1. 2021 ഫെബ്രുവരിയിൽ ഐക്യരാഷ്ട്ര സഭ UNDP- യുടെ Under Secretary General and Associate Administrator ആയി നിയമിച്ച ഇന്ത്യാക്കാരി- Usha Rao Monari
2. 2021 ഫെബ്രുവരിയിൽ Skoch Group- ന്റെ Chief Minister of the Year പുരസ്കാരത്തിന് അർഹനായത്- വൈ. എസ്. ജഗൻ മോഹൻ റെഡ്ഢി
3. 2021- ലെ IPL ലേലത്തിൽ ഏറ്റവും വില കൂടിയ താരം- ക്രിസ് മോറിസ് (ദക്ഷിണാഫ്രിക്ക)
4. 2021 ഫെബ്രുവരിയിൽ നടന്ന Senior National Table Tennis Championships വനിത സിംഗിൾസ് വിഭാഗം ജേതാവ്- മണിക ബത്ര
5. International Press Institute- ന്റെ India Award for Excellence in Journalism 2020 പുരസ്കാരത്തിന് അർഹയായത്- Rithika Chopra (Senior Assistant Editor, The Indian Express)
6. അമേരിക്കയുടെ ചൊവ്വ പര്യവേഷണ ദൗത്യമായ പെർസിവിയറൻസിൽ അംഗമായ ഇന്ത്യൻ - അമേരിക്കൻ വനിത- ഡോ. സ്വാതി മോഹൻ
- പ്രസ്തുത ദൗത്യത്തിൽ Guidance & Controls Operations വിഭാഗത്തിന്റെ ചുമതല വഹിച്ചു
7. 2021 ഫെബ്രുവരിയിൽ ജപ്പാന്റെ ഉന്നത ബഹുമതിയായ Order of Rising Sun Gold and Silver Rays- ന് അർഹനായ ഇന്ത്യാക്കാരൻ- Dr. Thangjam Dhabali Singh
8. 2021 ഫെബ്രുവരിയിൽ Tokyo Olympic Organizing Committee പ്രസിഡന്റായി നിയമിതയായത്- Seiko Hashimoto
9. 2021 ഫെബ്രുവരിയിൽ റേഷൻ വിതരണത്തിലെ ചോർച്ച പരിഹരിക്കുന്നത് ലക്ഷ്യമിട്ട് ഭക്ഷ്യധാന്യങ്ങൾ അപഹരണം കൂടാതെ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി ജിപിഎസ് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം ആരംഭിക്കുന്ന സംസ്ഥാനം- കേരളം
10. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിത- ഷബ്നം (ഉത്തർപ്രദേശ്)
11. ടെന്നീസ് ചരിത്രത്തിൽ 300 ഗ്രാന്റ് സ്ലാം വിജയങ്ങൾ നേടുന്ന രണ്ടാമത്തെ താരം- Novak Djokovic (സെർബിയ)
12. 2021 ഫെബ്രുവരിയിൽ ചൈനയിൽ United Nations Resident Coordinator ആയി നിയമിതനായ ഇന്ത്യക്കാരൻ- Siddharth Chatterjee
13. 2021- ൽ കമ്മിഷൻ ചെയ്യുന്ന ഇന്ത്യയുടെ മൂന്നാമത് Scorpene വിഭാഗത്തിലുള്ള ഡീസൽ - ഇലക്ട്രിക് അന്തർവാഹിനി- INS Karanj
14. മത്സ്യ രോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ നിലവിൽ വരുന്നത്- ഓടയം (തിരുവനന്തപുരം)
15. 2021 ഫെബ്രുവരിയിൽ International Race Walking Championship- ന് വേദിയാകുന്നത്- റാഞ്ചി (ജാർഖണ്ഡ്)
16. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനം നിലവിൽ വരുന്നത്- വിളപ്പിൽശാല (തിരുവനന്തപുരം)
17. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ Kings XI Punjab ന്റെ പുതിയ പേര്- Punjab Kings
18. 2021 ഫെബ്രുവരിയിൽ അന്തരിച്ച മുതിർന്ന ജഡ്ജിയും മുൻ ബിഹാർ, ജാർഖണ്ഡ് ഗവർണറുമായ വ്യക്തി- M. Rama Jois
19. 2021 ഫെബ്രുവരിയിൽ പുതുച്ചേരിയുടെ Lt. Governor ആയി നിയമിതയായത്- Dr. Tamilisai Soundararajan (അധിക ചുമതല)
20. Urban Cooperative Banking മേഖലയെ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് RBI നിയോഗിച്ച കമ്മിറ്റിയുടെ തലവനായി നിയമിതനായ മുൻ RBI ഡെപ്യൂട്ടി ഗവർണർ- എൻ. എസ്. വിശ്വനാഥൻ
21. അഴിമതിമുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിന് പൊതുജനങ്ങൾക്ക് അവസരമൊരുക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന വെബ്സൈറ്റ്- ജനജാഗ്രത
22. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പരിശീലന പരിപാടി- അഭ്യൂദയ യോജന
23. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്നത്- റൂർക്കേല (ഒഡീഷ)
24. 2021 ഫെബ്രുവരിയിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ കേരളത്തിലെ ആദ്യ ഓഡിയോ വിഷ്വൽ സ്റ്റുഡിയോ നിലവിൽ വരുന്നത്- തിരുവനന്തപുരം
25. 2021 ഫെബ്രുവരിയിൽ നടക്കുന്ന പ്രക്യതിദത്ത നാരുത്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായ 'കയർ കേരള’യുടെ ഒൻപതാം പതിപ്പിന്റെ വേദി- ആലപ്പുഴ
26. 2021 ഫെബ്രുവരിയിൽ അന്തരിച്ച മുൻ അർജന്റീന പ്രസിഡന്റ്- Carlos Menem
27. 2021 ഫെബ്രുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം- Faf du Plessis
28. പാവപ്പെട്ടവർക്ക് അഞ്ചു രൂപയ്ക്ക് ഭക്ഷണം നൽകുന്ന 'മാ' പദ്ധതി ആരംഭിച്ച സംസ്ഥാനം- ബംഗാൾ
29. അടുത്തിടെ International Solar Alliance- ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്- Ajay Mathur
30. ‘The Terrible, Horrible, Very Bad Good News’ എന്ന ബുക്ക് ആരുടേതാണ്- Meghna Pant
No comments:
Post a Comment