1. 2020- ലെ Time Magazine- ന്റെ Person of the Year ആയി തിരഞ്ഞെടുക്കപ്പെട്ടവർ- Joe Biden, Kamala Harris
2. 2020 ഡിസംബറിൽ പാലസ്തീൻ അഭയാർത്ഥികളുടെ ഉന്നമനത്തിനായി ഇന്ത്യ 2 മില്ല്യൻ ഡോളർ കൈമാറിയി ഐക്യ രാഷ്ട്രസഭ സഹസ്ഥാപനം- UNRWA (United Nations Relief and Works Agency for Palestine Refugees)
3. 2020 ഡിസംബറിൽ പാകിസ്ഥാനും ചൈനയും തമ്മിൽ നടത്തിയ സംയുക്ത Air Exercise- Shaheen IX
4. 2020- ലെ Ramanujan Prize for Young Mathematicians പുരസ്കാരത്തിന് അർഹയായത്- Dr. Carolina Araujo
5. 2020 ഡിസംബറിൽ നടക്കുന്ന 9-ാമത് Sustainable Mountain Development Summit- ന്റെ വേദി- Dehradun (ഉത്തരാഖണ്ഡ്)
6. 2020 ഡിസംബറിൽ അമേരിക്കൻ പാർലമെന്റിന്റെ Congressional Progressive Caucus (CPC)- ന്റെ അധ്യക്ഷയായി നിയമിതയായ ഇന്ത്യൻ വംശജ- പ്രമീള ജയപാൽ
7. 2020 ഡിസംബറിൽ International Maritime Organisation- ന്റെ അംഗീകാരത്തോടെ World Wide Radio Navigation System (WRNS)- ന്റെ ഭാഗമായ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Navigation System- NavIC (Navigation with Indian Constellation)
8. 2020 ഡിസംബറിൽ ബ്രിട്ടീഷ് ദിനപത്രമായ Eastern Eye പ്രസിദ്ധീകരിച്ച ‘50 Asian Celebrities in the World' ലിസ്റ്റിൽ ഏറ്റവും മുന്നിലെത്തിയ ബോളിവുഡ് താരം- Sonu Sood
9. 2020 ഡിസംബറിൽ 55 വർഷത്തിന് ശേഷം പുനരാരംഭിക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് Cross Border Rail Route- Chilahati (ബംഗ്ലാദേശ്)- Haldibari (ഇന്ത്യ)
10. 2020 ഡിസംബറിൽ Time Magazine- ന്റെ Athlete of the Year ആയി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ ബാസ്കറ്റ്ബോൾ താരം- LeBron James
11. 2020 ഡിസംബറിൽ UN Population Award ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ നേടുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം- HelpAge India
12. 2020 ഡിസംബറിൽ അന്തരിച്ച 1962 Asian Games- ൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്ന താരം- D. Ethiraj
13. 2023- ലെ ഇന്ത്യൻ ഓഷ്യൻ ഐലൻഡ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- മഡഗാസ്കർ
14. 'ഗൺ ഐലൻഡ്' എന്ന പുസ്തകം രചിച്ച വ്യക്തി- അമിതാവ് ഘോഷ് (മലയാള പരിഭാഷ- തോക്കു ദ്വീപ്)
15. Ramanujan Prize for Young Mathematicians പുരസ്കാരത്തിന് 2020- ൽ . അർഹയായത്- Dr. carolina Araujo
16. അമേരിക്കയിൽ അടിയന്തര ഉപയോഗത്തിനായി അടുത്തിടെ അംഗീകാരം ലഭിച്ച വാക്സിൻ- ഫൈസർ- ബയോൺടെക് വാക്സിൻ
17. ആനകളിൽ ആന്ത്രാക്സ് രോഗം രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അടുത്തിടെ ഒരു നൂതന വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച സംസ്ഥാനം- അസം
18. FICCI- യുടെ India Sports Awards 2020- ൽ Sportsperson of the year പുരസ്കാരത്തിന് അർഹരായ വ്യക്തികൾ- Bajrang Punla (ഗുസ്തി), Elavenil Valarivan (ഷൂട്ടിംഗ്)
19. സംസ്ഥാനത്തെ ആദ്യ ട്രാൻസ് ജെൻഡർ ഡോക്ടർ- ഡോ.വി.എസ്. പ്രിയ
20. അടുത്തിടെ അന്തരിച്ച പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ- ആർ. ഹേലി
21. തൃക്കോട്ടൂരിൻറെ കഥാകാരൻ എന്നറിയപ്പെട്ട എഴുത്തുകാരൻ ആര്- യു എ ഖാദർ (2020 ഡിസംബർ 12- ന് അന്തരിച്ചു)
22. Hydrogen Powered Bus പ്രാവർത്തികമാകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
23. കേരളത്തിൽ കാർഷിക പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെട്ടതാര്- ആർ.ഹേലി
24. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം തൽസമയമറിയാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റ് എത്- ട്രെൻഡ്
25. WHO ഫൗണ്ടേഷന്റെ ആദ്യ സി ഇ ഒ ആര്- അനിൽ സോനി
26. Five Partitions: The Making of Modern Asia എന്ന പുസ്തകത്തിന്റെ രചയിതാവ്- Sam Dalrymple
27. 2021- ലെ ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum) Annual - Meeting- ന്റെ വേദി- സിങ്കപ്പൂർ
28. Green Nobel Prize എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 2020- ന് അർഹനായ ഏഷ്യാക്കാരൻ- Paul Skin Twa (മ്യാൻമാർ)
29. 2020 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനത്തിന് അർഹമായ കേന്ദ്ര കായിക മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- Fitness ka Dose Aadha Ghanta Roz
30. 2020 ഡിസംബറിൽ International Golf Federation- ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Annika Sorenstam
31. ഗുഗിളിന്റെ ഇയർ ഇൻ സെർച്ച് 2020 പ്രകാരം ഗുഗിളിൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞ വാക്ക്- Indian Premier League (IPL)
32. ചാമ്പ്യൻസ് ലീഗിൽ 20 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ലയണൽ മെസ്സിയുടെ റെക്കോർഡ് മറികടന്ന താരം- Kylian Mbappe
33. 2021- ലെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- ശ്രീലങ്ക
34. ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിൽ ആചരിച്ച Universal Health Coverage Day (ഡിസംബർ 12)- യുടെ പ്രമേയം- Health forAIL : Protect Everyone
35. Atmanirbhar Women Scheme നടപ്പിലാക്കിയ ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
No comments:
Post a Comment