1. സംഗീതജ്ഞനായ എം. കെ. അർജുനൻ മാസ്റ്ററുടെ സ്മരണാർത്ഥം വിതരണം ചെയ്യുന്ന പ്രഥമ 'അർജുനോപഹാരം' പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
2. പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി- ഡോ. അനിൽകുമാർ വടവാതൂർ
3. 2020- ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്- എറിൻ ലിസ് ജോൺ
4. ഇന്ത്യയിൽ ആദ്യമായി ഇ- ക്യാബിനറ്റ് സംവിധാനം ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
5. 2021 ഫെബ്രുവരിയിൽ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പ് സിനഡിലേക്ക് തിരഞ്ഞെടുത്ത വനിത സന്യാസിനി- നഥാലി ബെക്വാർട്ട്
6. നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റ് താരം- ജോ റൂട്ട് (ഇംഗ്ലണ്ട്)
7. 2020- ലെ സംസ്ഥാന കായകൽപ അവാർഡിൽ ജില്ലാതല ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടിയത്- ഗവ. വിമൻ ആൻഡ് ചിൽഡൻ ഹോസ്പിറ്റൽ (കോഴിക്കോട്)
8. കേരളത്തിൽ കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് നിലവിൽ വരുന്നത്- അമ്പലമുകൾ (എറണാകുളം)
9. ICC- യുടെ 2021 ജനുവരിയിലെ പ്രഥമ Men's Player of the Month പുരസ്കാരം നേടിയ ഇന്ത്യൻ താരം- ഋഷഭ് പന്ത്
10. 2021 ഫെബ്രുവരിയിൽ NASA- യുടെ Senior Climate Advisor ആയി നിയമിതനായ ആദ്യ വ്യക്തി (ആക്ടിംഗ്)- Gavin Schmidt
11. അമേരിക്കൻ പ്രസിഡന്റായ Joe Biden- ന്റെ പുത്രനായ Hunter Biden പ്രസിദ്ധീകരിക്കുന്ന ഓർമ്മക്കുറിപ്പ്- Beautiful Things
12. 2021 ഫെബ്രുവരിയിൽ മഞ്ഞുമല ഇടിഞ്ഞ് മിന്നൽപ്രളയമുണ്ടായി നിരവധി പേരെ കാണാതായ ഉത്തരാഖണ്ഡിലെ ഗ്രാമം- റേനി (ചമോലി ജില്ല)
13. 16-ാമത് India-Us Joint Military Exercise- Yudh Abhyas 20
14. ഇന്ത്യയുടെ ആദ്യത്തെ Geothermal Power Project സ്ഥാപിക്കാൻ പോകുന്നത്- Puga Village (Ladakh)
15. അടുത്തിടെ UN- ന്റെ Asia Environmental Enforcement Award നേടിയത്- Sasmita Lanka
16. അടുത്തിടെ കർണ്ണാടകയുടെ 31-ാത് ജില്ലയായി രൂപം കൊണ്ടത്- Vijaya Nagara (ബെല്ലാരി ജില്ലയെ വിഭജിച്ച്)
17. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി കരാർ ഒപ്പിട്ട Shahtoot Dam എവിടെ സ്ഥാപിക്കാൻ ആണ് തിരുമാനിച്ചിരിക്കുന്നത്- കാബുൾ
18. Mandu Festival അടുത്തിടെ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
19. വിദ്യാഭ്യാസ മന്ത്രാലയം സമഗ്ര ശിക്ഷാ സ്കീമിന്റെ കീഴിലുള്ള സ്കൂളുകളെയും ഹോസ്റ്റലുകളെയും ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിൽ പുനർനാമകരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്- നേതാജി സുഭാഷ് ചന്ദ്ര ബോസ്
20. അടുത്തിടെ ടൈഗർ റിസർവായി അംഗീകാരം ലഭിച്ച 'Megamalai and Srivilliputhur Grizzled Squirrel Wildlife Sanctuaries' ഏത് സംസ്ഥാനത്താണ്- തമിഴ്നാട്
- തമിഴ്നാട്ടിലെ 5-ാമത്തെ കടുവ സങ്കേതം, രാജ്യത്തെ 51-ാമത്തെ കടുവ സങ്കേതം
21. അടുത്തിടെ ഏത് ഗവൺമെന്റാണ് Mukhyamantri Vigyan Pratibha Pariksha Scholarship Scheme നടപ്പിലാക്കിയത്- ന്യൂഡൽഹി
22. WTO sS Director General ആയി സ്ഥാനമേൽക്കുന്ന ആദ്യ വനിത- Ngozi Okonjo-Iweala
23. ‘Beautiful Things' എന്ന പേരിൽ ഓർമ്മക്കുറിപ്പ് പുറത്തിറക്കാൻ പോകുന്ന വ്യക്തി- Hunter Biden
24. അടുത്തിടെ അന്തരിച്ച അക്തർ അലി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെന്നീസ്
25. വയലാറിന്റെ സിനിമ ഗാനങ്ങളെ അധികരിച്ച് എം.കെ. വിവേകാനന്ദൻ നായർ രചിച്ച കൃതി- ഇന്ദ്രധനുസിൻ തൂവൽ
26. തൊഴിൽ സംരംഭക അവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പുതിയ വെബ്സൈറ്റ്- www.selfeemployment.kerala.gov.in
27. ദേശീയ ജൂനിയർ അത്ലറ്റിക്സിൽ Under- 20 പെൺകുട്ടികളുടെ 100 മീറ്റർ ഹാർഡിൽസിൽ മീറ്റ് റെക്കോർഡോടുകുടി സ്വർണ്ണം നേടിയ കേരള സ്പോർട്സ് താരം- അപർണ റോയ്
28. അടുത്തിടെ ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണു തകർന്ന ജലവൈദ്യുത പദ്ധതി- ഋഷിഗംഗ
29. അടുത്തിടെ ആവർത്തന പട്ടികാദിനമായി ആചരിച്ചത്- ഫെബ്രുവരി 7
30. Intellectual Property Rights'- നെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ Campaign- KAPILA
No comments:
Post a Comment