1. 2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയുമായ വ്യക്തി- കെ. കെ. രാമചന്ദ്രൻ മാസ്റ്റർ
2. 2023- ലെ ഏഷ്യാ കപ്പ് ഫുട്ബോളിന് വേദിയാകുന്നത്- ചൈന
3. 2021- ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ- എലോൺ മസ്ക് (ടെസ് ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ സി.ഇ.ഒ
4. 2021- ലെ പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ അതിഥി- ചന്ദ്രിക പ്രസാദ് സന്തോഖി
- റിപ്പബ്ലിക് ഓഫ് സുറിനാം പ്രസിഡന്റ്
- പ്രവാസി ഭാരതീയ ദിവസ്- ജനുവരി 9
- വേദി- ന്യൂഡൽഹി
5. ഇന്ത്യയിലാദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ കമ്പനി- എയർ ഇന്ത്യ എക്സ്പ്രസ്
6. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ നിലവിൽ വരുന്ന സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങൾ-
- കേരള സാഹിത്യ മ്യൂസിയം- കോട്ടയം
- കേരള സാംസ്കാരിക മ്യൂസിയം- പാലക്കാട്
- രാജാരവിവർമ്മ ആർട്ട് ഗാലറി- തിരുവനന്തപുരം
- കൈത്തറി മ്യൂസിയം- കണ്ണൂർ
- അന്താരാഷ്ട്ര പുരാരേഖ പൈത്യക കേന്ദ്രം- കാര്യവട്ടം (തിരുവനന്തപുരം)
7. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിതമാകുന്ന പ്രദേശം- കൊച്ചി
8. ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാനുമായി വനം വകുപ്പ് ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷൻ- സർപ്പ ആപ്പ് (സ്നേക്ക് അവയർനെസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്ലിക്കേഷൻ)
9. 2021- ലെ പ്രവാസി ഭാരതീയ സമ്മാന് അർഹരായ മലയാളികൾ- പ്രിയങ്ക രാധാകൃഷ്ണൻ, സിദ്ദീഖ് അഹമ്മദ്, ഡോ. മോഹൻ തോമസ് ലാസറസ് പകലോമറ്റം, ബാബുരാജൻ വാവ കല്ലൂപ്പറമ്പിൽ
10. അടുത്തിടെ 'Disease X' എന്ന പേരിൽ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം- റിപ്പബ്ലിക് ഓഫ് കോംഗോ
11. ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി- ചന്ദ്രികപ്രസാദ് സന്തോഖി (സുരിനാം പ്രസിഡന്റ്)
12. അടുത്തിടെ ഏത് രാജ്യമാണ് 'Fatah 1' എന്ന Guided Multi Launch Rocket System തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചത്- പാകിസ്ഥാൻ
13. RBI- യുടെ അക്കാഡമിക് ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ആയി നിയമിതനായത്- എൻ.എസ് . വിശ്വനാഥൻ (RBI മുൻ ഡെപ്യൂട്ടി ഗവർണർ)
14. വധശിക്ഷ നിർത്തലാക്കാൻ അടുത്തിടെ അന്താരാഷ്ട്ര പ്രോട്ടോക്കോൾ നടപ്പിലാക്കിയ രാജ്യം- കസാക്കിസ്ഥാൻ
15. രാജ്യത്തെ ആദ്യത്തെ Ski Park സ്ഥാപിതമാകുന്നതെവിടെ- ഹിമാചൽ പ്രദേശ് (കുഫ്രി)
16. 2021 ജനുവരിയിൽ ഇന്ത്യ ആരംഭിച്ച അന്റാർട്ടിക്കയിലേക്കുള്ള 4-ാമത് ശാസ്ത്ര പരിവേഷണത്തിന് ഉപയോഗിക്കുന്ന കപ്പൽ- MV Vasilly Golovin
17. School Games Federation of India- യുടെ പ്രസിഡന്റായി നിയമിതനായ ആദ്യ മലയാളി- വി. രഞ്ജിത് കുമാർ
18. സർക്കാർ സ്ഥാപനങ്ങളിൽ ‘ഗ്രീൻ ടാഗ് ' നൽകാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
19. ലോക്ഡൗൺ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർ പരിശീലനം ഉറപ്പുവരുത്തുന്നതിനു വേണ്ടി സാമൂഹിക നീതി വകുപ്പും കാലിക്കറ്റ് യൂണിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗവും സംയുക്തമായി സി.ഡി.എം.ആർ.പി ക്ക് കീഴിൽ നടപ്പിലാക്കിയ പദ്ധതി- വീട്ടിൽ ഒരു വിദ്യാലയം
20. 2021 ജനുവരിയിൽ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെ.വി.ഐ.സി.) ആരംഭിച്ച ഇ-കൊമേഴ്സ് പോർട്ടൽ- ekhadilndia.com
21. 2020- ലെ National Florence Nightingale Award- ന് അർഹയായത്- Dr. Shailla Cannie
22. അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി എൽഐസി- യുടെയും സംസ്ഥാനം ഇൻഷുറൻസ് വകുപ്പിന്റെയും സഹകരണത്തോടെ കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി- ജീവൻ ദീപം
23. കാർഷിക സഞ്ജീവനി വാൻ ആരംഭിച്ച സംസ്ഥാനം- കർണാടക
24. വാട്സാപ്പിൽ ബാങ്കിംഗ് സർവ്വീസുകൾ ആരംഭിച്ച ബാങ്ക്- ബാങ്ക് ഓഫ് ബറോഡ
25. തെലങ്കാന ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- ജസ്റ്റിസ് ഹിമ കൊഹ് ലി
26. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Faustin- Archange Touadera
27. ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർപ്ലാന്റ് സ്ഥാപിക്കുന്നത്- ഓംകാരേശ്വർ ഡാം (നദി- നർമ്മദ)
28. ഓസ്ട്രേലിയയ്ക്ക് എതിരെ രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആദ്യ താരം- രോഹിത് ശർമ്മ
29. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ആദ്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായത്- അഭിഷേക് യാദവ്
30. 'India's 71-Year Test : The Journey to Triumph in THYEAR TEST Australia'- എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. കൗഷിക്
31. ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റെ (AICF) പ്രസിഡന്റായി നിയമിതനായത്- സഞ്ജയ് കപൂർ
32. Right Under Your Nose- എന്ന പുസ്തകത്തിന്റെ രചയിതാവ്- ആർ. ഗിരിധരൻ
33. 2021 ജനുവരിയിൽ 50- യാത്രക്കാരും 12- ജീവനക്കാരുമായി കടലിൽ തകർന്നു വീണ ഇന്തോനേഷ്യൻ വിമാനം- ശ്രീവിജയ എയറിന്റെ ബോയിങ് 737 - 500
34. അടുത്തിടെ കേരള ഗവൺമെന്റിന്റെ ഭരണപരിഷ്കരണ അധ്യക്ഷസ്ഥാനത്തു നിന്നും രാജിവച്ചത്- വി. എസ്. അച്ചുതാനന്ദൻ
35. 2021 ജനുവരിയിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് സംവിധായകൻ- മൈക്കിൾ ആപ്റ്റഡ്
No comments:
Post a Comment