Monday, 15 February 2021

Current Affairs- 12-02-2021

1. രാജ്യസഭയുടെ പ്രതിപക്ഷ നേതാവായി അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ടത്- Mallikarjun Kharge 


2. ഇന്ത്യയുടെ ആദ്യത്തെ CNG Tractor launch ചെയ്തത്- Nitin Gadkari


3. അടുത്തിടെ RBI Financial Literacy Week 2021 ആയി ആചരിച്ചത്- February 8 - 12


4. ഇന്ത്യൻ ആർമിയുടെ National Webinar- ന്റെ പേര്- Divya Drishtl- 2021


5. 2021- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി- 13) Theme എന്തായിരുന്നു- "New World New Radio"


6. COVID Warrior Memorial സ്ഥാപിതമാകുന്ന സംസ്ഥാനം- ഭുവനേശ്വർ (ഒഡീഷ) 


7. അടുത്തിടെ പുറത്തിറക്കിയ പ്രിയങ്ക ചോപ്രയുടെ ഓർമ്മക്കുറിപ്പിന്റെ പേര്- Unfinished


8. കൊച്ചി തുറമുഖത്ത് സാഗരിക രാജ്യാന്തര ക്രൂസ് ടെർമിനൽ, കൊച്ചി കപ്പൽശാലയുടെ വിജ്ഞാൻ സാഗർ, മറൈൻ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


9. അടുത്തിടെ കേരളത്തിൽ സ്ഥാപിക്കപ്പെട്ട പശ്ചിമതിര ജലപാത ബന്ധിപ്പിക്കുന്നത്- വേളി മുതൽ വർക്കല വരെ


10. സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് വിതരണ പദ്ധതി- K FON


11. 40-ാമത് INCA International Congress അടുത്തിടെ സമ്മേളിച്ചത്- കൊൽക്കത്ത 


12. അടുത്തിടെ ACI- യുടെ world's Voice of the Customer Award ലഭിച്ച എയർപോർട്ട്‌- കെമ്പഗൗഡ (ബംഗളുരു) 


13. അടുത്തിടെ National Water Conservation Award ലഭിച്ച എയർപോർട്ട്‌- Delhi Airport  


14. ലോക യുനാനി ദിനമായി ആചരിക്കുന്നത്- February 11 


15. അടുത്തിടെ വാർത്തകളിൽ വന്ന ‘Koo' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- Microblogging Site 


16. ഇന്ത്യൻ നേവിയുടെ Largest Exercise ആയ TROPEX- 21 എവിടെയാണ് നടക്കുന്നത്- ഇന്ത്യൻ മഹാസമുദ്രം 


17. കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചത്- കെ. സച്ചിദാനന്ദൻ (സമ്മാന തുക- 100000) 


18. അടുത്തിടെ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷര പുരസ്കാരം (1.25 ലക്ഷം രൂപ) ലഭിച്ചത്- സുനിൽ പി. ഇളയിടം

  • കൃതി- അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ 

19. ജാനപ്പാന പുരസ്ക്കാരം ലഭിച്ചത്- കെ.ബി. ശ്രീദേവി (സമ്മാനതുക- 50,001 രൂപ) 


20. 2020- ലെ മിസ് ഇന്ത്യ കിരീടം നേടിയത്- മാനസ വാരണാസി (തെലങ്കാന)


21. സംസ്ഥാന സർക്കാർ മലപ്പുറത്ത് ആരംഭിക്കുന്ന കേരള പോലീസ് ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറായി നിയമിതനാകുന്നത്- ഐ. എം. വിജയൻ


22. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന ഇന്ത്യയിലെ 51-ാമത് കടുവാ സങ്കേതം- ശ്രീവില്ലിപുത്തുർ- മേഘമല കടുവാ സങ്കേതം (തമിഴ്നാട്)


23. 2021 ഫെബ്രുവരിയിൽ നാഗാലാന്റ് ആസ്ഥാനമായുള്ള ഇന്ത്യൻ കരസേനയുടെ Spear Corps- ന്റെ മേധാവിയായി നിയമിതനായ മലയാളി- Lt. Gen. ജോൺസൺ പി. മാത്യു 


24. 2021 ഫെബ്രുവരിയിൽ ന്യൂമോണിയ ബാധ മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ ആരംഭിച്ച സാമൂഹിക അവബോധ ക്യാമ്പയിൻ- SAANS

  • Social Awareness and Action to Neutralise Pneumonia Successfully

25. ഇൻർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സ്യഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പയിൻ- സത്യമേവ ജയതേ


26. 2021 ഫെബ്രുവരിയിൽ പുതിയ ടൂറിസം പദ്ധതി നിലവിൽ വന്ന കൊല്ലം ജില്ലയിലെ സ്ഥലം- മീൻപിടിപ്പാറ 


27. 2021 ഫെബ്രുവരിയിൽ പാർലമെന്റ് അംഗങ്ങളുടെ ഡ്രസ്സ് കോഡിൽ നിന്ന് ടൈ ഒഴിവാക്കിയ രാജ്യം- ന്യൂസിലന്റ്


28. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും അനുയോജ്യമായ തരത്തിൽ യുവ ജനങ്ങളെ തയാറാക്കുന്നത് ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം- കേരള നോളജ് മിഷൻ


29. 'Turn Around India : 2020- Surmounting Past Legacy' എന്ന പുസ്തകത്തിന്റെ രചയിതാവ്- R.P Gupta


30. 2021- ലെ International Day of Women and Girls in Science (ഫെബ്രുവരി- 11)- ന്റെ പ്രമേയം- Women Scientists at the forefront of the fight against COVID- 19

No comments:

Post a Comment