Friday, 30 April 2021

Current Affairs- 10-05-2021

1. 2021 ഏപ്രിലിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- T.V Somanathan 


2. 2021 ഏപ്രിലിൽ റിസർവ് ബാങ്കിന്റെ Central Board- ന്റെ ഡയറക്ടറായി നിയമിതനായത്- Ajay Seth


3. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയുമായ വ്യക്തി- Chloe Zhao (ചിത്രം- Nomadland)


4. 2021 ഏപ്രിലിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്കായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച യോഗ പരിപാടി- Yog Se Nirog 


5. 2021 ഏപ്രിലിൽ സിംഗപൂരിലെ Chandler Institute of Governance Ajay Seth പസിദ്ധീകരിച്ച Chandler Good Government Index- ൽ ഇന്ത്യയുടെ സ്ഥാനം- 49 (പട്ടികയിൽ മുന്നിലുള്ള രാജ്യം- Finland)  


6. ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യമായ Tianmen- -1 ലെ Mars rover- Zhurong


7. കോവിഡിന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 1.5 billion USD ധനസഹായം പ്രഖ്യാപിച്ചത്- Asian Development Bank 


8. Trail of the Tiger : Uddhav Balasaheb Thackeray : A Journey എന്ന പുസ്തകത്തിന്റെ രചയിതാവ്- Radheshyam Jadhav


9. Asian Boxing Confederation (ASBC)- യുടെ സഹകരണത്തോടെ Boxing Federation of India (BFI) നടത്തുന്ന ‘ASBC’ Asian Elite Men and Women Boxing Championship 2021'- ന് വേദിയാകുന്നത്- Dubai  


10. 2021 ഏപ്രിലിൽ അമേരിക്കയിലെ ടൈം മാസിക പ്രസിദ്ധീകരിച്ച '100 Most Influential Companies in 2021' ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ- Jio Platforms, BYJU's


11. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ന്യൂക്ലിയർ ശാസ്ത്രജ്ഞനും , Pokhran II ആണവ പരീക്ഷണത്തിലെ Field Director മായ വ്യക്തി- Krishnamurthy Santhanam


12. 2021 ഏപ്രിലിൽ അന്തരിച്ച മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച് ചരിത്രം കുറിച്ച് അപ്പോളോ- 11 ദൗത്യത്തിലെ കമാൻസ് മോഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി- മൈക്കിൾ കോളിൻസ്


13. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഒഡിയ സാഹിത്യകാരനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Manoj Das


14. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്ന വ്യക്തി- ജനാർദ്ദൻ സിങ് ഗഹോട്ട്


15. ഇന്ത്യയിൽ 'ആയുഷ്മാൻ ഭാരത് ദിവസ്' ആചരിക്കുന്നത്- ഏപ്രിൽ 30


16. ജാപ്പനീസ് സ്പോർട്സ് വെയർ ബ്രാൻഡ് ASICS- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- രവീന്ദ്ര ജഡേജ


17. വൈൽഡ് ഇന്നോവേറ്റർ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത- ഡോ.കൃതി കരന്ദ്


18. അടുത്തിടെ ചൈനീസ് ഗവൺമെന്റ് വിക്ഷേപിച്ച Robot prototype- നു നൽകിയ പേര്- NEO- 01


19. Chandler Good Government Index 2021- ൽ ഇന്ത്യയുടെ റാങ്ക്- 49 (Ist- Finland)


20. 2021- ലെ ഇ- പഞ്ചായത്ത് പുരസ്കാർ കരസ്ഥമാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ് 


21. പ്രശസ്ത അമേരിക്കൻ എഴുത്തുകാരി ജുംബാലാഹിരിയുടെ ഏറ്റവും പുതിയ നോവൽ- "Whereabouts" 


22. അടുത്തിടെ സംഘടിപ്പിച്ച് 19th India French Navy Bilateral Exercise- Varuna- 2021 


23. ഇൻഡോ-പസഫിക് റീജിയണിലെ വ്യാപാര പുരോഗതിക്കായി "supply Chain Resilience" പദ്ധതിയിൽ ഒപ്പു വച്ച് രാജ്യങ്ങൾ- ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ : 


24. Wild Elements Foundation നൽകുന്ന Wild Innovator Award- 2021- ന് അർഹയായ ആദ്യ ഏഷ്യൻ വനിത- Krithi Karanth 


25. കൂബൻ വിപ്ലവത്തിന് ശേഷം കാസ്ട്രോ കുടുംബത്തിൽ നിന്നല്ലാതെ ആദ്യമായി ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായി നിയമിതനായത്- Miguel Diaz- Canel -


26. Integrated Solar Dryer and Pyrolysis Pilot Plant- ന് തറക്കല്ലിട്ടത്- CSIR- CLRI, Chennai 


27. അടുത്തിടെ അന്തരിച്ച്, പത്മശ്രീ (2021) ജേതാവായ ഗുജറാത്തി കവി- Dadudan Gadhavi (Kavi Daad)


28. അടുത്തിടെ അന്തരിച്ച, പത്മശ്രീ (2021) പത്മഭൂഷൺ (2020) ജേതാവായ ഒഡിയ എഴുത്തുകാരൻ- Manoj Das 


29. ഇന്ത്യയിലെ ആദ്യത്തെ Video- based wealth community അവതരിപ്പിച്ചത്- Paytm 


30. അടുത്തിടെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കി യ ബാങ്ക് മാനേജിംഗ് ഡയറക്ടർമാരുടെ കാലാവധി- 15 വർഷം 


31. Stockholm International Peace Research Institute (SIPRI) പുറത്തിറക്കിയ 'Trends in World Military Expenditure, 2020'- ൽ ഇന്ത്യയുടെ സ്ഥാനം- 3rd 

  • ഒന്നാം സ്ഥാനം- അമേരിക്ക
  • രണ്ടാം സ്ഥാനം- ചൈന 

32. Parliamentary Assembly of the Council of Europe (PACE) നൽകുന്ന 8th Vaclav Havel Human Rights Prize നേടിയത്- Loujain al- Hathloul 


33. RBI- യുടെ Central Board- ന്റെ Non-official Director ആയി നിയമിതനായത്- Ajay Seth 


34. അടുത്തിടെ കൊൽക്കത്ത ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- Justice Rajesh Bindal 


35. അടുത്തിടെ ജാപ്പനീസ് സ്പോർട്സ് ബാൻ ഡായ ASICS- ന്റെ ബ്രാൻഡ് അംബാസിഡമായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- Ravindra Jadeja 


36. ഹെലികോപ്റ്ററുകൾക്ക് ഉയർന്ന താപനിലയിലും പ്രവർത്തിക്കുവാൻ സഹായിക്കുന്ന Single Crystal Blades ടെക്നോളജി അവതരിപ്പിച്ചത്- DRDO 


37. അടുത്തിടെ, അമേരിക്ക വിക്ഷേപിച്ച് സ്പൈ സാറ്റലൈറ്റ്- NROL- 82 


38. 2021 ഏപ്രിൽ മാസം തേജസ് വിമാനത്തിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ- പൈത്തൺ 5


39. അടുത്തിടെ അന്തരിച്ച മനോജ് ദാസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- സാഹിത്യം


40. കോവിഡ് പശ്ചാത്തലത്തിൽ 2021 ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് വേദി ന്യൂഡൽഹിയിൽ നിന്നും എവിടേക്കാണ് മാറ്റിയത്- ദുബായ്

No comments:

Post a Comment