1. 2021 മാർച്ചിൽ നടന്ന സ്വിസ് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ജേതാവ്- കരോളിന മരിൻ (സ്പെയിൻ)
- റണ്ണറപ്പ്- പി വി സിന്ധു (ഇന്ത്യ)
2. 2021 മാർച്ചിൽ നടന്ന സ്വിസ് ഓപ്പൺ ബാഡ്മിന്റൺ പുരുഷ വിഭാഗം ജേതാവ്- വിക്ടർ അക്സൽസെൻ (ഡെൻമാർക്ക്)
3. 2021 മാർച്ചിൽ ആരംഭിച്ച ആദ്യ Chenab White Water Rafting Festival- ന് വേദിയായത്- ദോഡാ ജില്ല (ജമ്മുകാശ്മീർ)
4. 2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ SVEEP (Systematic Voters Education and Electoral Participation)- ന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സഞ്ചരിക്കുന്ന വോട്ടർ ബോധവത്കരണ വീഡിയോ പ്രദർശനം- സേവ് ദ ഡേറ്റ്
5. International Cricket Council (ICC)- ന്റെ ടൂർണമെന്റുകളുടെ എല്ലാ ഫോർമാറ്റുകളിലും ഫൈനലിലെത്തുന്ന ആദ്യ ടീം- ഇന്ത്യ
6. ഇന്ത്യയിലാദ്യമായി Engineering Research & Development Policy ആവിഷ്കരിച്ച സംസ്ഥാനം- കർണാടക
7. അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിത ഉദ്യോഗസ്ഥർക്ക് നൽകിയ സംസ്ഥാനം- കേരളം
8. പുരുഷ ടെന്നീസിൽ ഏറ്റവും കുടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന താരത്തിനുള്ള റെക്കോർഡ് നേടിയ താരം- നൊവാക്ക് ജോക്കോവിച്ച് (സെർബിയ)
9. Global Genome Initiative (GGI)- ന്റെ ഭാഗമായ ഇന്ത്യയിലെ ആദ്യ സ്ഥാപനം- Jawaharlal Nehru Tropical Botanical Garden & Research Institute (JNTBGRI), പാലോട്, തിരുവനന്തപുരം
10. 2021 മാർച്ചിൽ ഇന്ത്യയും മധേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാനും തമ്മിൽ നടക്കുന്ന സംയുക്ത സൈനികാഭ്യാസം- Dustbik
11. വനിത സംരംഭകർക്ക് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി HDFC Bank ആരംഭിക്കുന്ന പുതിയ പരിപാടി- Smart Up Unnati
12. 2021 മാർച്ചിൽ അന്തരിച്ച പ്രമുഖ കന്നട കവിയും വിവർത്തകനുമായ വ്യക്തി- ലക്ഷ്മി നാരായണ ഭട്ട്
13. 2021 മാർച്ചിൽ അറബ് രാഷ്ട്രമായ ഇറാഖ് സന്ദർശിച്ച ആദ്യ മാർപ്പാപ്പ- ഫ്രാൻസിസ് മാർപ്പാപ്പ
14. ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആന്റ് ഫൗണ്ടേഷൻ പുതുർ സ്മാരക പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
15. തിരുവനന്തപുരം RCC- യിൽ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് സൗജന്യ താമസ സൗകര്യമൊരുക്കുന്നതിനായി കാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോയുടെ നേത്യത്വത്തിൽ ആരംഭിച്ച കേന്ദ്രം- ക്രാബ് ഹൗസ്
16. Arcelor Mittal - Nippon Steel India- യുടെ 12MT PA Integrated Steel Plant നിലവിൽ വരുന്നത്- Kendrapada (ഒഡീഷ)
17. 2021- ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ശുചിത്വ മിഷൻ നേത്യത്വത്തിൽ ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വം തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ആരംഭിക്കുന്ന ക്യാമ്പയിൻ- അങ്കച്ചുടിനൊരു ഹരിതക്കുട
18. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ ആരംഭിച്ച Global Bio India 2021- ന്റെ പ്രമേയം- Transforming Lives, Bioscience to Bioeconomy
19. ലോകത്തിലെ ആദ്യ Platypus Sanctuary നിലവിൽ വരുന്ന രാജ്യം- ഓസ്ട്രേലിയ
20. 2021 മാർച്ചിൽ ഇ- ഗവേണൻസ് മേഖലയെ കൂടുതൽ പരിപോഷിപ്പിക്കുന്നത് ലക്ഷ്യമിട്ട് ത്രിപുര സംസ്ഥാനം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം- Jagrat Tripura
21. 2021 മാർച്ചിൽ അമേരിക്കയിലെ Freedom House പ്രസിദ്ധീകരിച്ച Freedom in the World 2021 report- ൽ ഇന്ത്യയുടെ സ്ഥാനം- 88
- ഫിൻലന്റ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ
22. 'Artificial Intelligence and The Future of Power : 5 Battlegrounds' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rajiv Malhotra
23. 2021 മാർച്ചിൽ മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം ലഭ്യമാക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച പരിശീലന കേന്ദ്രം- Path Pradarshak
24. 2021- ലെ Miss Teen Kerala ആയി തിരഞ്ഞെടുത്തത്- നീരജ ജ്യോതിഷ്
25. ആഫ്രിക്കയിലെ Mount Kilimanjaro കീഴിടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും- Kadapala Rithvika (ആന്ധാപ്രദേശ് സ്വദേശിനിയായ 9 വയസ്സുകാരി)
26. Instagram- ൽ 100 million ഫോളോവേഴ്സിനെ നേടുന്ന ആദ്യ ക്രിക്കറ്റ് താരം- വിരാട് കോഹ് ലി
27. 'Artificial Intelligence and the Future of Power' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rajiv Malhotra
28. 2021 മാർച്ചിൽ Uttarakhand Tourism Development Board- ന്റെ നേത്യത്വത്തിൽ ആരംഭിച്ച International Yoga Festival- ന്റെ വേദി- ഋഷികേശ്
29. 2021- ലെ ലോക വന്യജീവി ദിനം (മാർച്ച് 3)- ന്റെ പ്രമേയം- Forests and Livelihoods: Sustaining People and Planet
30. Airport Council International (ACI)- ന്റെ 2020- ലെ Airport Service Quality (ASQ) Awards- ൽ Best Airport പുരസ്കാരം നേടിയ ഇന്ത്യൻ എയർപോർട്ട്- Indira Gandhi International Airport, New Delhi
No comments:
Post a Comment