Tuesday, 22 December 2020

Current Affairs- 25/12/2020

1. പ്രമുഖ വാഹന നിർമ്മാതാക്കളായ Fiat Chrysler Automobiles (FCA)- യുടെ Global Digital Hub നിലവിൽ വരുന്ന സ്ഥലം- ഹൈദരാബാദ്


2. 2020 ഡിസംബറിൽ United Nations Environment Programme- ന്റെ Young Champions of the Earth പുരസ്കാരത്തിന് Asia Pacific മേഖലയിൽ നിന്നും അർഹനായ ഇന്ത്യൻ സംരംഭകൻ- Vidyut Mohan


3. 2020 ഡിസംബറിൽ, കേരളത്തിൽ നിന്നും ആദ്യമായി ഐക്യരാഷ്ട്രസഭയുടെ വനിതാശാക്തീകരണ തത്വങ്ങളിൽ ഒപ്പുവെച്ച പുനരുപയോഗ ഊർജ്ജമേഖലയിൽ പ്രവർത്തിക്കുന്ന വനിത സ്റ്റാർട്ടപ്പ്- വൈദ്യുതി എനർജി സർവീസസ് (തിരുവനന്തപുരം)


4. 2020 ഡിസംബറിൽ അടുത്ത രണ്ട് വർഷത്തേക്ക് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും The Court of Arbitrations of Sport വിലക്കിയ രാജ്യം- റഷ്യ


5. 2020 ഡിസംബറിൽ National Highways Authority of India (NHAI)- യുടെ ചെയർമാനായി വീണ്ടും നിയമിതനായത്- Sukbhir Singh Sandhu


6. 2020 ഡിസംബറിൽ ഇന്ത്യൻ നാവികസേനയും ഇന്തോനേഷ്യൻ നാവികസേനയും തമ്മിൽ നടക്കുന്ന സംയുക്ത വാർഷിക നാവികാഭ്യാസം- IND-INDO CORPAT


7. 2020 ഡിസംബറിൽ കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്താൻ ലോക ഉത്തേജക വിരുദ്ധ സമിതി (WADA)- യുടെ ശാസ്ത്രീയ ഗവേഷണ ബജറ്റിലേക്ക് ഒരു ദശലക്ഷം ഡോളർ സംഭാവന നൽകിയ രാജ്യം- ഇന്ത്യ


8. 2020 ഡിസംബറിൽ, കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് ഉത്തർപ്രദേശിൽ ആരംഭിക്കുന്ന പദ്ധതി- Kisan Kalyan Mission  


9. 2020 ഡിസംബറിൽ ASCB (Accreditation Service for Certifying Bodies), UK- യുടെ Quality Management Standards Certification ലഭിച്ച സ്ഥാപനം- Nehru Zoological Park (ഹൈദരാബാദ്)


10. 2020 ഡിസംബറിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള Energy and Environment Foundation- ന്റെ Global sustainability Award 2020- ന് അർഹമായ തൃശ്ശൂർ ആസ്ഥാനമായുള്ള ബാങ്ക്അർഹമായ തൃശ്ശൂർ- ESAF Small Finance Bank


11. ഹാർമണി ഫൗണ്ടേഷന്റെ ഈ വർഷത്തെ മദർ തെരേസ പുരസ്കാരത്തിന് അർഹയായ വ്യക്തി- കെ.കെ. ശൈലജ (കേരള ആരോഗ്യ മന്ത്രി)


12. ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കുന്ന സ്വകാര്യ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 

  • ഗുജറാത്തിലെ ജാംനഗറിലാണ് ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിലവിൽ വരുന്നത്

13. അമേരിക്കൻ പ്രസിഡന്റ് ജോബൈഡിന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി നിയമിതനാകുന്ന ഇന്ത്യൻ-അമേരിക്കൻ വംശജൻ

- വേദാന്ത് പട്ടേൽ 


14. ഒരു പ്രാദേശിക കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യ അടുത്തിടെ തീരുമാനിച്ചത് എവിടെയാണ്- ഹിമാലയം 


15. കോഴിക്കോട് ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത പുതിയ രോഗം- ഷിഗെല്ല (ബാക്ടീരിയ രോഗം)  


16. ഇന്ത്യയിലാദ്യമായി നായ്ക്കൾക്ക് ശ്മശാനം സ്ഥാപിതമാകുന്ന പ്രദേശം- ഡൽഹി 


17. അടുത്തിടെ ഏത് രാജ്യമാണ് പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്തത്- നേപ്പാൾ  


18. കരിയറിൽ ഒരു ക്ലബിനുവേണ്ടി മാത്രം ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ റെക്കോർഡിനൊപ്പം എത്തിയ താരം- ലയണൽ മെസ്സി (ബാർസിലോണ എഫ്.സി) 


19. UNDP അടുത്തിടെ പുറത്തിറക്കിയ ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 131


20. അടുത്ത വർഷത്തെ ഖേലോ ഇന്ത്യ യുത്ത് ഗെയിംസിൽ മത്സരയിനത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര കായിക മന്ത്രാലയം അടുത്തിടെ തീരുമാനിച്ചത്- കളരിപ്പയറ്റ് (ഇതിനുമുമ്പ് യോഗയെ ഉൾപ്പെടുത്തിയിരുന്നു)


21. ഒൻപതാമത് Sustainable Mountain Development Summit- ന് വേദിയായത്- ഡെറാഡൂൺ 


22. അൻപത്തിയൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത മലയാള ചിത്രങ്ങൾ- സേഫ്, ട്രാൻസ്, കെട്ടോളാണ് എന്റെ മലാഖ, താഹിറ, കപ്പേള, ഒരു പാതിരാസ്വപ്നം (നോൺ ഫീച്ചർ ഫിലിം) 


23. 2020- ലെ യങ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരത്തിന് അർഹനായ ഇന്ത്യക്കാരൻ- വിദ്യുത് മോഹൻ 


24. 2020- ലെ ക്രൈം ഫിക്ഷൻ പുരസ്കാരം ലഭിച്ചത്- ശിവൻ എടമന 


25. 2020- ലെ Golden Peacock Environment Award നേടിയ സ്ഥാപനം- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ


26. 2020 ഡിസംബറിൽ Institute of Directors, India വിതരണം ചെയ്യുന്ന Golden Peacock Environment Management Award- ന് Steel വിഭാഗത്തിൽ അർഹമായ സ്ഥാപനം- SAIL (Steel Authority of India Limited)


27. 2020 ഡിസംബറിൽ കൊറോണ ഉൾപ്പെടെയുള്ള വൈറസുകൾക്കെതിരെ വാക്സിൻ വിതരണത്തിനായി Virtual Hub രൂപീകരിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- United Kingdom


28. 2020 ഡിസംബറിൽ ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Nana Akufo-Addo


29. 2020 ഡിസംബറിൽ, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ MGNREG Scheme- ലൂടെ Aatma Nirbhar Bharat പദ്ധതി നടപ്പിലാക്കുന്നതിന് 1000 Million US ഡോളർ ഇന്ത്യക്ക് വായ്പ അനുവദിച്ച അന്തർദേശീയ ബാങ്ക്- ന്യൂ ഡെവലപ്മെന്റ് ബാങ്ക്


30. 2020 ഡിസംബറിൽ കർഷകരുടെ ഉന്നമനത്തിനായി YSR Free Crop Insurance പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്


31. 2020 ഡിസംബറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുൽച്ചാടി- Tettilobus trishula


32. 2020 ഡിസംബറിൽ കേരള സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ. അൻവർ അമീൻ ചേലാട്ട്


33. 2020 ഡിസംബറിൽ നിലവിൽ വന്ന ISRO- യുടെ Space situational Awareness Control Centre- NETRA (ബാംഗ്ലൂരു)


34. 2020 ഡിസംബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള Surface to Surface Short Range Ballistic Missile- Prithvi - 2


35. ഐക്യരാഷ്ട്രസഭയുടെ നേത്യത്വത്തിൽ ആചരിച്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തിന്റെ (ഡിസംബർ- 18) പ്രമേയം- Raimagining Human Mobility 

No comments:

Post a Comment