Sunday, 3 October 2021

Current Affairs- 03-10-2021

1. 2021- ലെ ലോക ഹൃദയ ദിന (സെപ്റ്റംബർ- 29)- ത്തിന്റെ പ്രമേയം- Use Heart to Connect


2. 75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്- 2021 സെപ്റ്റംബർ 30


3. ഫിംഗർ സ്പെല്ലിങ് ഉപയോഗിച്ച് മലയാള അക്ഷരമാലയിലെ ഏകീകൃത ആംഗ്യഭാഷാ ലിപി രൂപകല്പന ചെയ്തത്- National Institute of Speech and Hearing (NISH)


4. രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് നിയമ-പെൻഷൻ സഹായം, വൈകാരിക പിന്തുണ, അടിയന്തര സേവനങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്നതിനായി ദേശീയ തലത്തിൽ നിലവിൽ വന്ന ഹെൽപ്പ് ലൈൻ- എൽഡർ ലൈൻ- 14567


5. My Life in Full : Work, Family, and Our Future എന്ന പുസ്തകത്തിന്റെ രചയിതാവ്- Indra Nooyi


6. അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മാരകം പണിയുന്നത്- താമരൈപാക്കം (തമിഴ്നാട്)


7. 2021 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഇംഗ്ലീഷ് ഫുട്ബോൾ ടീമംഗവും ലിവർപൂൾ സ്ട്രൈക്കറുമായ താരം- Roger Hunt


8. 2021 സെപ്തംബറിൽ Tunisia- യുടെ പ്രധാനമന്ത്രിയായി നിയമിതയായ ആദ്യ വനിത- Nalla Bouden Romdhane


9. ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- Fumio Kishida (100-ാമത്തെ പ്രധാനമന്ത്രി)


10. 2021 സെപ്തംബറിൽ 50 വർഷങ്ങൾക്കുശേഷം പൊട്ടിത്തെറിച്ച അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാൽമാ ദ്വീപിലെ അഗ്നിപർവതം- Cumbre Vieja


11. കാലാവസ്ഥാ വ്യതിയാനം, പോഷകക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ വികസിപ്പിച്ച സ്ഥാപനം- ICAR (Indian Council of Agricultural Research)


12. 2021 സെപ്തംബറിൽ ആണവശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയ രാജ്യം- ഉത്തരകൊറിയ


13. ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസി വിസയ്ക്ക് അർഹനായ ആദ്യ മലയാളി- എം. എ. യൂസഫലി


14. ആസ്തികൾ (Assets), മാർക്കറ്റ് പ്രൊഫഷണലുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 2021 സെപ്തംബറിൽ കേന്ദ്രസർക്കാർ സ്ഥാപിച്ച സർവീസ് കമ്പനി- India Debt Resolution Company Ltd. (IDRCL)


15. 2021 സെപ്തംബറിൽ അന്തരിച്ച പ്രശസ്ത സിനിമാ കോസ്റ്റും ഡിസൈനർ- നടരാജൻ


16. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചട്ടം ലംഘിച്ചു പണം ചെലവഴിച്ചെന്ന കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ്- നിക്കോളാസ് സർക്കോസി


17. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്നത്- Sewri-Nhava Sheva Sea Link

  • മുംബൈ- നവി മുംബൈ എന്നിവയെ ബന്ധിപ്പിക്കുന്നു

18. 2021 സെപ്തംബറിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിച്ച ഇന്ത്യൻ ഹോക്കി താരങ്ങൾ- Rupinder Pal Singh, Birendra Lakra


19. Cyber Security Company ആയ Surf Shark പുറത്തിറക്കിയ Digital Quality of Life Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 59 (ഒന്നാം സ്ഥാനം- Denmark)


20. 2021 സെപ്തംബറിൽ അമേരിക്ക വിക്ഷേപിച്ച Earth - monitoring Satellite - LANDSAT- 9


21. 2021 സെപ്തംബറിൽ Prompt Corrective Action Framework (PCAF)- ൽ നിന്നും RBI ഒഴിവാക്കിയ ബാങ്ക്- Indian Overseas Bank


22. സൗജന്യ സാങ്കേതിക വിദ്യാ പരിശീലനം നൽകി രാജ്യത്തെ യുവജനതയുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനായി കേന്ദ്ര തൊഴിൽ മന്ത്രാലയം മൈക്രോസോഫ്റ്റ് ഇന്ത്യയുമായി ചേർന്ന് വികസിപ്പിച്ച പോർട്ടൽ- DigiSaksham


23. തൊഴിൽ അവസരങ്ങൾ തേടുന്ന മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പോർട്ടൽ- Senior Able Citizens for Re-Employment in Dignity (SACRED)


24. സ്വകാര്യസ്ഥാപനങ്ങൾക്ക് ചുമട്ടുതൊഴിലാളികളെ നിയമിക്കുവാൻ ഹൈക്കോടതി നടപ്പിലാക്കിയ ആക്ട്- ഹെഡ്ബോഡ് വർക്കേഴ്സ് ആക്ട് 


25. 2021 ഒക്ടോബർ 7- ന് കർണാടകയിൽ ആരംഭിക്കുന്ന പ്രമുഖ ആഘോഷം- മൈസുരു ദസറ 


26. 107 പുസ്തകങ്ങൾ തർജ്ജമ ചെയ്ത് ലിംഗാബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചത്- എം.പി സദാശിവൻ 


27. സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ റൈറ്റ് ലൈവിഹുഡ് പുരസ്കാരം ലഭിച്ചത്- ലൈഫ് 

  • ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ്) ഇന്ത്യൻ പാരിസ്ഥിതിക സംരക്ഷണ സംഘടന

28. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി- ഫുമിയോ കിഷിഡ


29. തുനീസിയയിൽ (അറബ് വിപ്ലവത്തിന്റെ ജന്മനാട്) ആദ്യമായി പ്രധാനമന്ത്രി പദവിയിലെത്തിയ വനിത- നജല ബുദെൻ റമദാന


30. രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം 2022- ൽ പൂർത്തിയാകുന്നത്- മുംബൈ സെവ് രി- നവസേവ സീലിങ്ക് പാലം (ആകെ നീളം 21.8 കി.മീ) 


31. കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പാവപ്പെട്ട കുട്ടികൾക്ക് വീട് വച്ച് നൽകുന്ന പദ്ധതി- സ്നേഹഭവനം 


32. അറബിക്കടലിൽ പുനർജനിക്കുന്ന ഗുലാബ് ചുഴലിക്കാറ്റിന് നൽകിയ പുതിയ പേര്- ഷഹീൻ


33. ലോക എക്സ്പോ 2020- ന് വേദിയാകുന്നത്- ദുബായ് 


34. എണ്ണക്കുരു ഉൽപ്പാദനത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സംരംഭം- Tihan Mission 


2021- ലെ Right Livelihood Award ജേതാക്കൾ 

  • Marthe Wandou (Cameroon) 
  • Vladimir Slivyak (Russia) 
  • Freda Huson (Canada) 
  • LIFE (Legal Initiative for Forest and Environment) (New Delhi, India)

No comments:

Post a Comment