1. 2021- ലെ ലോക അധ്യാപക ദിന (ഒക്ടോബർ- 5) ത്തിന്റെ പ്രമേയം-"Teachers at the heart of education recovery"
2. Asian Table Tennis Championships 2021 Men's Doubles- ൽ വെങ്കല മെഡലുകൾ നേടിയ ഇന്ത്യൻ താരങ്ങൾ- ശരത് കമൽ- ജി. സത്യൻ, ഹർമീത് ദേശായി- മാനവ് താക്കർ
3. 2021 ഒക്ടോബറിൽ ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്- എയർമാർഷൽ ജെ. ചലപതി
4. കേരളത്തിലെ ആദ്യ സമ്പൂർണ ശുചിത്വ തദ്ദേശ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്- വടകര മുനിസിപ്പാലിറ്റി (കോഴിക്കോട്)
5. ഇന്ത്യ - ശ്രീലങ്ക സംയുക്ത ബെലാറ്ററൽ സൈനികാഭ്യാസമായ 'Mitra - Shaki'- യുടെ 8- ാമത് എഡിഷന്റെ വേദി- Ampara(Sri Lanka)
6. 2021- ലെ മിസ് വേൾഡ് അമേരിക്കയായ ഇന്ത്യൻ വംശജ - ശ്രീ സായി (ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ മിസ് വേൾഡ് അമേരിക്കയാകുന്നത്)
7. 2021 ഒക്ടോബറിൽ രാജ്യത്തെ തണ്ണീർത്തടങ്ങളെ (Wetlands)- ക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനും അതുവഴി അവയുടെ സംരക്ഷണത്തിനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആരംഭിച്ച Web Portal- Wetlands of India Portal
8. 2021 ഒക്ടോബറിൽ ശ്രീ അയ്യങ്കാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെ പ്രഥമ ശ്രീ അയ്യങ്കാളി പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര താരം- ഇന്ദ്രൻസ്
9. അടുത്തിടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ 'Namami Gange Programme'. ഭാഗ്യചിഹ്നമായ കാർട്ടൂൺ കഥാപാത്രം- Chacha Chaudhary
10. ഉത്തർപ്രദേശ് സർക്കാരിന്റെ 'One District One Product' (പരമ്പരാഗത വ്യവസായങ്ങളുടെ കൈത്താങ്ങിനായി) Scheme- ന്റെ Brand Ambassador ആയി തിരഞ്ഞെടുക്കപ്പെട്ട സിനിമാതാരം- കങ്കണ റണൗട്ട്
11. 2021- ൽ തീപിടിത്തത്തിൽ ഭാഗികമായി തകർന്ന ഒന്നരനൂറ്റാണ്ട് പഴക്കമുള്ള റോമിലെ ചരിത്ര പ്രധാനമായ പാലം- ഇൻഡസ്ട്രി പാലം
12. 2021 ഒക്ടോബറിൽ Mahabahu Brahmaputra River Heritage Centre നിലവിൽ വന്നത്- Guwahati (Assam)
13. Mango peels, Pineapple leaves തുടങ്ങിയ Agro-waste- ൽ നിന്നും Vegan leather നിർമിക്കാനൊരുങ്ങുന്ന സ്ഥാപനം- NIIST (National Institute for Interdisciplinary Science and Technology)
14. ദുരന്തങ്ങളെ മുൻകൂട്ടി അറിയിക്കുന്നതിനായി ഹിമാലയൻ പ്രദേശങ്ങളിൽ Landslide and Flood Early Warning System വികസിപ്പിക്കുന്നതിനായി Environmental Seismology ഗ്രൂപ്പ് launch ചെയ്ത സ്ഥാപനം- CSIR-NGRI
- (Council of Scientific And Industrial Research - National Geophysical Research Institute)
15. ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക അനാവരണം ചെയ്യപ്പെട്ടത്- ലേ (ലഡാക്ക്)
16. 2021 ഒക്ടോബറിൽ ലഹരിമരുന്നു വിവാദത്തിൽപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ആഢംബര കപ്പൽ- കോർഡിലിയ
17. വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങൾ ഒരുക്കുന്ന കുടുംബശ്രീ പദ്ധതി- അഗ്രി ന്യൂട്രി ഗാർഡൻ
18. ആഗോള ശാസ്ത്രപ്രതിഭാ പട്ടികയിലേക്ക് ഇടംനേടിയ മലയാളി- അനക്സ് ജോസ്
- കണ്ടെത്തിയത്- എ.ടി.പി (അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്) നിർമ്മാണത്തിലെ 4-ാമത്തെ ഇലക്ട്രോൺ പ്രതിഭാസം
19. SBI- യും നാവികസേനയും പുറത്തിറക്കിയ ഇ- ക്യാഷ് കാർഡ്- NIV, E- Cash Card
20. കേരളലേബർ വെൽഫെയർ ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തത്- സി. ജയൻബാബു
21. പരവൂർ ജി. ദേവരാജൻ പുരസ്കാരം ലഭിച്ചത്- ഔസേപ്പച്ചൻ (സംഗീത സംവിധായകൻ)
22. പ്രഥമ ശ്രീ അയ്യങ്കാളി പ്രതിഭാ പുരസ്കാരം ലഭിച്ചത്- ഇന്ദ്രൻസ് (ചലച്ചിത്രതാരം)
23. ദക്ഷിണ വ്യോമസേനാ ആസ്ഥാനമേധാവിയായി ചുമതലയേറ്റത്- എയർമാർഷൽ ജെ. ചലപതി
24. ഇന്ത്യൻ പൈത്യക സ്ഥാനങ്ങളുടെ പ്രദർശനമേളയായ ‘ഇന്ത്യൻ ഹെറിറ്റേജ് ഇൻ ഡിജിറ്റൽ സ്പേസ്' ഉദ്ഘാടനം ചെയ്തത് എവിടെ- ന്യൂഡൽഹി
25. രസതന്ത്രത്തിലെ അന്താരാഷ്ട സംഘടനയായ ഐ.യു.പി.എ.സി യുടെ ബ്യുറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ ആര്- ബിപുൽ ബെഹരി സാഹ
26. ആർച്ചറി അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായ കേന്ദ്രമന്ത്രി ആര്- അർജുൻ മുണ്ടേ
27. 2021- ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ആർക്ക്- എം ആർ വീരമണി രാജു
28. ഇന്ത്യയിലെ ആദ്യത്തെ ജൈവ കേന്ദ്രഭരണ പ്രദേശം ഏത്- ലക്ഷദ്വീപ്
29. പുരുഷന്മാരുടെ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച ആദ്യ വനിത ആര്- ക്ളയർ പൊളോസാക്ക്
30. 2020- ൽ ചിലിയിൽ നടന്ന സൗത്ത് ഫിലിം ആന്റ് ആർട്ട് അക്കാഡമി ഫെസ്റ്റിവൽ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മലയാള ചിത്രം ഏത്- ജലസമാധി
31. 2020 ൽ റോജർ പെൻറോസിന് ഭൗതിക ശാസ്ത്രത്തിലുള്ള നോബൽ സമ്മാനം ലഭിച്ചത് എന്തിന്- തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് കണ്ടെത്തലുകൾ
32. പത്മശി ലഭിച്ച ഒനിയം ബീഗം ദേവി ഏതു കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
33. മികച്ച ടെലിവിഷൻ പരിപാടികൾക്കുള്ള 2021- ലെ എമ്മി (Emmy) പുരസ്കാരങ്ങൾ ഏറ്റവും കൂടുതൽ നേടിയ പരമ്പര- ദ ക്രൗൺ
- ബ്രിട്ടീഷ് രാജകുടുംബത്തിൻറ ചരിത്രം പ്രമേയമാക്കിയ നെറ്റ് ഫിക്സ് പരമ്പരയായ ദ ക്രൗൺ ഡ്രാമാ വിഭാഗത്തിൽ ഏഴ് പുരസ്കാരങ്ങൾ നേടി.
- കോമഡി വിഭാഗത്തിലെ മി കച്ച പരമ്പര ടെഡ് ലാസോ (ആ പ്പിൾ ടിവി പ്ലസ്) ആണ്
34. ഗാന്ധിജിയുടെ വ്യക്തി ജീവിതത്തിലെ ഏത് സംഭവത്തിനാണ് 2021 സെപ്റ്റംബർ 22- ന് നൂറു വർഷം തികഞ്ഞത്- വേഷവിധാനത്തിലെ മാറ്റത്തിന്
- അതുവരെ ധരിച്ചിരുന്ന കുപ്പായവും തലപ്പാവും ഉപേക്ഷിക്കാൻ അന്നേദിവസം ഗാന്ധിജി തീരുമാനിച്ചു. ഒറ്റമുണ്ട് ഉടുത്ത് മറ്റൊരുമുണ്ട് പുതച്ച് തലമുണ്ഡനം ചെയ്ത് സാധാരണക്കാരൻറെ രൂപത്തിലേക്ക് അദ്ദേഹം മാറിയതിൻറ 100-ാം വാർഷികം.
- നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി 1921 സെപ്റ്റംബറിൽ തമിഴ്നാട്ടിലെ മധുരയിലെത്തിയ വേളയിലാണ് വേഷവിധാനത്തിൽ മാറ്റംവരുത്താൻ ഗാന്ധിജി തീരുമാനിച്ചത്. സെപ്റ്റംബർ 23- ന് നടന്ന നെയ്തുകാരുടെ യോഗത്തിൽ മഹാത്മജി പുതിയ വേഷത്തിൽ എത്തി.
- ഈ ലളിത വസ്ത്രധാരണമാണ് പിൽക്കാലത്ത് വിൻസ്റ്റൺ ചർച്ചിലിന്റെ കുപ്രസിദ്ധമായ അർധനഗ്നനായ ഫക്കീർ എന്ന അധിക്ഷേപത്തിന് ഗാന്ധിജിയെ വിധേയനാക്കിയത്
35. സെപ്റ്റംബർ 18- ന് അന്തരിച്ച പ്രശസ്ത മാധ്യമ പ്രവർത്തകൻ- കെ.എം. റോയ് (82)
- കോളമിസ്റ്റ്, പ്രഭാഷകൻ തുടങ്ങിയ നിലകളിലും പ്രസിദ്ധനാണ്.
- പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, അയോധ്യയിലെ ശ്രീരാമൻ- ഒരു പോസ്റ്റുമോർട്ടം, ഇരുളും വെളിച്ചവും തുടങ്ങിയവ പ്രധാന കൃതികൾ
No comments:
Post a Comment