1. 2021 ജനുവരിയിൽ Central Industrial Security Force (CISF)- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- Subodh Kumar Jaiswal IPS
2. 2021 ജനുവരിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice R.S. Chauhan
3. 2021 ജനുവരിയിൽ പ്രകൃതിസൗഹ്യദ ഗാർഹിക നിർമ്മാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ഇളവ് നൽകുന്നതിന് കേരള സർക്കാർ ആരംഭിച്ച പദ്ധതി- ഗ്രീൻ റിബേറ്റ്
4. 2021 ജനുവരിയിൽ ഇന്ത്യൻ സൈന്യത്തിന്റെ Deputy Chief of Army Staff ആയി നിയമിതനായത്- Lt. Gen. Shantanu Dayal
5. 2021 ജനുവരിയിൽ അമേരിക്കയുടെ National Security Council (NSC) അംഗങ്ങളായി നിയമിതരാകുന്ന ഇന്ത്യൻ വംശജർ- Sumona Guha, Tarun Chhabra
6. 2021 ജനുവരിയിൽ നടക്കുന്ന Khelo India Ice Hockey Tournament- ന്റെ വേദി- Chiktan (Ladakh)
7. 2021 ജനുവരിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രായമായവരുടെ ആരോഗ്യം, സാമ്പത്തിക- സാമൂഹിക ഘടകങ്ങൾ തുടങ്ങിയവയുടെ ശാസ്ത്രീയ പഠന റിപ്പോർട്ട്- LASI (Longitudinal Ageing Study of India)
8. 2021 ജനുവരിയിൽ RBI- യുടെ അക്കാദമിക് ഉപദേശക സമിതിയുടെ ചെയർപേഴ്സൺ ആയി നിയമിതനായത്- എൻ. എസ്. വിശ്വനാഥൻ (മുൻ RBI ഡെപ്യൂട്ടി ഗവർണർ)
9. 'The Dharma Forest' എന്ന പുസ്തകത്തിന്റെ രചയിതാവ്- Keerthik Sasidharan
10. 2021 ജനുവരിയിൽ ലോകത്തിലെ ആദ്യ Double-Stack Long Haul Container Train സർവീസ് ആരംഭിച്ചത്- ഇന്ത്യൻ റെയിൽവേ
- New Ateli (ഹരിയാന) മുതൽ New Kishangarh (രാജസ്ഥാൻ) വരെ
11. 2021- ൽ സംസ്ഥാന സർക്കാരിന്റെ കളരിപ്പയറ്റ് അക്കാദമി നിലവിൽ വരുന്നത്- വെള്ളാർ ക്രാഫ്റ്റ് വില്ലേജ് (തിരുവനന്തപുരം)
12. 2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- Madhavsinh Solanki
13. കേരള ഉപലോകായുക്തയായി അടുത്തിടെ നിയമിതനായ വ്യക്തി- ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് (കേരള ഹൈക്കോടതി മുൻ ജഡ്ജി)
14. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സാൻഫാസിസ്കോ ബംഗളുരു റൂട്ടിൽ എയർ ഇന്ത്യ എ.ഐ- 176 വിമാനം നിയന്ത്രിച്ച ഇന്ത്യൻ വനിതകൾ- ക്യാപ്റ്റൻ സോയാൾ അഗർവാൾ, ക്യാപ്റ്റൻ പാപഗരി തന്മയി, ക്യാപ്റ്റൻ ആകാൻശ സോനോവേർ, ക്യാപ്റ്റൻ ശിവാനി മനാസ്
15. അടുത്തിടെ വിരമിച്ച പായ് വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ- കമാൻഡർ അഭിലാഷ് ടോമി
16. 33-ാമത് കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി- തിരുവനന്തപുരം
17. ഊർജ്ജ സംരക്ഷണത്തിൽ തുടർച്ചയായ നാലാം തവണയും മുന്നിലെത്തിയതിന് നാഷണൽ എനർജി കൺസർവേഷൻ അവാർഡ് നേടിയ സംസ്ഥാനം- കേരളം (ബ്യൂറോ ഓഫ് എനർജി എഫിഷൻസിയാണ് അവാർഡ് ഏർപ്പെടുത്തിയത്)
18. അടുത്തിടെ അന്തരിച്ച പ്രമുഖ ഇന്ത്യൻ ഫാഷൻ ഡിസൈനർ- സത്യ പോൾ
19. ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ വ്യക്തി- Justice Sudhanshu Dhulia
20. ഐലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ഗോൾ (9-ാമത്തെ സെക്കന്റിൽ) നേടിയത്- കൊമ്രോൺ ടർസ്നോവ് (തജിക്കിസ്ഥാൻ താരം)
21. തുടർച്ചയായ 5-ാം വർഷവും ദേശീയ ഊർജ്ജസംരക്ഷണ അവാർഡ് നേടിയ സംസ്ഥാനം- കേരളം
22. ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട നിർമ്മാണ ക്ലസ്റ്റർ ആരംഭിക്കുന്ന സ്ഥലം- ഭനാപൂർ (കൊപ്പൽജില്ല, കർണ്ണാടക)
23. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കോളേജ് വിദ്യാർത്ഥികൾക്ക് പ്രതി ദിനം 2 GB നിരക്കിൽ സൗജന്യ ഡേറ്റ നൽകാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
24. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2019- ലെ ശാസ്ത്രസാഹിത്യ അവാർഡിൽ ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരത്തിനർഹനായത്- ഡോ. വി. പ്രസന്നകുമാർ (പുസ്തകം- പ്രകൃതിക്ഷോഭങ്ങളും കേരളവും)
25. ‘Making of a General - AHimalayan Echo'- എന്ന പുസ്ത കത്തിന്റെ രചയിതാവ്- Lt. General Konsam Himalay Singh
26. 2020 ഡിസംബർ 30- ന് അന്തരിച്ച പ്രസിദ്ധ ഫ്രഞ്ച് ഡിസൈനർ- പിയറി കാർഡിൻ
27. 2021 ജനുവരിയിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യ മിട്ട് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- കിസാൻ കല്യാൺ മിഷൻ
28. കേരളാ ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പിലാക്കാൻ കേരളവുമായി ധാരണപ്പത്രത്തിലേർപ്പെട്ട സംസ്ഥാനം- മധ്യപ്രദേശ്
29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എത്രാമത് പിറന്നാളാണ് 2020 ഡിസംബർ 28- ന് ആഘോഷിച്ചത്- 136
- 1885 ഡിസംബർ 28- ന് മുംബൈയിലെ ഗോകുൽ ദാസ് തേജ് പാൽ സംസ്കൃത കോളേജിൽ 72 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലാണ് കോൺഗ്രസ് രൂപം കൊണ്ടത്
- രാജ്യത്തെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് ഇംഗ്ലീഷുകാരനായ എ.ഒ. ഹ്യും ആണ്
30. 2021 ഏത് വർഷമായാണ് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്- കുടുംബ വർഷം
31. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ (ICC) ദശകത്തിലെ ടീമുകളുടെ ക്യാപ്റ്റൻ മാരായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ- എം.എസ്. ധോനി, വിരാട് കോലി
- ഏകദിന, ട്വൻറി 20 ടീമുകളുടെ ക്യാപ്റ്റനായി ധോനിയും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി വിരാട് കോലിയുമാണ് തിരഞ്ഞടുക്കപ്പെട്ടത്
- ദശകത്തിലെ ഏകദിന ഇലവനിൽ ഇന്ത്യക്കാരായ മൂന്നുപേരും ട്വൻറി 20 ടീമിൽ നാലുപേരും ഇടം പിടിച്ചു
- 2010-2020 ദശകത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 53 ലക്ഷം പേർ തിരഞ്ഞെടുപ്പിൽ പങ്കു ചേർന്നു
- ഐ.സി.സി- യുടെ കഴിഞ്ഞ 10 വർഷത്തിനിടയിലെ മികച്ച താരത്തിനുള്ള ഗാരിസോബേഴ്സസ് അവാർഡും ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോലിക്ക് ലഭിച്ചു
32. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം. എസ്. ധോനിക്ക് ദശകത്തിലെ ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' അവാർഡും ലഭിച്ചു
- ICC- യുടെ വനിതാ ക്രിക്കറ്റർ മാർക്കുള്ള എല്ലാ പുരസ്കാരങ്ങളും ഓസ്ട്രേലിയയുടെ എലിസ് പെറി സ്വന്തമാക്കി
33. കുടുംബശ്രീയുടെ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി (Village Poverty Reduction Plan- VPRP) പ്രകാരം കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലും നടപ്പാക്കുന്ന പദ്ധതി- ഗ്രാമകം (Gramakam)
34. രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെയാണ് ഉദ്ഘാടനം ചെയ്തത്- ഡൽഹി മെട്രോയിലെ മജന്ത ലൈനിൽ
- ജനക്പുരി മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കി.മീറ്റർ പാതയിലാണ് ഡ്രൈവർ രഹിത ട്രെയിൻ സർവീസ് ആരംഭിച്ചത്
- ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (DMRC) ഇതിന്റെ ചുമതല വഹിക്കുന്നത്
35. ചൈനയിലെ ചാങ്ചാൻ എന്ന മാധ്യമപ്രവർത്തകയ്ക്ക് ഷാങ്ഹായ് കോടതി നാലുവർഷത്ത ജയിൽ ശിക്ഷ വിധിക്കാനുള്ള കാരണം- ചൈനയിലെ വുഹാനിൽ കോവി ഡ് പൊട്ടിപ്പുറപ്പെട്ടത് ആദ്യമായി റിപ്പോർട്ട് ചെയ്തതിന്
- കോവിഡ് വാർത്തകൾ പുറത്തറിയിച്ചതിന് ചൈന ആദ്യ മായി തടവിലാക്കിയ നാല് മാധ്യമപ്രവർത്തകരിൽ ഒരാളായ ചാങ് (37) ജൂലായ് മുതൽ നിരാഹാര സമരത്തിലാണ്
No comments:
Post a Comment