Wednesday, 24 February 2021

Current Affairs- 28-02-2021

1. അടുത്തിടെ മധ്യപ്രദേശിലെ ഏതു നഗരത്തിനാണ് Narmadapuram എന്ന് പേര് നൽകിയത്- ഹോഷങ്കാബാദ് 


2. 13-ാമത് cultural Festival "Utsavam 2021- ന്റെ വേദി- കേരളം


3. അടുത്തിടെ ഏത് സംസ്ഥാനത്താണ് 4 ദിവസത്തെ Online Toy Fair നടത്താൻ തീരുമാനിച്ചത്- മധ്യപ്രദേശ് 


4. അടുത്തിടെ Prakash Javadekar, Atal Paryavaran Bhavan ഉദ്ഘാടനം ചെയ്തത്- ലക്ഷദ്വീപ് 


5. UN Human Right Council- ന്റെ Advisory Committee chairperson ആയ ആദ്യ ഇന്ത്യക്കാരൻ- അജയ് മൽഹോത 


6. അടുത്തിടെ Visa facilitation ഉം Leather technology- യ്ക്കുമായി രാജ്യവുമായാണ് കരാറിൽ ഏർപ്പെട്ടത്- എത്യോപ്യ 


7. അടുത്തിടെ Himalayan Pink Salt- നെ Geographical Indication ആയി register ചെയ്യാൻ തീരുമാനിച്ച രാജ്യം- പാകിസ്താൻ 


8. കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആന്റ് ടെക്നോളജിയുടെ പ്രഥമ വൈസ് ചാൻസലർ- ഡോ. സജി ഗോപിനാഥ്


9. 2021 ഫെബ്രുവരിയിൽ പ്രകാശനം ചെയ്ത കേരള പോലീസിന്റെ ചരിത്രമടങ്ങിയ പുസ്തകം- Institutional History of Kerala Police


10. കേരളത്തിലെ ആദ്യ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ നിലവിൽ വന്നത്- കലുർ (എറണാകുളം)


11. കേരളത്തിൽ ആദ്യമായി വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണം ആരംഭിച്ചത്- ആലപ്പുഴ


12. കെ. എസ്. ആർ. ടി.സിയുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- കെ. എസ്. ആർ. ടി. സി റീസ്ട്രക്ചർ 2.0


13. കേരളത്തിൽ ഗോത്ര സ്വാതന്ത്ര്യ സമര സേനാനി മുസിയം നിലവിൽ വരുന്നത്- കോഴിക്കോട്


14. ആദ്യ മലയാള ചലച്ചിത്ര നായികയായ പി.കെ റോസിയുടെ സ്മരണാർഥം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിലവിൽ വന്നത്- പേരുർക്കട (തിരുവനന്തപുരം)


15. 2021 ഫെബ്രുവരിയിൽ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുമായി പ്രതിരോധ കരാർ ഒപ്പുവെച്ച രാജ്യം- മാലിദ്വീപ്


16. വനിതാശാക്തീകരണം മുൻനിർത്തി കെ.എസ്. എഫ്.ഡി.സി നിർമ്മിച്ച മലയാള ചലച്ചിത്രം- ഡിവോഴ്സ്


17. സംസ്ഥാനത്തെ ആദ്യ ഉണ്ണികളുടെ ഊട്ടുപുര നിലവിൽ വന്ന സ്കൂൾ- ശ്രീനാരായണപുരം ജി. എൽ. പി. എസ്, മതിലകം (ത്യശ്ശൂർ)


18. സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവുവിളക്കുകൾ പൂർണമായും LED- യിലേക്ക് മാറ്റി ഊർജ ഉപഭോഗവും പരിസ്ഥിതി ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി- നിലാവ്


19. 2021- ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ Voltage Source Converter അടിസ്ഥിത High Voltage Direct Current Project (HVDCP)- പുഗലൂർ - തൃശ്ശൂർ HVDC Project 


20. 2021 ഫെബ്രുവരിയിൽ മോണ്ടിനെഗ്രോയിൽ നടന്ന Adriatic Pearl Tournament Boxing- ൽ വനിതാ വിഭാഗത്തിൽ ജേതാക്കളായത്- ഇന്ത്യ 


21. 2021-ൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യയുടെ മൂന്നാമത് Diesel Electric അന്തർവാഹിനി- INS Karanj


22. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർബിഐ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ- എൻ.എസ്. വിശ്വനാഥൻ (മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ)


23. 2021- ലെ Khelo India University Games- ന് വേദിയാകുന്ന സംസ്ഥാനം- കർണാടക  


24. ഡിജിറ്റൽ മേഖലയിലെ രാജ്യത്തെ ആദ്യ സർവ്വകലാശാലയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആന്റ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചത്- ടെക്നോസിറ്റി, തിരുവനന്തപുരം 


25. 2021- ലെ ഓസ്കാർ അവാർഡിനു Live Action Short Film വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യൻ ഹസ്വ ചിത്രം- Bittu (Director- Karishma Dube) 


26. 2021 ഫെബ്രുവരിയിൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരത്തിന് അർഹയായ മലയാളി ഗായിക- സുജാത മോഹൻ 


27. അടുത്തിടെ ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ചെയർമാനായി നിയമിതനായത്- Harsh Chauhan  


28. അടുത്തിടെ സീബ്രാ ഫിഷ് റിസർച്ച് ഫെസിലിറ്റി സ്ഥാപിതമായത്- തിരുവനന്തപുരം മെഡിക്കൽ കോളേജ് 


29. കെ.എസ്.ഡി.പി- യുടെ നിയന്ത്രണത്തിൽ കേരളത്തിലെ ആദ്യത്ത ഓങ്കോളജി പാർക്ക് നിലവിൽ വരുന്നത്- കലവൂർ, ആലപ്പുഴ


30. 2021 ഫെബ്രുവരിയിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ 

No comments:

Post a Comment