1. 2020 ഡിസംബറിൽ ഇന്ത്യയിൽ Hypersonic Wind Tunnel (HWT) Test Facility നിലവിൽ വന്നത്- ഹൈദരാബാദ്
2. 2021- ലെ Khelo India Youth Games- ൽ പുതിയ മത്സരയിനങ്ങളായി പ്രഖ്യാപിച്ച തദ്ദേശീയ കായികയിനങ്ങൾ- Gatka, Thang-Ta, Malakhamba, കളരിപ്പയറ്റ്
3. 2020 ഡിസംബറിൽ നടന്ന അഹമ്മദാബാദ് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മലയാള ചലച്ചിത്രതാരം- ഗിന്നസ് പകു (ചിത്രം- ഇളയരാജ)
4. 123-ാമത് IFA Shield Football Tournament ജേതാക്കൾ- Real Kashmir FC (Runners up- George Telegraph SC)
5. 2020 ഡിസംബറിൽ Orissa High Court Chief Justice ആയി നിയമിതനായത്- Justice S Muralidhar
6. 2020 ഡിസംബറിൽ ഗ്രാമപ്രദേശങ്ങളിലെ ഭൂമിതർക്കങ്ങൾ പരിഹരിക്കുന്നതിന് ഉത്തർപ്രദേശിൽ ആരംഭിച്ച ക്യാമ്പയിൻ- Varasat
7. ‘Reporting India: My Seventy - Year Journey as a Journalist’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Prem Prakash (ANI Chairman)
8. 2020 ഡിസംബറിൽ ആരംഭിച്ച India International Science Festival- ന്റെ പ്രമേയം- Science for Self-Reliant India and Global Welfare
9. 2020 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ താരം- മുഹമ്മദ് അമീർ
10. 2020 ഡിസംബറിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച പ്രശസ്ത മലയാള കവയിത്രിയും പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ വ്യക്തി- സുഗതകുമാരി
- 2006 പത്മശ്രീ
- 1982 ഓടക്കുഴൽ അവാർഡ്- അമ്പലമണി
- 1978 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്- രാത്രി മഴ
- 2012 സരസ്വതി സമ്മാൻ- മണലെഴുത്ത്
11. നീണ്ട 28 വർഷത്തെ വ്യവഹാരത്തിന് ഒടുവിൽ വിധി പറഞ്ഞ കേരളത്തിലെ കൊലപാതക കേസ് ഏത്- അഭയാ കേസ്
- ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് പ്രതികൾ
12. 2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ സംവിധാ യകനും തിരക്കഥാകൃത്തുമായ വ്യക്തി- ഷാനവാസ് നരണിപ്പുഴ (‘സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ)
13. 2020- ലെ ഇന്റർനാഷണൽ ഗീത മഹോത്സവത്തിന് വേദിയായത്- കുരുക്ഷേത്ര (ഹരിയാന)
14. 2020 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ഏഷ്യയിലെ ഏറ്റവും ആഴത്തിലുള്ള ഗ്യാസ് ഫീൽഡ്- R- Cluster
- ബംഗാൾ ഉൾക്കടലിൽ കൃഷ്ണ ഗോദാവരി റിവർ ബേസിലിൽ 2000 മീറ്ററിലധികം ആഴത്തിലാണ് ഗ്യാസ് ഫീൽഡ്)
15. 2020 ഡിസംബറിൽ നടന്ന അഹമ്മദാബാദ് ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ മലയാളി- ഗിന്നസ് പക്രൂ
16. ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ ഡാറ്റ ഹബ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള ജെൻഡർ പാർക്കുമായി ധാരണാ പത്രത്തിൽ ഒപ്പിട്ട അന്താരാഷ്ട്ര സംഘടന- യു എൻ വുമൺ
17. 2021- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്താൻ തീരുമാനിച്ച ആയോധന കലകൾ- കളരിപ്പയറ്റ് (കേരളം), താങ് - താ (മണിപ്പുർ), ഗഡ്ക (പഞ്ചാബ്), മല്ലാക്കംമ്പ
18. അമേരിക്കയുടെ പുരസ്കാരമായ ലീജ്യൻ ഓഫ് മെറിറ്റ് അവാർഡ് ലഭിച്ചതാർക്ക്- നരേന്ദ്ര മോദി
19. ഏത് രാജ്യത്തെ സീറ്റ് ഫുഡ് യുനെസ്കോയുടെ പട്ടികയിലിടം പിടിച്ചത്- സിംഗപ്പുർ
- പാരമ്പര്യത്തനിമ നിലനിർത്തുന്ന ആഹാരരീതി പിന്തുടരുന്നു
20. ബി ബി സിയുടെ 2020- ലെ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചതാർക്ക്- ലുയിസ് ഹാമിൽട്ടൻ
21. പരിസ്ഥിതി മന്ത്രാലയം ഏത് ജീവിവർഗ്ഗത്തിന്റെ കണക്കുകളുടെ റിപ്പോർട്ട് ആണ് പുറത്തിറക്കിയത്- പുള്ളിപ്പുലി
- 2014- നെക്കാൾ 60% എണ്ണത്തിൽ കൂടുതലാണ്
22. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സി ബി ഐ) പ്രത്യേക കോടതി ഇരുപത്തെട്ട് വർഷവും ഒമ്പത് മാസവും കഴിഞ്ഞ് കോടതിയിൽ വിധി കല്പ്പിച്ച അഭയ കേസിലെ കുറ്റവാളികൾ ആരൊക്കെ- തോമസ് കോട്ടൂർ, സിസൂർ സെഫി
23. ഇരുപത്തെട്ട് വർഷവും ഒമ്പത് മാസത്തിനു ശേഷം വിധി വന്ന സിസ്റ്റർ അഭയ കേസിലെ വിധി പുറപ്പെടുവിച്ചത് ആര്- ജസ്റ്റിസ് കെ സനൽകുമാർ
24. 220 ഡിസംബറിൽ BBC Sports Personality of the Year പുരസ്കാരത്തിന് അർഹനായത്- Lewis Hamilton(British F1 Race Driver)
25. 2020 ഡിസംബറിൽ ഡി. സി. ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷൻ മത്സരത്തിൽ മികച്ച നോവലിനുള്ള പുരസ്കാരം നേടിയത്- ശിവൻ എടമന (നോവൽ- ന്യൂറോ ഏരിയ)
26. 2020 ഡിസംബറിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കോവിഡ്- 19 ഉൾപ്പെടെയുള്ള രോഗങ്ങളുടെ ചികിത്സാചിലവ് തിരികെ നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര
27. 2020 ഡിസംബറിൽ Indo-Israel Chambers of Commerce- ന്റെ Global Visionary of Sustainable Business and Peace പുരസ്കാരത്തിന് അർഹനായത്- Ratan Tata
28. 2020 ഡിസംബറിൽ ഇന്ത്യയുടെയും ഫ്രാൻസിന്റെയും സഹകരണത്തോടെ Centre of Excellence (CoE) നിലവിൽ വരുന്നത്- National Institute of Solar Energy(Gurugram)
29. 2020 ഡിസംബറിൽ United States Space Force- ലെ Space Professionals ന് നൽകിയ പുതിയ പേര്- Guardians
30. 2024- ൽ പ്രവർത്തനമാരംഭിക്കുന്ന ഉത്തർപ്രദേശിലെ Jewar Airport- ന്റെ പുതിയ പേര്- Noida International Airport
31. 2020 ഡിസംബറിൽ നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിന് ഒഡീഷാ സർക്കാർ ആരംഭിച്ച പോർട്ടൽ- Pareshram Portal
32. AD 1226- ന് ശേഷം ആദ്യമായി വ്യാഴം, ശനി ഗ്രഹങ്ങളുടെ Great Conjunction (മഹാസംഗമം) ഭൂമിയുടെ നേർരേഖയിൽ ദ്യശ്യമായത്- 2020 ഡിസംബർ 21
33. ‘Vajpayee : The Years that Changed India' എന്ന പുസ്തകത്തിന്റെ രചയിതാവ്- Shakti Sinha
34. 2020 ഡിസംബറിൽ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായത്- Justice Hima Kohli
35. 2020 ഡിസംബറിൽ, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിംഗ്സിൽ ഇന്ത്യ നേടിയ ഏറ്റവും കുറഞ്ഞ സ്കോർ- 36 (ഓസ്ട്രേലിയയ്ക്കെതിരെ അഡ്ലെയ്ഡിൽ)
No comments:
Post a Comment