Thursday, 4 February 2021

Current Affairs- 04-02-2021

1. 2021 ഫെബ്രുവരിയിൽ പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി IAS ഓഫീസർ- രാജു നാരായണസ്വാമി


2. മള്ളിയൂർ അധ്യാത്മിക പീഠം ഏർപ്പെടുത്തിയ 2021- ലെ മള്ളിയൂർ സുഭദ്ര-അന്തർജ്ജനം പുരസ്കാരത്തിന് അർഹനായത്- കുമ്മനം രാജശേഖരൻ


3. വേമ്പനാട് കായലിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനം നടത്തിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായത്- രാജപ്പൻ സാഹിബ്


4. 2021 ജനുവരിയിൽ തെലങ്കാന സംസ്ഥാനം പുറത്തിറക്കിയ Packaged Drinking Water- മിഷൻ ഭഗീരഥ


5. 2021 കേരള സർക്കാരിന്റെ സ്വാതി സംഗീത പുരസ്കാര ജേതാക്കൾ- 

  • 2018- പാലാ സി.കെ. രാമചന്ദ്രൻ
  • 2019- ടി.എം. കൃഷ്ണന്

6. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറി നടന്ന ഏഷ്യൻ രാജ്യം- മ്യാൻമാർ


7. കോവിഡിന്റെ പശ്ചാത്തലത്തിൽ 87 വർഷത്തിനിടയിൽ ചരിത്രത്തിൽ ആദ്യമായി ഉപേക്ഷിച്ച ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്- രണ്ട് ജി ട്രോഫി


8. ഗ്രാമീണ പ്രദേശങ്ങളിൽ എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് പഞ്ചാബ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Har Ghar Pani, Har Ghar Safai


9. ‘The Little Book of Encouragement' എന്ന പുസ്തകത്തിന്റെ രചയിതാവ്- ദലൈലാമ


10. 2021 ഫെബ്രുവരിയിൽ Boxing Federation of India- യുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Ajay Singh


11. Aero India വ്യോമപ്രദർശനത്തിന് 2021- ൽ വേദിയാകുന്നത്- Yelahanka Air Force Station (ബെംഗളുരു)


12. BWF World Tour Finals 2020 ബാഡ്മിന്റൺ ജേതാക്കൾ-

  • പുരുഷവിഭാഗം- Anders Antonsen (ഡെൻമാർക്ക്) 
  • വനിതാവിഭാഗം- Tai Tzu-ying (തായ്വാൻ)

13. ദേശിയ ഗോത്രോത്സവമായ ആദിമഹോത്സവം ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്- വി.പി. വെങ്കയ്യ നായിഡു

  • ഫെബ്രുവരി 1 മുതൽ 15 വരെയാണ് ആദിമഹോത്സവം 

14. Cloud based data service നൽകുന്നതിനായി അടുത്തിടെ ഏത് കമ്പനിയാണ് ഗുഗിളുമായി കൈകോർത്തത്- Ford  


15. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു പുരസ്കാരം നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം (1 ലക്ഷം രൂപ) 


16. ആഗോള ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സി.ഇ.ഒ. ജെഫ് ബെസോസ് സ്ഥാനം ഒഴിയുമ്പോൾ പുതുതായി സി.ഇ.ഒ സ്ഥാനത്തേക്ക് വരാൻ പോകുന്ന വ്യക്തി- ആൻഡി ജസ്റ്റി 


17. ചൗരിചൗരാ സംഭവത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ചത്- നരേന്ദ്രമോദി 


18. ഏത് കടുവാ സങ്കേതത്തിന്റെ ഭാഗമാണ് അടുത്തിടെ പരിസ്ഥിതിലോലമായി പ്രഖ്യാപിക്കാൻ വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്- പറമ്പിക്കുളം കടുവാ സങ്കേതം  


19. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതനായത്- തപൻ രായഗുരു  


20. അടുത്തിടെ ‘Har Khar Pani, Har Ghar Safai' എന്ന പദ്ധതി പുറത്തിറക്കിയ സംസ്ഥാനം- പഞ്ചാബ് 


21. അടുത്തിടെ പ്രഗ്യാൻ ഭാരതി, ഭാഷാ ഗൗരവ് എന്നീ പദ്ധതികൾ കൊണ്ടുവന്ന സംസ്ഥാനം- അസം


22. 2020- ലെ കെ. പി.പി നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്- ഡോ. എം. എസ് വല്യത്താൻ


23. 2021 ഫെബ്രുവരിയിൽ NASA- യുടെ Acting Chief of Staff ആയി നിയമിതയായ ഇന്ത്യൻ വംശജ- Bhavya Lal


24. 2021 ഫെബ്രുവരിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന  സംയുക്ത സൈനികാഭ്യാസം- Yudh Abhyas


25. 2021 ജനുവരിയിൽ Central Electricity Regulatory Commission (CERC)- യുടെ ചെയർപേഴ്സൺ ആയി വീണ്ടും നിയമിതനായത്- പ്രദീപ് കുമാർ പുജാരി


26. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആട് ഫാം നിലവിൽ വരുന്നത്- ബേഡഡുക്ക (കാസർഗോഡ്)


27. 2021 ഫെബ്രുവരിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമ്മാണം, തുറമുഖ വികസനം തുടങ്ങിയവ ലക്ഷ്യമിട്ട് അമേരിക്കൻ കമ്പനിയായ EMCC International മായി ധാരണയിലായത്- KSINC (Kerala Shipping and Inland Navigation Corporation)


28. 2021 ജനുവരിയിൽ SBI Card- ന്റെ MD & CEO ആയി നിയമിതനായത്- Rama Mohan Rao Amara


29. 2020- ലെ മലയാള മനോരമ ന്യൂസ്മേക്കർ പുരസ്കാരത്തിന് അർഹയായത്- കെ.കെ ശൈലജ


30. ഇന്ത്യയിൽ ആദ്യമായി അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ അണുനശീകരണം നടത്തിയ മെട്രോ- Lucknow Metro


31. 2021 ജനുവരിയിൽ മധ്യപ്രദേശിലെ ഭോപാലിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ജേതാക്കൾ- ഹരിയാന (കേരളം മൂന്നാമത്) 


32. 'Yes Man : The Untold Story of Rana Kapoor' എന്ന പുസ്തകത്തിന്റെ രചയിതാവ്- Pavan C Lall


33. 2021- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ (ഫെബ്രുവരി- 2) പ്രമേയം- Wetlands and Water


34. 2021 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വ്യക്തി- പി. എസ് നിവാസ്


35. ഐ.സി.സി- യുടെ ജനുവരിയിലെ Player of the month പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ താരം- ഋഷഭ് പന്ത് 

No comments:

Post a Comment