Wednesday, 17 February 2021

Current Affairs- 19-02-2021

1. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- Mario Draghi


2. 'നിയമവാഴ്ച' എന്ന പുസ്തകം രചിച്ചത്- പി. ജെ. ജോസഫ് MLA


3. 2021- ലെ ലോക റേഡിയോ ദിനത്തിന്റെ (ഫെബ്രുവരി- 13) പ്രമേയം- New World. New Radio


4. 2020- ലെ കേരള സർവകലാശാലയുടെ ഒ.എൻ. വി പുരസ്കാരത്തിന് അർഹനായത്- കെ. സച്ചിദാനന്ദൻ


5. ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയം ഏർപ്പെടുത്തിയ Wildlife Photographer of the year 2020- ൽ People's Choice Award- ന് അർഹനായത്- Robert Irwin (സ്റ്റീവ് ഇർവിന്റെ പുത്രൻ)


6. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട ജലപാത- വെറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ


7. 2021 ഫെബ്രുവരിയിൽ ഓക്സ്ഫോഡ് സർവകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- രശ്മി സാമന്ത് (കർണാടക)


8. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊച്ചി തുറമുഖത്തെ രാജ്യാന്തര ക്രൂസ് ടെർമിനൽ- സാഗരിക


9. 2021 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ Propylene Derivatives Petrochemical Project (PDPP) നിലവിൽ വന്നത്- BPCL കൊച്ചി റിഫൈനറി


10. ഇന്ത്യയിലെ ആദ്യ താളിയോല രേഖാ മ്യൂസിയം നിലവിൽ വരുന്നത്- തിരുവനന്തപുരം


11. Multinational Maritime Exercise ആയ Aman 2021- ന്റെ വേദി- പാകിസ്ഥാൻ നേവി ഡോക്ക്യാർഡ്, കറാച്ചി


12. വിവിധ സമൂഹമാധ്യമങ്ങളിലായി 50 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ കായിക താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


13. ‘രമേശ് ചെന്നിത്തല പിന്നിട്ട വഴികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- സന്തോഷ് ജെ. കെ. വി


14. 2021 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കാർഷിക എഫ്.എം റേഡിയോ നിലയം- കുട്ടനാട് എഫ്. എം


15. 2021 ഫെബ്രുവരിയിൽ വനവിഭവങ്ങളെ അടുത്തറിയുവാനും വാങ്ങുവാനും അവസരമൊരുക്കി ഇക്കോ കോംപ്ലക്സ് നിലവിൽ വരുന്നത്- ഏരൂർ (കൊല്ലം)


16. അടുത്തിടെ Corporate India Risk Index പുറത്തിറക്കിയ ബാങ്ക്- ICIC 


17. അടുത്തിടെ ‘Zero Covid by Feb- 28' Campaign നടപ്പിലാക്കിയത്- പുതുച്ചേരി


18. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ശിലാസ്ഥാപനം നടത്തിയ ഡിസ്കവറി ക്യാമ്പസ് എവിടെയാണ്- IIT Madras


19. അടുത്തിടെ ന്യൂനപക്ഷ വകുപ്പ് 26-ാമത് Hunar Haat നടപ്പിലാക്കിയത് എവിടെയാണ്- New Delhi


20. അടുത്തിടെ UNCDF തലപ്പത്ത് എത്തിയ ഇന്ത്യൻ വംശജ- പ്രീതി സിൻഹ


21. അടുത്തിടെ കേരള സർക്കാർ പ്രഖ്യാപിച്ച സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത്-

  • 2020- സദനം ബാലകൃഷ്ണൻ
  • 2019- വാഴേങ്കട വിജയൻ

22. ഒറ്റപ്പാലത്ത് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് ഉദ്ഘാടനം ചെയ്തത്- പിണറായി വിജയൻ


23. ഹിമ ദാസിനെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DGP) ആയി നിയമിച്ച സംസ്ഥാനം- അസം


24. അടുത്തിടെ ഫെബ്രുവരി 16- മുതൽ 17- വരെ Tehri Lake Festival ആഘോഷിക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


25. ‘Turn Around India: 2020 surmounting Past Legacy' എന്ന പുസ്തകം ആരുടെ രചനയാണ്- ആർ.പി. ഗുപ്ത


26. അടുത്തിടെ ഇന്ത്യൻ ആർമിക്ക് നരേന്ദ്രമോദി സമർപ്പിച്ച തദ്ദേശീയ നിർമ്മിത യുദ്ധ ടാങ്ക്- Arjun MK-1A (DRDO)


27. അടുത്തിടെ Abhyudaya Scheme നടപ്പിലാക്കിയ സംസ്ഥാനം- Uttar Pradesh


28. തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്- കടകംപള്ളി സുരേന്ദ്രൻ


29. 2019- ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത്- പി. വത്സല, പ്രൊഫ. എൻ.വി.പി. ഉണിത്തിരി


30. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 5-ാമത് റേഷൻ കാർഡിന്റെ (എൻ.പി.(ഐ) നിറം- ബ്രൗൺ

No comments:

Post a Comment