1. 2020 ഡിസംബറിൽ FICCI (Federation of Indian Chambers of Commerce & Industry)- യുടെ പ്രസിഡന്റായി ചുമതലയേറ്റത്- ഉദയ് ശങ്കർ
2. ലോകത്തിലെ ഏറ്റവും വലിയ Renewable Energy Park നിലവിൽ വരുന്നത്- Kutch (ഗുജറാത്ത്)
3. ഇന്ത്യയിൽ ആദ്യമായി m-RNA കോവിഡ് വാക്സിൻ വികസിപ്പിച്ച സ്ഥാപനം- Gennova Biopharmaceuticals (പുനെ)
4. റിസർവ് ബാങ്കിന്റെ ആദ്യ Automated Banknote Processing Centre നിലവിൽ വരുന്നത്- ജയ്പുർ (രാജസ്ഥാൻ)
5. 2020 ഡിസംബറിൽ Department of Posts, India Post Payments Bank- മായി ചേർന്ന് ആരംഭിച്ച പുതിയ Digital Payment Application- DakPay
6. 2020 ഡിസംബർ 16- ന് ഇന്ത്യ ആരംഭിച്ച, 1971- ലെ ഇന്ത്യ - പാക് യുദ്ധത്തിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ പേര്- Swarnim Vijay Varsh
7. 2020 ഡിസംബറിൽ അന്തരിച്ച പ്രമുഖ ദക്ഷിണേന്ത്യൻ സിനിമ കലാസംവിധായകൻ- പി. കൃഷ്ണമൂർത്തി
8. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി- എസ്.എച്ച്. പഞ്ചാപകേശൻ
9. എനർജി ആന്റ് എൻവയോൺമെന്റ് ഫൗണ്ടേഷന്റെ ഈ വർഷത്തെ ഗ്ലോബൽ സസ്റ്റൈനബിലിറ്റി പുരസ്കാരം ലഭിച്ച വ്യക്തി- പോൾ തോമസ്
- ഇസാഫ് സ്മോൾ ഫിനാസ് ബാങ്ക് സ്ഥാപകൻ
- പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്
10. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള 7 കരാറുകളിൽ ഇന്ത്യയുമായി അടുത്തിടെ ധാരണയിലേർപ്പെട്ട രാജ്യം- ബംഗ്ലാദേശ്
11. വരും വർഷങ്ങളിൽ ഖേലോ ഇന്ത്യ യുത്ത് ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്താൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്- യോഗാഭ്യാസം
12. മാലിന്യത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിതമാകുന്ന കേരളത്തിലെ സർവ്വകലാശാല- കാലിക്കറ്റ് സർവ്വകലാശാല
13. ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിച്ച മൂന്നാമത്തെ രാജ്യമായി മാറിയത്- ചൈന (വിക്ഷേപിച്ച പേടകം- ചാങ് ഇ- 5)
14. ഫോബ്സ് അടുത്തിടെ പുറത്തിറക്കിയ 2020- ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി പട്ടികയിൽ ഒന്നാമതെത്തിയത്- കൈലി ജെന്നർ
15. Schwab Foundation- ഉം Jubilant Bhartia Foundation- ഉം സംയുക്തമായി ഏർപ്പെടുത്തിയ Social Entrepreneur of the year അവാർഡിന് 2020- ൽ അർഹനായത്- Ashraf Patel
16. മത്സ്യ കർഷകർക്കായുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ രാജ്യത്തെ ആദ്യ കോൾസെന്റർ നിലവിൽ വന്നത്- വിജയവാഡ (ആന്ധാപ്രദേശ്)
17. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്പേസ് എക്സിന്റെ മൂന്നാം ഘട്ട ദൗത്യസംഘത്തിന്റെ കമാൻഡറായി നിയമിതനായ ഇന്ത്യൻ വംശജൻ- കേണൽ രാജ ചാരി
18. 2022- ലെ ICC Under- 19 ലോകകപ്പിന് വേദിയാകുന്ന രാജ്യം- വെസ്റ്റ് ഇൻഡീസ്
19. ഐക്യരാഷ്ട്രസഭയുടെ വികസനകാര്യ ഏജൻസിയായ United Nation Development Programme (UNDP) തയ്യാക്കിയ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 131
- പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ- Norway, Ireland, Switzerland
20. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി വിഭാഗമായ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റഫ്യൂജീസ് ഹൈ പ്രൊഫൈൽ സപ്പോർട്ടറായി നിയമിതയായതാര്- അനിതാ നായർ
21. ചൈനയിലെ യു. എൻ റസിഡന്റ് കോർഡിനേറ്ററായി നിയമിതനായതാര്- സിദ്ധാർഥ് ചാറ്റർജി
22. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഓർമക്കായി മ്യൂസിയം നിലവിൽ വരുന്നതെവിടെ- കൊൽക്കത്ത
23. ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് ആരംഭിക്കുന്ന പേമെന്റ് ആപ്ലിക്കേഷൻ ഏത്- ഡാക്ക് പേ
24. ഇന്ത്യയിൽ തദ്ദേശീയ കാലാവസ്ഥാ പഠനേകന്ദ്രം ആരംഭിക്കുന്ന പർവ്വതനിര ഏത്- ഹിമാലയം
25. 2023 'Indian Ocean Island Games' നടക്കുന്നത് എവിടെ വച്ച്- Madagascar
26. Child pornography upload ചെയ്യുന്നത് നിരീക്ഷിക്കാനായി മഹാരാഷ്ട്ര പോലീസ് ഇന്റർപോളുമായി ചേർന്ന് പുറത്തിറക്കിയ സോഫ്റ്റ്‌വെയര്‍- Crawler
27. അടുത്തിടെ ക്ലബ് ഫുട്ബോളിലും രാജ്യത്തിനുമായി 750 ഗോളുകൾ തികച്ച് റെക്കോഡ് നേടിയ ഫുട്ബോൾ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനു വേണ്ടി ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഡൈനാമോ കീവിനെതിരേ കളിക്കവെയാണ് പോർച്ചുഗീസ് താരമായ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്
- 750 ഗോൾ തികയ്ക്കുന്ന ലോകത്തെ നാലാമത്തെ ഫുട്ബോളറാണ്. ജോസഫ് ബികാൻ, റൊമാരിയോ, പെലെ എന്നിവരാണ് മുൻഗാമികൾ
28. സ്വീഡൻ ആസ്ഥാനമായുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷൻ ചിൽഡ്രൻസ് ക്ലൈമറ്റ് പ്രസ് നേടിയ ഇന്ത്യൻ - ബാലിക- വിനിഷ ഉമാശങ്കർ
- സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടിവണ്ടി രൂപകല്പന ചെയ്തതിനാണ് തമിഴ് നാട്ടുകാരിയായ ഈ 14- കാരിക്ക് ആഗോള അംഗീകാരം ലഭിച്ചത്.
29. ഡിസംബർ മൂന്നിന് 94-ാം വയസ്സിൽ അന്തരിച്ച മഹാശയ് ധരംപാൽ ഗുലാത്തി വിശേഷിപ്പിക്കപ്പെടുന്ന പേര്- ഇന്ത്യയുടെ സുഗന്ധവ്യഞ്ജന രാജാവ് (SpiceKing)
- എം.ഡി.എച്ച് (Mahashian Di Hatti) കമ്പനിയുടെ സ്ഥാപകനാണ്.
30. ഡിസംബർ നാലിന് അന്തരിച്ച ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോയുടെ മുൻ മേധാവിയുമായ വ്യക്തി- ദിനേശ്വർ ശർമ
31. വനിതാ കളിക്കാർക്ക് പ്രസവാവധി നൽകാനുള്ള നിയമം നടപ്പാക്കിയ ആഗോള കായിക സംഘടന- FIFA
- ചുരുങ്ങിയത് 14 ആഴ്ച നിർബന്ധിത പ്രസവാവധി നൽകാനാണ് തീരുമാനം
- ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് തീരുമാനം അറിയിച്ചത്
32. ഏറ്റവും മികച്ച അധ്യാപകനുള്ള 2020- ലെ യു.എസ്.ഡി. ഗ്ലോബൽ ടീച്ചർ പ്രൈസ് നേടിയ അധ്യാപകൻ- രഞ്ജിത് സിൻഹ് ദിസാലെ
- 7.2 കോടി രൂപയാണ് മഹാരാഷ്ടക്കാരനായ 32 വയസ്സുള്ള ഈ സർക്കാർ സ്കൂൾ അധ്യാപകന് ലഭിക്കുക
33. ഡിസംബർ ആറിന് അന്തരിച്ച എസ്. കുമാർ ഏത് നിലയിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- ചലച്ചിത്ര നിർമാതാവ്
- മലയാളത്തിലെ ആദ്യകാല നിർമാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി. സുബ്രഹ്മണ്യത്തിന്റെ മകനാണ്.
34. സായുധ സേനാ പതാകദിനം (Armed Forces Flag Day) എന്നായിരുന്നു- ഡിസംബർ ഏഴ്
35. 2020 ഡിസംബറിൽ Project 17 A- യുടെ ഭാഗമായി ഇന്ത്യൻ നാവികസേന നീറ്റിലിറക്കിയ കപ്പൽ- INS Himagiri
- നിർമ്മിച്ചത്- Garden Reach Shipbuilders and Engineers Limited, Kolkatta
No comments:
Post a Comment