2. 2020- ലെ കാർഷിക വിധിയിൽ പ്രതിഷേധിച്ച് രാജിവെച്ച് കേന്ദ്ര മന്ത്രി ആര്- ഹർസിമ്രത് കൗർ (ശിരോമണി അകാലിദൾ പാർട്ടി )
3. കേരളത്തിൽ Kinfra Petrochemical Park നിലവിൽ വരുന്നത് എവിടെ- എറണാകുളം
4. കേരള സർവ്വകലാശാലയുടെ 2021- ലെ ഒ എൻ വി പുരസ്കാരം നേടിയതാര്- കെ സച്ചിദാനന്ദൻ
5. 2021 മാർച്ചിൽ ബനാന ഫെസ്റ്റിവൽ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം ഏത്- ഉത്തർപ്രദേശ്
6. ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പവർ പ്രോജക്ട് എവിടെ- പുഗ, ലഡാക്ക്
7. 2021 Global Gender Gap Index- ൽ ഇന്ത്യയുടെ സ്ഥാനം എത്ര- 140
8. ഇൻറർനാഷണൽ ചിൽഡ്രൻസ് ബുക്ക് ഡേ എന്ന്- April 2
9. ഇന്ത്യയുടെ ആദ്യ നമ്പർ ഇല്ലാത്ത പെയ്മെൻറ് കാർഡ്- ഫാം കാർഡ് (Famcard)
10. Coal trading exchange ആരംഭിച്ച ആദ്യ രാജ്യം ഏത്- ഇന്ത്യ
11. "Thank Mom" Plantation - drive ആരംഭിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ്
12. Split:A Life എന്ന പുസ്തകം എഴുതിയത് ആര്- തസ്ലിമ നസ്റിൻ
13. Let's dream the path to better future എന്ന പുസ്തകം ആരുടേതാണ്- ഫ്രാൻസിസ് മാർപാപ്പ
14. 2020 5th Bimstec ഉച്ചകോടി നടന്നതെവിടെ- കൊളംബോ,ശ്രീലങ്ക
15. UNEP ഇന്ത്യയുടെ ഗുഡ് വിൽ അംബാസിഡർ ആര്- ദിയ മിർസ
16. കോവിഡ് 19- നെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ ഇന്ത്യൻ നാവികസേന ആരംഭിച്ച സൈനിക നടപടി ഏത്- ഓപ്പറേഷൻ സമൂദ്ര സേതു
17. 2019- ലെ കുഞ്ഞുണ്ണിമാഷ് പുരസ്കാരം ലഭിച്ചത് ആർക്ക്- സത്യൻ അന്തിക്കാട്
18. പൊതു സ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലം ഏത്- കാട്ടാക്കട
19. 50-മത് കേരള ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി തിരഞ്ഞെടുത്ത മികച്ച നടൻ ആര്- സുരാജ് വെഞ്ഞാറമൂട്
20. ഇറ്റാവ ലയൺ സഫാരി പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം ഏത്- ഉത്തർപ്രദേശ്
21. ഏഷ്യയിലെ ഏറ്റവും വലിയ മഹാശിവലിംഗം സ്ഥിതിചെയ്യുന്ന ചെങ്കൽ ക്ഷേത്രം ഏതു ജില്ലയിലാണ്- തിരുവനന്തപുരം
22. കേരള ഓട്ടോമൊബൈൽസ് നിർമ്മിച്ച കേരളത്തിലെ ഇഓട്ടോറിക്ഷയുടെ പേര്- നീം ജി
23. 2019- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയതാര്- ടി പത്മനാഭൻ
24. കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതിയായ മ്യതസഞ്ജീവനിയുടെ ബ്രാൻഡ് അംബാസിഡർ ആര്- മോഹൻലാൽ
25. സ്വാമി വിവേകാനന്ദ മെമ്മോറിയൽ നിലവിൽ വന്നത് എവിടെ- ബൽഗാവി, കർണാടക
26. Home in the world എന്ന പുസ്തകം എഴുതിയതാര്- അമർത്യ സെൻ
27. ലോകത്തിലെ ആദ്യ മാസ്ക് മുക്ത രാജ്യം ആകാൻ പോകുന്ന രാജ്യം ഏത്- ഇസ്രായേൽ
28. മാർ ക്രിസോസ്റ്റം ചെയർ സ്ഥാപിക്കുന്നത് ഏതു സർവകലാശാലയാണ്- എം ജി സർവകലാശാല
29. ഇന്ത്യയിലെ രണ്ടാമത്തെ ടുലിപ് ഗാർഡൻ നിലവിൽ വരുന്നത് ഏത് സംസ്ഥാനത്ത്- ഉത്തരാഖണ്ഡ്
30. കേരളത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത് ഏത്- പോത്തനിക്കാട് എറണാകുളം
31. അടുത്തിടെ സ്പെഷ്യൽ ഇക്കണോമിക് സോണായി പ്രഖ്യാപിച്ച സാബ്ദം ഏത് സംസ്ഥാനത്താണ്- ത്രിപുര
32. 'N-safe' എന്ന ആന്റി മൈക്രോബയൽ ആൻഡ് വാഷബിൾ ഫെയ്സ് മാസ്ക് നിർമ്മിച്ചത്- IIT ഡൽഹി
33. കോമൺവെൽത്ത് ലേണിങ് ഗുഡ്വിൽ അംബാസിഡറായി 2019 നിയമിതയായ മലയാളി ആരാണ്- കാർത്ത്യായനിയമ്മ
34. ദക്ഷിണ ദ്രുവം കീഴടക്കിയ ആദ്യത്തെ വനിതാ IPS ഉദ്യോഗസ്ഥ ആരാണ്- അപർണ കുമാർ
35. പ്രഥമ ഫിലിപ്പ് കോടൂർ പ്രസിഡൻഷ്യൽ പുരസ്കാരത്തിന് അർഹനായത് ആര്- നരേന്ദ്ര മോദി
36. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽവരാൻ പോകുന്നത് എവിടെ- ഹുബ്ബള്ളി-കർണാടക
37. കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ ആര്- ഒ സജിത
38. 2020- ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം ഏത്- മൂത്തോൻ
39. കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെൻറർ നിലവിൽ വരുന്നതെവിടെ- വടകര
40. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ആര്- സോമ മൊണ്ടൽ
No comments:
Post a Comment