1. 2020 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ UNHCR (United Nations High Commissioner for Refugees)- ന്റെ High Profile Supporter in India ആയി നിയമിതയായത്- അനിത നായർ
2. 2020 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത നിരീക്ഷണക്കപ്പലുകൾ- Sujeet, Saksham
3. International Hockey Federation- ന്റെ 2023- ലെ FIH Men's Hockey World Cup- ന് വേദിയാകുന്നത്- ഒഡീഷ
4. 2001- ലെ പാർലമെന്റ് ആക്രമണത്തെ ആധാരമാക്കി CRPF പുറത്തിറക്കിയ പുസ്തകം- The Shaurya Unbound : Tales of Valour of Central Reserve Police Force
5. തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ സർവ്വകലാശാലകളിലും കോളേജുകളിലും ആരംഭിക്കുന്ന പുതിയ സംവിധാനം- കാമധേനു ചെയർ
6. 2020 ഡിസംബറിൽ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച World's Highest Paid Celebrities List- ൽ ഏറ്റവും മുന്നിലുള്ള താരം- Kyle Jenner (അമേരിക്കൻ മോഡൽ)
7. ഗൂഗിൾ ഫോൺ ആപ്പിന്റെ rebranded name- Google Call
8. 2020 ഡിസംബറിൽ UNDP (United Nations Development Programme) പ്രസിദ്ധീകരിച്ച Human Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 131
9. 2020 ഡിസംബറിൽ Asia-Pacific Broadcasting Union (ABU)- ന്റെ വൈസ് പ്രസിഡന്റായി നിയമിതനായത്- Shashi Shekar Vempati (CEO, പ്രസാർ ഭാരതി)
10. 2020 ഡിസംബറിൽ National Mission for Clean Ganga- യുടെ Think Tank ആയ cGanga- യുമായി ചേർന്ന് ഇന്ത്യയിൽ Sludge Management Framework രൂപീകരിക്കുന്നതിന് ധാരണയിലായ രാജ്യം- നോർവെ
11. അന്താരാഷ്ട്ര കുടിയേറ്റ ദിനം - ഡിസംബർ- 18
12. ബംഗളുരുവിൽ ഐ.എസ്.ആർ.ഒ. ഉദ്ഘാടനം ചെയ്ത ബഹിരാകാശ സാഹചര്യ ബോധവൽക്കരണ ഒരു പ്രത്യേക കേന്ദ്രം- NETRA
13. 47-ാമത് ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബ്രിട്ടൺ
14. ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം പ്രാബല്യത്തിൽ വന്ന സംസ്ഥാനം- ഗുജറാത്ത്
15. ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ മൃഗശാലയായി മാറിയ നെഹ്റു സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം- തെലുങ്കാന
16. 'Collab' എന്ന പുതിയ മ്യൂസിക് വീഡിയോ ആപ്ലിക്കേഷൻ സമാരംഭിച്ച പ്രമുഖ കമ്പനി- ഫേസ്ബുക്ക്
17. ‘ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2020- ൽ സമാരംഭിച്ച പ്രമോഷണൽ ആക്ടിവിറ്റിയുടെ പേര്- വിഗ്യാൻ യാത്ര
18. ഏഷ്യ പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ശശി ശേഖർ വെൺപതി
19. നാലാം ഒ.എൻ.വി. സാഹിത്യ അവാർഡ് നേടിയത്- എം. ലീലാവതി
20. ഇന്ത്യൻ കായികമന്ത്രാലയം മത്സരയിനങ്ങളിൽ പുതിയതായി ഉൾപ്പെടുത്തിയ ഇനം ഏത്- യോഗാസനം
21. ഗോവ വിമോചന ദിനം എന്ന്- ഡിസംബർ 19
- പോർച്ചുഗീസ്കാരിൽ നിന്നും ഗോവയെ സ്വതന്ത്രമാക്കി
22. അന്താരാഷ്ട്ര കുടിയേറ്റ ദിനം എന്ന്- ഡിസംബർ 18 (തീം- 'Reimagining Human Mobility')
23. ഫിഫയുടെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള 2020 അവാർഡ് നേടിയതാര്- റോബർട്ട് ലവാൻഡോസി
24. ദേശീയ ന്യൂനപക്ഷ അവകാശ ദിനം, അന്താരാഷ്ട്ര കുടിയേറ്റ ദിനം- ഡിസംബർ- 18
25. 2019- ലെ ഫിഫ ഫൗണ്ടേഷൻ അവാർഡിന് അർഹനായത്- മാർക്കസ് റാഷ്സ്ഫോർഡ്
26. 2021- ലെ G7 സമ്മിറ്റിന്റെ വേദി- യുണൈറ്റഡ് കിങ്ഡം
27. 2020- ലെ ഗ്ലോബൽ സറ്റൈനബിലിറ്റി പുരസ്കാരം ലഭിച്ചത്- കെ. പോൾ തോമസ്
28. 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ച പാക്കിസ്ഥാന്റെ പേസ് ബൗളർ- മുഹമ്മദ് ആമിർ
29. 2020 ഡിസംബറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി- Tettilobus trishula
30. 2020 ഡിസംബറിൽ United Nations Population Award ലഭിച്ച ഇന്ത്യയിലെ ആദ്യ സന്നദ്ധ സംഘടന- Help Age India
31. തെലങ്കാന ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്- ഹിമ കോഹിലി
32. ‘അമ്മാ മിനി കോവിഡ്- 19 ക്ലിനിക് ' ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്
33. ഇന്ത്യയിലെ ക്ലീൻ ഗംഗാ മിഷനുമായി ധാരണാപത്രം ഒപ്പിട്ട രാജ്യം- നോർവെ
34. ഏതു സംസ്ഥാനത്താണ് 23-ാമത് Hunar Haat of Indegenous Mastor Artisans നടത്തുന്നത്- റാംപൂർ, ഉത്തർപ്രദേശ്
- മാസ്റ്റർ കരകൗശല വിദഗ്ധർക്ക് തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ് Hunar Haat
35. മാനവ വികസന സൂചിക 2020- ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- നോർവെ (ഇന്ത്യയുടെ സ്ഥാനം- 131)
No comments:
Post a Comment