1. ഡി.ആർ.ഡി.ഒ നിർമ്മിക്കുന്ന ശബ്ദത്തിന്റെ രണ്ടിരട്ടി വേഗതത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും 200 കി.മീ. ദൂരപരിധിയുള്ളതുമായ ബാലിസ്റ്റിക് മിസൈൽ ഏത്- പ്രണാശ്
2. ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷന്റെ പ്രഥമ ശ്രേഷ്ഠ വനിതാ പുരസ്കാരം ലഭിച്ചത് ആർക്ക്- കെ.കെ. ശൈലജ
3. കേരളത്തിലെ ആദ്യത്തെ സ്മാർട്ട് പോലീസ് സ്റ്റേഷൻ എവിടെ- തമ്പാനൂർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം
4. കോവിഡ് പ്രതിരോധത്തിനായി മാലിദ്വീപിന് മരുന്നുകൾ എത്തിക്കുവാൻ ഇന്ത്യൻ വായുസേന നടത്തിയ ഓപ്പറേഷൻ ഏത്- ഓപ്പറേഷൻ സഞ്ജീവനി
5. അടുത്തിടെ അന്തരിച്ച ‘പാൻസിംഗ് തോമർ' എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ചലച്ചിത്ര താരം ആര്- ഇർഫാൻ ഖാൻ
6. 2020- ൽ നമസ്തേ ഓർച്ച ഉത്സവം ആഘോഷിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ്
7. കേരളത്തിലെ ആദ്യ ഓങ്കോളജി പാർക്ക് നിലവിൽ വന്നത് എവിടെ- ആലപ്പുഴ
8. ഇന്ത്യയിൽ ആദ്യമായി മ്യഗങ്ങൾക്ക് വേണ്ടി ക്വാറന്റെറൈൻ കേന്ദ്രം ആരംഭിച്ച ദേശീയോദ്യാനം ഏത്- ജിം കോർബെറ്റ് ദേശീയോദ്യാനം, ഉത്തരാഖണ്ഡ്
9. 'ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2020- ൽ സമാരംഭിച്ച പ്രമോഷണൽ പ്രവർത്തനത്തിന്റെ പേര് എന്ത്- വിഗ്യാൻ യാത
10. ഏത് ബാങ്കുമായി ചേർന്നാണ് ടൈറ്റൻ എന്ന വാച്ച് നിർമ്മാതാക്കൾ രാജ്യത്തെ ആദ്യ കോൺടാക്ട്സ് പേയ്മെന്റ് വാച്ച് പുറത്തിറക്കുന്നത്- എസ്.ബി.ഐ.
11. 7 ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ അഗ്നി പർവ്വതങ്ങൾ കീഴടക്കി ലിംക ബുക്ക് ഓഫ് റെക്കോഡ്സിന് ഇടം നേടിയ വ്യക്തി ആര്- സത്യരൂപ് സിദ്ധാന്ത
12. കേരളത്തിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിലവിൽ വന്നത് എന്ന്- 2020 ജനുവരി 1
13. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ ആദ്യ ജിഞ്ചർ പ്രോസസിംഗ് പ്ലാന്റ് നിലവിൽ വരുന്നത് എവിടെ- മേഘാലയ
14. ഇന്ത്യയുടെ പ്രധാന ഫോർവേർഡ് എയർ ബെയ്സായ നിമ ഏത് കേന്ദ്രഭരണ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു- ലഡാക്ക്
15. ‘ദി കൊക്കൂസ് നെസ്റ്റ് ' എന്ന നോവലിന്റെ രചയിതാവ് ആരാണ്- എസ് സേതുമാധവൻ
16. ഏത് ബാഡ്മിന്റൺ താരത്തിന്റെ ജീവിതത്തെ ആധാരമാക്കി വി.കൃഷ്ണസ്വാമി എഴുതിയ പുസ്തകമാണ് "Shuttling to the top"- പി.വി.സിന്ധു
17. ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി അവതരിപ്പിച്ച കേരള സർക്കാർ പദ്ധതി ഏത്- ഹർഷം
18. ഐക്യരാഷ്ട്ര സഭയിലേയും ജനീവയിലെ മറ്റ് അന്താരാഷ്ട സംഘടനകളിലേയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത് ആര്- ഇന്ദ്രാമണി
19. 2021 ജനുവരിയിൽ നിയമസഭാ സമാജിതനായി 50 വർഷം പൂർത്തിയാക്കിയതിനു കേരള നിയമസഭയുടെ ആദരം ലഭിച്ചത് ആർക്ക്- ഉമ്മൻചാണ്ടി
20. പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ജാഗറി ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം ഏത്- ലക്നൗ
21. അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിന്റെ ഉയരം എത്ര- 161 അടി
22. ജോലിയിൽ നിന്ന് ഇടവേള എടുത്ത വനിതകളെ തൊഴിൽ മേഖലയിലേക്ക് തിരികെ എത്തിക്കുവാനുള്ള കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ പദ്ധതി ഏത്- കെ-വിൻസ്
23. 108 മണിക്കൂർ പുല്ലാംകുഴൽ വായിച്ചു ഗിന്നസ്സ് റെക്കോർഡ് നേടിയ മലയാളി ആര്? മുരളി നാരായണൻ
24. ഗോത്ര വിഭാഗത്തിൽ നിന്നും IAS നേടിയ കേരളത്തിലെ ആദ്യ വനിത ആര്- ശ്രീധന്യ
25. കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ്പ് ലൈൻ ഏത്- 1056
26. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്രം ഏത്- സൂഫിയും സുജാതയും
27. കോഴിക്കോട് വിമാനാപകടത്തിൽ അപകടത്തിൽ പെട്ട വിമാനം നിയന്ത്രിച്ച പൈലറ്റ് ആര്- ദീപക് വി. സാട്ടെ
28. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്റർ എന്ന സംഘടനയുടെ ബെസ്റ്റ് ഗവേൺഡ് സ്റ്റേറ്റ് അവാർഡ് 2020 ലഭിച്ച സംസ്ഥാനം ഏത്- കേരളം
29. സംസ്ഥാനത്തെ ആദ്യത്തെ വനിത ഡിജിപി ആര്- ആർ.ശ്രീലേഖ
30. DRDO- യുടെ SCIENTIST OF THE YEAR 2018 ആര്- DR. ഹേമന്ത് കുമാർ പാണ്ഡെ
31. ക്രിക്കറ്റിൽ കോവിഡ് സബ്സ്റ്റിറ്റ്യൂട്ട് ആയ ആദ്യ താരം ആര്- ബെൻ ലിസ്റ്റർ
32. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ജമ്മു കാശ്മീരിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര- 5
33. പുതുതായി നിലവിൽ വരുന്ന കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ വിസ്തീർണം എത്ര- 227.97 km2
34. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേത്യത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല നിലവിൽ വരുന്നത് എവിടെ- ഗുജറാത്ത്
35. 2021- ലെ ഓസ്കാർ അവാർഡ്സിൽ മികച്ച നടൻ ആയി ആന്റണി ഹോപ്കിൻസിനെ തെരഞ്ഞെടുക്കാൻ കാരണമായ ചലച്ചിത്രം ഏത്- ദ ഫാദർ
36. ചരിത്രത്തിലാദ്യമായി ക്രൂഡ് ഓയിൽ വില പൂജ്യം ഡോളറിന് താഴെ രേഖപ്പെടുത്തിയ രാജ്യം ഏത്- അമേരിക്ക
37. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആര്- സുരേഷ് ചന്ദ്ര ശർമ്മ
38. ചന്ദ്രയാൻ 3 project director ആര്- പി.വീരു മൂത്തു വേൽ
39. കേരളത്തിൽ ഈ അടുത്ത് നടന്ന ഓപ്പറേഷൻ ബചത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- KSFE സ്ഥാപനങ്ങളിൽ നടത്തിയ വിജിലൻസ് റെയ്ഡ്
40. Cambridge Dictionary Word of the Year 2020 ആയി തിരഞ്ഞെടുത്ത വാക്ക് ഏത്- Quarantine
2021- ലെ വൈദ്യശാസ്ത്രത്തിനുള്ള Nobel Prize ജേതാക്കൾ
- David Julius (USA)
- Ardem Patapoutian (USA) (For the discoveries of receptors for temperature and touch)
No comments:
Post a Comment