1. 2020 ഡിസംബറിൽ ടൈം മാസികയുടെ Businessperson of the Year ആയി തെരഞ്ഞെടുക്കപ്പെട്ടത്- Eric Yuan (CEO, Zoom App)
2. 2020- ലെ ടൈം മാസികയുടെ Heroes of 2020 പട്ടികയിൽ ഇടം
നേടിയ ഇന്ത്യൻ വംശജൻ- Rahul Dubey
3. 2020 ഡിസംബറിൽ International Online Shooting Championship- ൽ 10m Air Rifle വിഭാഗത്തിൽ ജേതാവായ ഇന്ത്യക്കാരൻ- Yash Vardhan
4. 2020 ഡിസംബറിൽ വിഖ്യാത തമിഴ് കവിയായ Mahakavi Subramaniya Bharati- യുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന Bharati Award- ന് അർഹനായത്- Seeni Viswanathan
5. 2020 ഡിസംബറിൽ ICICI Bank- ന്റെ സഹകരണത്തോടെ Financial Technology സ്ഥാപനമായ Aceware ആരംഭിച്ച Ace Money Micro ATM നിലവിൽ വന്നത്- കൊച്ചി
6. രണ്ടാമത് ഇന്ത്യ- ബംഗ്ലാദേശ് കോട്ടൺ ഫെസ്റ്റിന് വേദിയായത്- ധാക്ക (ബംഗ്ലാദേശ്)
7. 2020 ഡിസംബറിൽ സർക്കാർ ജീവനക്കാർക്ക് Dress code നിർബന്ധമാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര
8. 2020 ഡിസംബറിൽ Project 17A- യുടെ ഭാഗമായി ഇന്ത്യൻ നാവികസേന നീറ്റിലിറക്കിയ കപ്പൽ- INS Himgiri
9. 2020 ഡിസംബറിൽ മഹാരാഷ്ട്ര സാമൂഹ്യനീതി മന്ത്രാലയം അംഗവൈകല്യമുള്ളവർക്ക് ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനം- Mahasharad Portal
10. 2022- ലെ ICC U-19 Men's World Cup- ന്റെ വേദി- വെസ്റ്റ് ഇൻഡീസ്
11. 2020 ഡിസംബറിൽ അന്തരിച്ച പ്രമുഖ കൃഷി ശാസ്ത്രജ്ഞനും മുൻ കൃഷി വകുപ്പ് ഡയറക്ടറുമായ വ്യക്തി- ആർ. ഹേലി
12. കേരളത്തിലാദ്യമായി 3 ISO സർട്ടിഫിക്കറ്റ് നേടുന്ന MEMU (Mainline Electricla Multiple Unit) Maintenance Shed- കൊല്ലം
13. 'ഫയർ സേഫ്റ്റി കോപ്പ്' എന്ന പോർട്ടലിലൂടെ അഗ്നി സുരക്ഷാ സർട്ടിഫിക്കേഷൻ പ്രക്രിയ പൂർണ്ണമായും നവീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- ഗുജറാത്ത്
14. 2020 ഡിസംബറിൽ അബുദാബി ഗ്രാൻഡ് പ്രിക്സ് നേടിയ വ്യക്തി- മാക്സ് വെർസ്റ്റപ്പൻ
15. ഒഡീഷയിലെ ഒലിവ് റിഡി കടലാമകളെ സുരക്ഷിതമാക്കുന്നതിനായി അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഒലിവ
16. 2022- ലെ ഐ.സി.സി. വുമൺ ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- ന്യൂസിലാൻഡ്
17. പിൻകോഡുകൾ അടിസ്ഥാനമാക്കി തപാൽ ഉരുപ്പടികൾ തരംതിരിക്കുന്ന യന്ത്രത്തിനുള്ള പേറ്റന്റ് നേടിയ വ്യക്തി- പി.ജെ. വർഗീസ്
18. ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ ഗോവയിൽ കമ്മീഷൻ ചെയ്ത കപ്പൽ- സുജിത്
- തീര പട്രോളിങ് ഉപയോഗത്തിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ കപ്പലാണിത്
19. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും കോളേജുകളിലും ആരംഭിക്കുന്ന ചെയർ- കാമധേനു ചെയർ
20. FICCI (Federation of Indian chambers of Commerce and Industry)- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഉദയ് ശങ്കർ
21. മലയാറ്റൂർ സ്മാരക സമിതി ഏർപ്പെടുത്തിയ 2020- ലെ മലയാറ്റൂർ പുരസ്കാരത്തിന് അർഹനായത്- ഡോ. ജോർജ് ഓണക്കൂർ (ക്യതി- ഹ്യദയരാഗങ്ങൾ (ആത്മകഥ)
22. ശ്രദ്ധേയരായ എഴുത്തുകാർക്കുള്ള 2020- ലെ മലയാറ്റൂർ പ്രൈസിന് അർഹയായത്- ഇ. സന്ധ്യ (കൃതി- അമ്മയുള്ളതിനാൽ)
23. 2020 ഡിസംബറിൽ മെക്സിക്കോയിൽ വനവത്കരണം നടത്തുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് Fundacion Azteca- യുമായി ധാരണയിലായ Forest Man of India എന്നറിയപ്പെടുന്ന വ്യക്തി- ജാദവ് പായ്ങ്
24. 2020 ഡിസംബറിൽ Indian Oil Corporation ആരംഭിച്ച 5 kg LPG Gas Cylinder- ന്റെ ബ്രാൻഡ് നെയിം- Chhotu
25. 2023- ൽ നടക്കുന്ന Indian Ocean Island Games- ന് വേദിയാകുന്ന രാജ്യം- Madagascar
26. 2020 ഡിസംബറിൽ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ Huawei- യുടെ നേതൃത്വത്തിൽ നടത്തിയ Huawei HMS App Innovation Contest- ൽ ഏഷ്യ പസഫിക് മേഖലയിൽ നിന്ന് പുരസ്കാരം നേടിയ ഇന്ത്യൻ ഐ.ടി. സ്ഥാപനം- Riafy Technologies (എറണാകുളം)
27. 2020 ഡിസംബറിൽ Praja Foundation- ന്റെ നേത്യത്വത്തിൽ പ്രസിദ്ധീകരിച്ച Urban Governance Index- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഒഡീഷ
28. 2020 ഡിസംബറിൽ സിനിമ, വിനോദ മേഖലകൾക്ക് വ്യാവസായിക പദവി നൽകുന്ന സംസ്ഥാനം- മഹാരാഷ്ട്ര
29. 2024- ലെ NASA- യുടെ ചാന്ദ്രദൗത്യമായ Artemis Mission- ന്റെ ഭാഗമാകുന്ന ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ യാത്രികൻ- Raja Charl
30. 2020 ഡിസംബറിൽ 100-ാം ജന്മദിനം ആഘോഷിച്ച ഇന്ത്യയുടെ കരസേന, നാവികസേന വ്യോമസേന എന്നീ മൂന്ന് സേനാ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യാക്കാരൻ- Col. Prathipal Singh
31. അടുത്തിടെ അമേരിക്ക ഭീകരരാഷ്ട്ര പട്ടികയിൽ നിന്ന് ഒഴിവാക്കിയ രാജ്യം- സുഡാൻ
- ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ മുസ്ലീം രാഷ്ട്രമാണ് സുഡാൻ
32. 2020 ഡിസംബറിൽ കോവിഡ് ബാധിച്ച് മരിച്ച ആഫ്രിക്കൻ രാജ്യമായ എസ് വാറ്റിനിയുടെ പ്രധാനമന്ത്രി- Ambrose Dlamini
33. 2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റ്- John Le Carre
34. 2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കലാസംവിധായകൻ- പി. കൃഷ്ണമൂർത്തി (5 തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി)
35. 2020 ഡിസംബറിൽ Fire Safety Certification Process ആധുനികവത്കരിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം- ഗുജറാത്ത്
No comments:
Post a Comment