Tuesday, 23 February 2021

Current Affairs- 27-02-2021

1. 2020- ലെ കേരള ഫോക്ലോർ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ മാപ്പിളപ്പാട്ട് കലാകാരൻ- വി. എം കുട്ടി


2. മികച്ച എഡിറ്റോറിയലിനുള്ള കേരള മീഡിയ അക്കാദമിയുടെ 2019- ലെ വി. കരുണാകരൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്- കെ. ഹരികൃഷ്ണൻ (മലയാള മനോരമ)


3. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ Voltage Source Converter അടിസ്ഥിത High Voltage Direct Current Project (HVDCP)- പുനലൂർ- തൃശ്ശൂർ HVDC പ്രോജക്ട് 


4. Reliance Industries Limited- ന്റെ നേത്യത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ മ്യഗശാല നിലവിൽ വരുന്നത്- ജാംനഗർ (ഗുജറാത്ത്) 


5. സമഗ്ര സംഭാവനയ്ക്കുള്ള കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ 2020- ലെ മഹാകവി കുഞ്ചൻ നമ്പ്യാർ പുരസ്കാരത്തിന് അർഹനായത്- പ്രഭാവർമ്മ 


6. 2021 ഫെബ്രുവരിയിൽ Kerala Infrastructure and Technology for Education (KITE) പുറത്തിറക്കിയ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട്- KITE GNU - Linux Lite 2020 


7. സൗരോർജ്ജം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് അംഗരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ലക്ഷ്യമിട്ട് International Solar Alliance ആരംഭിക്കുന്ന പുതിയ സംരംഭം- World Solar Bank


8. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത കേരളത്തിലെ രണ്ടാമത്തെ സോളാർ പാർക്ക് നിലവിൽ വന്നത്- പൈവളികെ (കാസർഗോഡ്)


9. 2021 ഫെബ്രുവരിയിൽ പുറത്തിറക്കിയ CRPF- ന്റെ ചരിത്രമടങ്ങിയ പുസ്തകം- Rashtra Pratham - 82 Varshon Ki Sarnim Gatha 


10. 2021 ഫെബ്രുവരിയിൽ IIT Madras- ലെ സ്റ്റാർട്ടപ്പ് ആയ Pi Beam പുറത്തിറക്കിയ ഇലക്ട്രിക് ടു വീലർ- PiMo


11. 2021 ഫെബ്രുവരിയിൽ മോണ്ടിനെഗ്രോയിൽ നടന്ന Adriatic Pearl Tournament Boxing- ൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്- ഇന്ത്യ


12. 2021 ഫെബ്രുവരിയിൽ Dr. Syama Prasad Mookerjee Institute of Medical Sciences and Research നിലവിൽ വരുന്നത്- IIT Kharagpur 


13. 'വൈകും മുൻപേ ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഋഷിരാജ് സിംഗ് (കേരള ജയിൽ ഡിജിപി) 


14. ഇന്ത്യ അടുത്തിടെ 21 MiG 29 and 12 Sukhoi 30 MKI fighter Aircraft ഏതു രാജ്യത്തു നിന്നുമാണ് വാങ്ങിയത്- റഷ്യ


15. അടുത്തിടെ RBL ബാങ്കിന്റെ സി.ഇ.ഒ & എം.ഡി ആയി വീണ്ടും തെരഞ്ഞെടുത്തത്- Vishwavir Ahuja


16. അടുത്തിടെ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- Mount Semeru 


17. അടുത്തിടെ ഏത് സംസ്ഥാനത്തെ ‘Horticulture Department' ആണ് ഗോത്ര മേഖലയിൽ തേനീച്ച വളർത്തലിന് പ്രോത്സാഹനം നൽകിയത്- ആന്ധാപ്രദേശ്


18. അടുത്തിടെ ഏത് സംസ്ഥാനത്താണ് രാജ്യത്തെ ആദ്യത്തെ Digital University ഉദ്ഘാടനം ചെയ്തത്- കേരളം


19. അടുത്തിടെ ഏത് സംസ്ഥാനമാണ് എല്ലാ വില്ലേജുകളിലും ‘Lal Lakir Mission' ആരംഭിക്കാൻ തീരുമാനിച്ചത്- പഞ്ചാബ്


20. അടുത്തിടെ ഏത് സംസ്ഥാനമാണ് കോവിഡ് തടയാനെന്ന പേരിൽ അതിർത്തി നിയന്ത്രണം നടത്തിയത്- കർണ്ണാടക 


21. അടുത്തിടെ ഉത്തരാഖണ്ഡ് ഗവൺമെന്റ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ എത്ര പ്രവൃത്തി ദിനമാണ് അനുവദിച്ച് നൽകിയത്- 150 ദിവസം

  

22. അടുത്തിടെ ‘Go Electric campaign' നടപ്പിലാക്കിയ കേന്ദ്ര മന്ത്രി- നിതിൻ ഗഡ്കരി


23. ആദ്യമായി National eVidhan Application ഉപയോഗിച്ച സംസ്ഥാനം- ഒഡീഷ


24. അടുത്തിടെ ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ചെയർമാനായി നിയമിതനായത്- Harsh Chauhan 


25. Youth of Punjab campaign- ന്റെ 1st phase ആരംഭിച്ചത് എവിടെ- ലുധിയാന


26. അടുത്തിടെ നിയമിതനായ സിറിയയിലെ ഇന്ത്യൻ അംബാസിഡർ- Mahender Singh Kanyal


27. അടുത്തിടെ സീബ്ര ഫിഷ് റിസർച് ഫെസിലിറ്റി സ്ഥാപിതമായത്- തിരുവനന്തപുരം മെഡിക്കൽ കോളേജ്


28. കൈറ്റ് അടുത്തിടെ പുറത്തിറക്കിയ സ്വതന്ത്ര സോഫ്റ്റ്വെയർ ഓപ്പറേറ്റിംഗ് സിസ്റ്റം- സൂട്ട്


29. അടുത്തിടെ കുഞ്ചൻ നമ്പ്യാർ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- പ്രഭാവർമ്മ


30. ലോക റേഡിയോ ദിനം എന്നായിരുന്നു- ഫെബ്രുവരി 13

  • New world, New Radio എന്നതായിരുന്നു 2021- ലെ റേഡിയോ ദിന വിഷയം. 

No comments:

Post a Comment