1. യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറി സൗകര്യം സൗജന്യമായി ഏർപ്പെടുത്താനുള്ള പദ്ധതി ഏതാണ്- ക്ലൂ
2. ലോകത്തിൽ ആദ്യമായി ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ള ട്രെയിൻ നിർമ്മിച്ച രാജ്യം- ജർമ്മനി
3. സുവർണ്ണപാലം ഉദ്ഘാടനം ചെയ്യ്ത രാജ്യം ഏത്- വിയറ്റ്നാം
4. ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സർവ്വകലാശാല നിലവിൽ വന്നതെവിടെ- വഡോദര
5. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്- മജിസ് ഇ ഷൂറാ (പാക്കിസ്ഥാൻ)
6. കേരളത്തിലെ ആദ്യ സോളാർ സിറ്റി- കൊച്ചി
7. ഇന്ത്യയിലെ പതിമൂന്നാമത്തെ മെട്രോ സർവ്വീസ്- നാഗ്പൂർ മെട്രോ (മഹാരാഷ്ട്ര)
8. കേരള സർക്കാർ അംഗീകരിച്ച ടൂറിസ്റ്റ് ബസ്സുകളുടെ ഏകീകരിച്ച നിറം- വെള്ള
9. ഇ- പാസ്പോർട്ട് - സംവിധാനം നടപ്പാക്കിയ ആദ്യ ദക്ഷിണ ഏഷ്യൻ രാജ്യം- ബംഗ്ലാദേശ്
10. നേപ്പാളിന്റെ പുതിയ സാറ്റലൈറ്റ് ഏത്- നേപ്പാളി സാറ്റ- 1
11. അമേരിക്ക currency manipulator എന്ന് വിശേഷിപ്പിച്ചത് ഏത് രാജ്യത്തെയാണ്- ചൈന
12. ടോമാൻ ഏത് രാജ്യത്തിന്റെ പുതിയ കറൻസിയാണ്- ഇറാൻ
13. കേരളത്തിലെ ഗോത്ര മേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭം- ഹിൽ വാല്യൂ
14. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാവുന്നത്- എറണാകുളം
15. ഭിന്നലിംഗ നയം കൊണ്ടുവന്ന സംസ്ഥാനം- കേരളം
16. തടവുകാർക്ക് അവയവ ദാനത്തിന് അവസരം നൽകിയ സംസ്ഥാനം- കേരളം
17. 2020 ജനുവരിയിൽ അന്തരിച്ച സസ്പൻസുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സാഹിത്യകാരി ആര്- മേരി ഫിഗ്ഗിൻസ് ക്ലർക്ക്
18. കേരളത്തിലെ ആദ്യ ട്രാൻസ്ജെന്റർ കാന്റീൻ പ്രവർത്തനം ആരംഭിച്ചത് എവിടെ- പാലക്കാട്
19. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ കേന്ദ്ര ധനമന്ത്രി ആര്- നിർമ്മല സീതാരാമൻ (2hr 40 mins)
20. 2020- ൽ ISRO വിക്ഷേപിച്ച ബ്രസീലിന്റെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്- ആമസോണിയ- 1
21. ലോകത്തിലെ ആദ്യ 6ജി വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച് രാജ്യം ഏത്- ചൈന
22. ഇന്ത്യൻ റെയിൽവെയുടെ ആദ്യ 12000 HP LOCOMOTIVE- WAG12
23. കൽക്കരിയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യം- യു എ ഇ
24. പ്രളയബാധിതർക്ക്10ലക്ഷം വായ്പ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്- ഉജ്ജീവൻ
25. ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം ഏത്- ഗെർസൈൻ
26. അതിപുരാതന ശ്മശാനം കണ്ടെത്തിയ സനൌളി എന്ന സ്ഥലം ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്
27. 2021- ലെ സെൻസസ് എത്ര ഭാഷകളിൽ പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്- 16
28. 2022 വനിത ഏകദിന ക്രിക്കറ്റ് വേദി എവിടെ- ന്യൂസിലാന്റ്
29. പെഡ്രോ കാസ്തിയോ ഏത് രാജ്യത്തെ പ്രസിഡന്റ് ആണ്- പെറു
30. പത്തൊമ്പതാം ഏഷ്യൻ ഗെയിംസ് 2022 വേദി എവിടെ- ഹാങ്ഷു
31. അന്തരിച്ച ഇന്ദിര ഗ്യദയേഷ് ഏത് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആണ്- ഉത്തരാഖണ്ഡ്
32. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആകുന്ന ആദ്യ വനിത ആര്- സോഫി തോമസ്
33. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പ്രഥമ എമിരിറ്റസ് പ്രൊഫസർ ആയി നിയമിച്ചത് ആരെ- എം ടി വാസുദേവൻ നായർ
34. 2020- ൽ അന്തരിച്ച ഛത്തീസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രി ആര്- അജിത്ത് ജോഗി
35. ഇന്ത്യയിലെ ആദ്യ വനിതാ ട്രൈബൽ വൈസ് ചാൻസലർ ആര്- സോനാജരിയാ മിൻസ്
36. കേരള ബീവറേജസ് കോർപ്പറേഷന്റെ ഓൺലൈൻ മദ്യ വിതരണ അപ്ലിക്കേഷൻ ബെവ്ക്യൂ രൂപകൽപ്പന ചെയ്ത കമ്പനി ഏത്- ഫെയർകോഡ്
37. The Great Indian Tee and Snakes ആരുടെ കൃതിയാണ്- ക്യതിക പാണ്ഡ (2020- ലെ Commonwealth Short Story വിജയി )
38. റോഡിന്റെ ഇരുവശങ്ങളിലും ഔഷധഗുണമുള്ള സസ്യങ്ങളും മരങ്ങളും വെച്ചുപിടിപ്പിച്ച് ഹെർബൽ റോഡ് നിർമ്മിക്കുന്ന സംസ്ഥാനം ഏത്- ഉത്തർപ്രദേശ്
39. ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്സിറ്റി ഏത്- വിവേകാനന്ദ യോഗാ യൂണിവേഴ്സിറ്റി (ലോസ് ഏഞ്ചൽസ്)
40. അയർലൻറിന്റെ പുതിയ പ്രധാനമന്ത്രി ആര്- മൈക്കിൾ മാർട്ടിൻ
No comments:
Post a Comment