2. 2020 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റേത്- ഉംഫൻ
3. 2020 മേയ് 12- ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ബൃഹദ് പദ്ധതി ഏത്- ആത്മനിർഭർ ഭാരത് അഭിയാൻ
4. ഇന്ത്യയുടെ ജി.ഡി.പി- യുടെ എത്ര ശതമാനം വരുന്ന തുകയാണ് ആത്മനിർഭർ ഭാരത് പദ്ധതിക്ക് നീക്കിവെച്ചത്- 10 ശതമാനം
5. കോവിഡ് 19- ന്റെ ഭാഗമായുള്ള ലോക്സ്ഡൗൺകാലത്ത് അതിഥിത്തൊഴിലാളികളെ അവരുടെ നാടുകളിൽ എത്തിക്കാനായി സർവീസ് നടത്തിയ പ്രത്യേക തീവണ്ടികളേവ- ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ
6. വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർക്കാർ ആരംഭിച്ച ബൃഹദ് ദൗത്യമേത്- വന്ദേ ഭാരത് മിഷൻ
7. ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യയിലെ ഗുഡ്വിൽ അംബാസഡർ- ദിയാ മിർസ
8. മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനായി ഇന്ത്യൻ നാവികസേന നടത്തിയ ദൗത്യമേത്- ഓപ്പറേഷൻ സമുദ്രസേതു
9. കോവിഡ് 19- ന്റെ നിയന്ത്രണം ലക്ഷ്യമിട്ട് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പേത്- ആരോഗ്യസേതു
10. കോവിഡ് 19- ന്റെ വ്യാപനം തടയുന്നതിൽ സഹായിക്കാനായി കരസേന തുടക്കമിട്ട ദൗത്യമേത്- ഓപ്പറേഷൻ നമസ്തേ
11. 2020 മാർച്ചിൽ കേന്ദ്രസർക്കാർ നോട്ടിഫൈഡ് ഡിസാസ്റ്ററായി പ്രഖ്യാപിച്ചത് എന്തിനെയാണ്- കോവിഡ്- 19
12. 2020- ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത സുപ്രീം കോടതി മുൻ ചീഫ്ജസ്റ്റിസ് ആര്- രഞ്ജൻ ഗൊഗോയ്
13. കൂറുമാറ്റ നിരോധന നിയമപ്രകാരം സുപ്രിംകോടതി ആദ്യമായി പുറത്താക്കിയ സംസ്ഥാന മന്ത്രിയാര്- തൗനാജോം ശ്യാംകുമാർ (മണിപ്പുർ)
14. ഡൽഹിയിലെ ഫിറോസ്ഷാ കോട്ല ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത്- അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
15. 2020 ഫെബ്രുവരിയിൽ ലോക പൈതൃക സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ പട്ടണമേത്- ജയ്പൂർ (പിങ്ക് സിറ്റി)
16. ‘ദി ഡിസ്കം ഫർട്ട് ഓഫ് ഈവനിങ്' എന്ന കൃതിക്ക് 2020- ലെ ഇന്റർ നാഷണൽ ബുക്കർ പ്രൈസ് നേടിയ ഡച്ച് എഴുത്തുകാരനാര്- മരിയെക്കെ ലൂകാസ് റിജ്നെ വെൽഡ്
17. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഡീപ്പിലെത്തിയ ആദ്യത്തെ വനിതയാര്- കാത്തി സള്ളിവൻ
18. ആരുടെ പുതിയ രചനയാണ് ദി ഇക്കാബോഗ്- ജെ.കെ. റൗളിങ്
19. 2020- ൽ കേരളത്തിൽ നിന്ന് ഭാരതസർക്കാരിന്റെ അനന്യ സംസാര സംരക്ഷണ പൈതൃക പ്പട്ടികയിൽ ഇടംനേടിയതെന്ത്- ചെട്ടിക്കുളങ്ങര കുംഭഭരണി കെട്ടുകാഴ്ച
20. 2020- ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്- സക്കറിയ
21. കൊറോണാ വൈറസ് വ്യാപനത്തെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് എന്ന്- 2020 മാർച്ച് 11
22. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്- 19 കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമേത്- കേരളം (തൃശ്ശൂർ)
23. ഇന്ത്യയിലെ ആദ്യത്തെ കോവിഡ്- 19 മരണമുണ്ടായ സംസ്ഥാനമേത്- കർണാടകം
24. 2021 ഓസ്കാറിലെ വിദേശഭാഷാ സിനിമാവിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത മലയാള സിനിമ ഏത്- ജല്ലിക്കെട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)
25. കാർഷികമേഖലയെ പ്രളയാനന്തരം പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള മിഷന് കീഴിൽ ആരംഭിച്ച സംയോജിത കാർഷിക പദ്ധതിയേത്- ജൈവഗൃഹം
26. കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതേത്- കരവാരം (തിരുവനന്തപുരം)
27. 2019- ലെ (55-ാം) ജ്ഞാനപീഠപുരസ്സാരം നേടിയ മലയാള കവിയാര്- അക്കിത്തം അച്യുതൻ നമ്പൂതിരി
28. കേരള ബാങ്ക് പ്രവർത്തനം തുടങ്ങിയതെപ്പോൾ- 2019 നവംബർ 29-ന്
29. കേരള ബാങ്കിന്റെ ആസ്ഥാനം- തിരുവനന്തപുരം
30. കേരള സർക്കാരിന്റെ സമ്പൂർണ ഭവന നിർമാണ പദ്ധതി- ലൈഫ്
No comments:
Post a Comment