Wednesday, 17 February 2021

Current Affairs- 18-02-2021

1. 2021 ഫെബ്രുവരിയിൽ International Solar Alliance- ന്റെ ഡയറക്ടർ ജനറൽ ആയി നിയമിതനായത്- Dr. Ajay Mathur


2. 2020- ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്ര കലാശ്രീ പുരസ്കാരത്തിന് അർഹയായത്- മേതിൽ ദേവിക


3. 2021 ഫെബ്രുവരിയിൽ അമേരിക്കയുടെ വിദേശകാര്യ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പ്രെസ്റ്റൺ കുൽക്കർണി


4. 2019-2020 വർഷത്തെ ഭാരത് ഭവൻ വിവർത്തനത്തിനുളള പ്രഥമ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. പി. മാധവൻപിള്ള


5. Tata Motors Limited- ന്റെ പുതിയ MD & CEO ആയി നിയമിതനാകുന്നത്- Marc Llistosella


6. ഹോർട്ടികോർപ്പിന്റെ കേരളത്തിലെ ആദ്യ സൂപ്പർമാർക്കറ്റ് നിലവിൽ വരുന്നത്- വേങ്ങേരി (കോഴിക്കോട്)


7. ഇന്ത്യയിൽ ഏറ്റവും കുടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ (ഒന്നാമത്- അനിൽ കുംബെ) 


8. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പരിസ്ഥിതി സൗഹ്യദ രീതിയിൽ പൂർണമായും വിഷരഹിതമായി ഉത്പാദിപ്പിച്ചെടുത്ത അരിയുടെ ബ്രാൻഡ് നെയിം- നിറ


9. ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്- കേരള ബ്ലാസ്റ്റേഴ്സ് FC


10. 2021 ഫെബ്രുവരിയിൽ കേരളത്തിൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്നത്- പുത്തുർ (ത്യശ്ശൂർ)


11. 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാമത് International Conference on Gender Equality (ICSE)- യുടെ വേദി- കോഴിക്കോട്


12. 2019-20 വർഷത്തെ ഭാരത് ഭവന്റെ വിവർത്തന രത്ന പുരസ്കാരത്തിന് അർഹയായത്- കെ.ആർ. മല്ലിക


13. അമേരിക്കയുടെ സന്നദ്ധ പ്രവർത്തനത്തിനുള്ള ഫെഡറൽ ഏജൻസിയായ Americorps- ന്റെ ഡയറക്ടറായി നിയമിതയായ ഇന്ത്യൻ വംശജ- സോണാലി നിജവാൻ


14. 2021 ഫെബ്രുവരിയിൽ മഹാരാഷ്ട്ര സർക്കാരിന്റെ Vinda Karandikar Lifetime Achievement Award- ന് അർഹനായ മറാഠി എഴുത്തുകാരൻ- Ranganath Pathare


15. 2020 ലെ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ- Bayern Munich FC (ജർമനി)


16. 2021 ഫെബ്രുവരിയിൽ DRDO തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ സേനയ്ക്ക് കൈമാറിയ യുദ്ധ ടാങ്കർ- Arjun MK-1A 


17. ടെസ്റ്റ് ക്രിക്കറ്റിൽ 200 ഇടം കൈയ്യൻ ബാറ്റ്സ്മാൻമാരെ പുറത്താക്കിയ ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ


18. അനീമിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് പന്ത്രണ്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ- ക്യാമ്പയിൻ 12


19. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ശ്രീ. എ. കെ. ജിയുടെ സ്മരണാർഥം സ്മൃതി മുസിയം നിലവിൽ വരുന്നത്- പെരളശ്ശേരി (കണ്ണൂർ)


20. 2021 ഫെബ്രുവരിയിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേത്യത്വത്തിൽ ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ സെന്റർ നിലവിൽ വന്നത്- ചെമ്പഴന്തി (തിരുവനന്തപുരം)


21. 'Starstruck : Confessions of a TV Executive' എന്ന പുസ്തകം രചിച്ചത്- Peter Mukerjea


22. 2021 ഫെബ്രുവരിയിൽ രാജ്യസഭാ പ്രതിപക്ഷ നേതാവായി  തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ്- മല്ലികാർജുൻ ഖാർഗെ


23. 2021 ഫെബ്രുവരിയിൽ നിലവിൽ വന്ന കർണാടകയിലെ 31-ാമത് ജില്ല- വിജയനഗര


24. 2021 ഫെബ്രുവരിയിൽ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹയായ സാഹിത്യകാരി- കെ. ബി. ശ്രീദേവി


25. 2021 ഫെബ്രുവരിയിൽ മലയാളം മിഷൻ ആരംഭിച്ച ഓൺലൈൻ റേഡിയോ- റേഡിയോ മലയാളം


26. 2021 ഫെബ്രുവരിയിൽ കൊച്ചിൻ ഷിപ്യാർഡിൽ ആരംഭിച്ച മറൈൻ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്- വിജ്ഞാൻ സാഗർ


27. Central Armed Police Force- ന്റെ പുതിയ ബറ്റാലിയന് നൽകുന്ന പേര്- Cooch Behar's Narayani Sena


28. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ നാലാമത് അക്ഷര പുരസ്കാരത്തിന് അർഹനായത്- സുനിൽ പി. ഇളയിടം 


29. 2021 ഫെബ്രുവരിയിൽ BBC World News- ന്റെ സംപ്രേഷണം നിരോധിച്ച രാജ്യം- ചൈന


30. 2021 ഫെബ്രുവരിയിൽ കണ്ണൂർ ജില്ലയിൽ നിലവിൽ വന്ന സാഹസിക ടൂറിസം പദ്ധതി- ചുട്ടാട് അഡ്വഞ്ചർ പാർക്ക്

No comments:

Post a Comment