1. ഗുജറാത്ത് ഗവൺമെന്റ് അടുത്തിടെ Indian Institute of Skills സ്ഥാപിച്ചത്- ഗാന്ധിനഗർ
2. അടുത്തിടെ ഏത് ബാങ്കാണ് Digital Payment Service- നായി 24x7 Helpline ആരംഭിച്ചത്- RBI
3. ഫെബ്രുവരി 6- ന് ആഘോഷിച്ച International Day of Zero Tolerance to Female Genital Mutilation- ന്റെ theme- No time for Global Inaction, Unite, Fund and Act to End Female Genital Mutilation
4. 14-ാമത് International Children's Film Festival- ന്റെ വേദി- ധാക്ക (ബംഗ്ലാദേശ്)
5. അടുത്തിടെ ഏത് രാജ്യമാണ് ലോകത്തിലെ ആദ്യത്തെ Energy Island സ്ഥാപിച്ചത്- Denmark
6. 14-ാമത് International Children's Film Festival- ന്റെ വേദി- ധാക്ക (ബംഗ്ലാദേശ്)
7. അടുത്തിടെ ഏതു രാജ്യമാണ് ലോകത്തിലെ ആദ്യത്തെ Energy Island സ്ഥാപിച്ചത്- ഡെൻമാർക്ക്
8. അടുത്തിടെ ഉത്തരാഖണ്ഡിലെ മഞ്ഞുമല ഇടിഞ്ഞു വീണു തകർന്ന ജലവൈദ്യുത പദ്ധതി- ഋഷിഗംഗ
9. Intellectual Property Rights- നെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ ക്യാമ്പെയ്ൻ- KAPILA
10. 2021 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാവ്- ആതിരാ മുരളീധരൻ
11. 202 ഫെബ്രുവരിയിൽ 1oo-ാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തി- ജോ റൂട്ട്
12. എ.കെ.ജി- യുടെ സ്മരണാർത്ഥം സ്മൃതി മ്യൂസിയം നിലവിൽ വരുന്നത് ഏതു ജില്ലയിലാണ്- കണ്ണൂർ
- പെരളശ്ശേരിയിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് സമീപം
13. 2020- ലെ സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപനത്തിൽ ഒന്നാം സ്ഥാനം നേടിയ ആശുപത്രി- വിമൻ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ, കോഴിക്കോട്
14. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അടുത്തിടെ പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യം- സൗദി അറേബ്യ
15. 2019- ലെ സ്വാതി സംഗീത പുരസ്കാരത്തിനു അർഹനായത്- ടി.എം. കൃഷ്ണ
- 2018- ലെ ജേതാവ്- പാലാ സി.കെ. രാമചന്ദ്രൻ
16. വിദ്യാർത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം, കായികക്ഷമത എന്നിവ ഉയർത്തുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്ലേ ഫോർ ഹെൽത്ത്.
17. ആലപ്പുഴയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിതമാകും
18. സഹകരണ പ്രസ്ഥാനങ്ങളുടെ ആഗോള സംഘടനയായ ഇന്റർ നാഷണൽ കോ-ഓപ്പറേറ്റീവ്സ് അലയൻസ് പ്രസിദ്ധീകരിച്ച ലോക കോ-ഓപ്പറേറ്റീവ് മോണിറ്റർ 2020 റിപ്പോർട്ടിൽ കേരളത്തിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാം സ്ഥാനം കരസ്ഥമാക്കി
19. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം മ്യൂസിയമായി മാറും
20. കരിയറിൽ ഏറ്റവും കൂടുൽ ഔദ്യോഗിക ഗോളുകൾ നേടുന്ന താരം എന്ന റെക്കോഡ് 760 ഗോളുകൾ നേടി ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കി
21. മോഹൻലാൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറാകും
22. അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് നാട്ടുമാന്തോപ്പുകൾ
23. ഗുജറാത്തിൽ ഡ്രാഗൺഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റി
24. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം ആലപ്പുഴയിൽ സ്ഥാപിതമായി
25. പെൺകുട്ടികളുടെ വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിയോഗിച്ച ജയാ ജയ്റ്റ്ലി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു
26. കണ്ണൂരിലെ പണിയ വിഭാഗത്തിൽപെട്ട അജിത്-രമ്യ ദമ്പതികൾക്ക് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ പ്രത്യേക ക്ഷണം ലഭിച്ചു
27. സംസ്ഥാനത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു
28. ഇന്ത്യൻ സെന്റർ ഫോർ മൈഗ്രേഷൻ കൗൺസിൽ വിദഗ്ദസമിതി അംഗമായി എം.എ. യൂസഫലി നിയമിതനായി
29. രാജ്യാന്തര ചെസ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്പ്രാം ബ്രില്ല്യൻസി പ്രൈസിന് നിഹാൽ സരിൻ അർഹനായി
30. കേരളത്തിലെ ആദ്യ പാരാസെയിലിങ്ങ് കോവളത്ത് ആരംഭിച്ചു
No comments:
Post a Comment