Saturday, 26 December 2020

Current Affairs- 29/12/2020

1. 2020 ഡിസംബറിൽ Associated Chambers of Commerce and Industry of India (ASSOCHAM)- ന്റെ പ്രസിഡന്റ്‌ ആയി നിയമിതനായത്- Vineet Agarwal  


2. Telecom മേഖലയുടെ പരിപോഷണം ലക്ഷ്യമിട്ട് കേന്ദ്ര Telecom മന്താലയം ആരംഭിച്ച Pandit Deendayal Upadhyay Telecom Skill Excellence Awards- ൽ ഒന്നാം സ്ഥാനം നേടിയത്- Sreenivas Karanam


3. കേരള ലളിതകലാ അക്കാദമിയുടെ ചിത്ര- ശിൽപ പുരസ്കാരം 2020 ജേതാക്കൾ- ജെബിൻ പി. ഔസേഫ്, എസ്. വിൻസെന്റ് , സജിത് പുതുക്കലവട്ടം, ജി. ഉണ്ണികൃഷ്ണൻ, ടി. ആർ. ഉദയകുമാർ 


4. 2020 ഡിസംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം- ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ രൂപീകരിച്ച High level Committee- യുടെ അദ്ധ്യക്ഷൻ- അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി) 


5. 2020 ഡിസംബറിൽ ജമ്മു കാശ്മീരിൽ Ayushman Bharat പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ആരംഭിക്കുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി- SEHAT (Social Endeavour for Health and Telemedicine)


6. 2020 ഡിസംബറിൽ അസമിലെ Lower Kopili Hydroelectric Power Plant and നിർമ്മാണത്തിനായി 231 മില്യൺ ഡോളർ വായ്പ അനുവദിച്ച ബാങ്ക്- Asian Development Bank  


7. 2020 ഡിസംബറിൽ MSME മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് SIDBI (Small Industries Development Bank of India)- യുമായി ധാരണയിലായ് സംസ്ഥാനം- അസം


8. 20-ാമത് Indian Ocean Rim Association (IORA) Council of Ministers Meet- ന് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യം- UAE


9. കുഷ്ഠരോഗ നിർമാർജ്ജനം ലക്ഷ്യമിട്ട് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തെ ബോധവൽകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ELSA (Eradication of Leprosy Through Self Reporting and Awareness)  


10. 2020 ഡിസംബറിൽ Andaman and Nicobar- ന്റെ DGP ആയി ചുമതലയേറ്റത്- Satyendra Garg IPS


11. 2020 ഡിസംബറിൽ Rescue and Rehabilitation Centre for Monkeys നിലവിൽ വന്നത്- Nirmal (Telangana) 


12. 2021- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ വ്യക്തി- എം.ആർ. വീരമണി രാജു (ഗായകൻ) (പുരസ്കാരത്തുക- ഒരു ലക്ഷം രൂപ) 


13. യുറോപ്യൻ യൂണിയനുമായി അടുത്തിടെ വ്യാപാര കരാറിൽ ഒപ്പുവച്ച രാജ്യം- ബ്രിട്ടൺ  


14. മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയം തൊഴിൽ പദ്ധതി- നവജീവൻ  


15. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ- ആര്യ രാജേന്ദ്രൻ (21 വയസ്സ്) (തിരുവനന്തപുരം) :


16. നീതി ആയോഗിന്റെ സി.ഇ.ഒ. ആയ അമിതാഭ് കാന്ത് അടുത്തിടെ പുറത്തിറക്കിയ ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം- DigiBoxx


17. ‘Covid-19 Sabhyata Ka Sankat Aur Samadhan’ എന്ന പുസ്തകത്തിന്റെ രചയിതാവ്- കൈലാഷ് സത്യാർത്ഥി 


18. ബീഹാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിതമാകുന്നതെവിടെ- രാജ്ഗീർ 

  • ചൈനയിലെ ഗ്ലാസ് ബിഡ്ജിന്റെ മാതൃകയിലാണ് നിർമ്മാണം നടക്കുന്നത് 

19. ഏത് പക്ഷിയുടെ സംരക്ഷണാർത്ഥമാണ് പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വന്യജീവി സംരക്ഷണ സൊസൈറ്റി എന്നിവ സംയുക്തമായി 'ഫയർ ഫ്ലൈ ബേർഡ് ഡൈവേർട്ടർ' എന്ന പദ്ധതി ആരംഭിക്കുന്നത്- ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് 


20. 2021- ലെ ഗ്ലോബൽ മീഡിയ ആന്റ് ഫിലിം സമ്മിറ്റിന്റെ വേദി- ഇന്ത്യ  


21. അടുത്തിടെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്ത മൃഗശാല- നെഹ്റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്) 


22. 2020 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രശസ്ത മലയാള സാഹിത്യകാരനായ കേസരി എ. ബാലകൃഷ്ണപിള്ളയുടെ ജീവചരിത്രം- കേസരി- ഒരു കാലഘട്ടത്തിന്റെ സഷ്ടാവ് (രചയിതാവ്- എം.കെ.സാനു)


23. 2020 ഡിസംബറിൽ ASSOCHAM Enterprise of the Century Award- ന് അർഹമായത്- Tata Group


24. 2020 ലെ Wrestling Individual World Cup- ൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം- Anshu Malik


25. 2020 ഡിസംബറിൽ ഇന്ത്യയിലെ 8-ാമത്തെ Oil and Gas Production Plant പ്രവർത്തനമാരംഭിച്ചത്- Ashoknagar, North 24 Paraganas (Bengal Basin)


26. 2020 ഡിസംബറിൽ കോവിഡിന്റെ Rapid Antigen Test- ന് സ്വകാര്യ ലാബുകളിൽ നിരക്ക് 100 രൂപയായി ഏകീകരിച്ച സംസ്ഥാനം- ഒഡീഷ


27. 2020 ഡിസംബറിൽ ലണ്ടൻ ആസ്ഥാനമായുള്ള Association of Tennis Professionals- ന്റെ Year end No.1 professional tennis player പുരസ്കാരത്തിന് അർഹനായത്- Novak Djokovic


28. 2020 ഡിസംബറിൽ World Bank പ്രസിദ്ധീകരിച്ച Ease of Doing Business Index 2020 ൽ ഇന്ത്യയുടെ സ്ഥാനം- 63 (ഒന്നാമത്- ന്യൂസിലന്റ്)


29. തദ്ദേശീയമായി ഹൈപവർ ഇലക്ട്രിക് ലോക്കോമോട്ടീവ്സ് വികസിപ്പിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- 6


30. ലോക യൂത്ത് ചെസ് അണ്ടർ-18 വിഭാഗത്തിൽ കിരീടം നേടിയ മലയാളി താരം- നിഹാൽ സരിൻ  


31. അടുത്തിടെ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- മോത്തിലാൽ വോറ 


32. കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ലാബുകളിലെയും നിരക്ക് 100 ആയി അടുത്തിടെ ഏകീകരിച്ച സംസ്ഥാനം- ഒഡീഷ 


33. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സിനിമ സംവിധായകൻ- നരണിപ്പുഴ ഷാനവാസ്

  • ഓൺലൈൻ റിലീസ് നടത്തിയ ആദ്യ മലയാള ചിത്രമായ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ സംവിധായകൻ 

34. ഇന്ത്യയിലെ ആദ്യത്തെ നൂതന ഹൈപ്പർ സോണിക് വിൻഡ് ടണൽ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്തത്- ഹൈദരാബാദ് 


35. 'Reporting India : My Seventy year Journey as a journalist' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രേം പ്രകാശ്

No comments:

Post a Comment