Friday, 5 February 2021

Current Affairs- 05-02-2021

1. 2021- ൽ Amazon- ന്റെ പുതിയ CEO ആയി ചുമതലയേൽക്കുന്നത്- Andy Jassy


2. 2021 ഫെബ്രുവരിയിൽ CBI- യുടെ ആക്ടിംഗ് ചീഫ് ആയി നിയമിതനായത്- Praveen Sinha


3. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ എസ്. എൽ. പുരം സദാനന്ദൻ പുരസ്കാര ജേതാക്കൾ-

  • 2018- കെ. എം. ധർമൻ 
  • 2019- വി. വിക്രമൻ നായർ

4. Economist Intelligence Unit പ്രസിദ്ധീകരിച്ച Democracy Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 53

  • ഒന്നാമത്- നോർവെ

5. പോഷകക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വയനാട് ഉൾപ്പെടെ 122 ജില്ലകളിൽ നടപ്പിലാക്കുന്ന 2021- ലെ കേന്ദ്ര സർക്കാർ ബജറ്റ് പ്രഖ്യാപനമായ പദ്ധതി- Mission Poshan 2.0


6. 2021 ഫെബ്രുവരിയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ, സാഹിത്യ മേഖലകളെ കുടുതൽ മെച്ചപ്പെടുത്തുന്നതിന് അസമിൽ ആരംഭിക്കുന്ന പദ്ധതികൾ- Pragyan Bharati, Bhasha Gourab


7. 2021 ഫെബ്രുവരിയിൽ Sundance Film Festival- ൽ World Cinema Documentary Competition വിഭാഗത്തിൽ പ്രേക്ഷക അവാർഡ് നേടിയ ഡോക്യുമെന്ററി- Writing with Fire


8. 2021- ലെ Handball World Championship ജേതാക്കൾ- Denmark


9. 2021- ലെ ലോക കാൻസർ ദിനത്തിന്റെ (ഫെബ്രുവരി- 4) പ്രമേയം- I am and I will


10. 2021ഫെബ്രുവരിയിൽ അന്തരിച്ച മുൻ പോളണ്ട് സൈക്ലിങ് താരം- Ryszard Szurkowski


11. അടുത്തിടെ അന്തരിച്ച മാത്തുർ ഗോവിന്ദൻകുട്ടി ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി


12. സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിതനാകാൻ പോകുന്നത്- വിശ്വാസ് മേത്ത


13. കേരളത്തിലെ വനിതകളെ കാർഷിക രംഗത്തേക്ക് കൊണ്ടുവന്ന് കുടുംബങ്ങളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കൃഷിവകുപ്പും വനിതാ സ്വസ്ഥി ഫൗണ്ടേഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- വിത്തു മുതൽ വിളവു വരെ


14. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്- Ayesha Aziz (കാശ്മീർ)  


15. ഏത് സംസ്ഥാനത്തിലെ വനം വകുപ്പാണ് അടുത്തിടെ വാട്ടർ ബേർഡ് സെൻസസ് നടത്തിയത്- ബംഗാൾ


16. 13 -ാമത് Aero India-International Air Show നടന്നത് എവിടെയാണ്- ബംഗളുരു 


17. അടുത്തിടെ Chief of Southern Air Command ആയി നിയമിതനായത്- Air Marshal Manavendra Singh 


18. അടുത്തിടെ Principal Secretary of Parliamentary Affairs ആയി നിയമിതനായത്- Raju Narayana Swamy

19. 2020- ലെ മികച്ച കൃതിയ്ക്കുള്ള തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചത്- നിഷ അനിൽകുമാർ 

  • ക്യതി- അവധൂതന്മാരുടെ അടയാളങ്ങൾ

20. കോവിഡ് പശ്ചാത്തലത്തിൽ 87 വർഷത്തിനിടെ ഉപേക്ഷിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്- രഞ്ജി ട്രോഫി 


21. പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത്- ചിറയിൻകീഴ്, തിരുവനന്തപുരം  


22. 2021 ജനുവരിയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ച ഇ- മാഗസിൻ- Shauryawaan 


23. പൊതുവിതരണവുമായി ബന്ധപ്പെട്ട് ഡോർ ഡെലിവറി സംവിധാനം ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം- ആന്ധ്രാപ്രദേശ്


24. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത് കേരളത്തിലെ ആദ്യ ബീച്ച് എലിവേറ്റർ ഹൈവേ- ആലപ്പുഴ ബൈപ്പാസ് (നീളം- 6.8 കി.മീ) 


25. 2021 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ച II-ാമത് സംസ്ഥാന ശമ്പള കമ്മീഷന്റെ അധ്യക്ഷൻ- കെ. മോഹൻദാസ് 


26. 202 ഫെബ്രുവരിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേത്യത്വത്തിൽ നടക്കുന്ന ജില്ലാതല പരാതിപരിഹാര അദാലത്ത്- സാന്ത്വന സ്പർശം 


27. അപര്യാപ്തത മൂലധനവും വരുമാനവും കാരണമാക്കി എസ്.ബി.ഐ അടുത്തിടെ ലൈസൻസ് റദ്ദാക്കിയ ബാങ്ക് ഏത്- Shivam Sahakari Bank (Maharashtra) 


28. മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കർ പുരസ്കാരം 2020' ജേതാവ്- കെ.കെ. ശൈലജ (കേരള ആരോഗ്യ വകുപ്പ് മന്ത്രി) 


29. നവകേരളം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങളുടെ അഭിപ്രായം ആരായാനും വിദ്യാർത്ഥികളുമായി സംവദിക്കാനും അവസരം നൽകുന്നതിനുമായി കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പരിപാടി- നവകേരളം യുവകേരളം


30. 2021 ജനുവരിയിൽ അമേരിക്കൻ കോൺഗ്രസിന്റെ House of foreign subcommittee on Asia, Pacific, Central Asia and Non Proliferation ന്റെ ചെയർമാനായി വീണ്ടും നിയമിതനായ ഇന്ത്യൻ വംശജൻ- Ami Bera


31. 2021 ജനുവരിയിൽ ഇന്ത്യയിലെ ആദ്യ ബോട്ട് ലൈബ്രറി നിലവിൽ വന്നത്- കൊൽക്കത്ത (ഹൂഗ്ലി നദിയിൽ) 


32. ഏതു മെട്രോയാണ് രാജ്യത്താദ്യമായി അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ അണുവിമുക്തമാക്കിയത്- ലക്നൗ മെട്രോ 


33. ഇന്ത്യയുടെ ആദ്യ Fruit Train ഉദ്ഘാടനം ചെയ്തതെവിടെ- ആന്ധ്രാപ്രദേശ് 


34. ആയുഷ്മാൻ ഭാരതിന്റെ പുതിയ സി.ഇ.ഒ- ആർ.എസ്. ശർമ 


35. ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച തത്വങ്ങളെ അടിസ്ഥാനമാക്കി 'നോട്ട് മെനി, ബട്ട് വൺ' എന്ന പുസ്തകമെഴുതിയതാര്- പ്രൊഫ. ജി. കെ. ശശിധരൻ

No comments:

Post a Comment