Monday, 1 November 2021

Current Affairs- 01-11-2021

1. 2021 ഒക്ടോബറിൽ കാനഡയുടെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിതയായ ഇന്ത്യൻ വംശജ- അനിത ആനന്ദ്


2. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് അടുത്ത സീസണിൽ നിലവിൽ വരുന്ന പുതിയ ടീമുകൾ- ലഖ്നൗ (RPSG Ventures Ltd.), അഹമ്മദാബാദ് (CVc capital Partners)


3. 2021 ഒക്ടോബറിൽ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവികസേന കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് Moreillel offshore sailing- Regatta


4. The Fractured Himalaya : India, Tibet, China 1949-1962 എന്ന പുസ്തകത്തിന്റെ  രചയിതാവ്- നിരുപമ റാവു


5. ബഹിരാകാശ അവശിഷ്ടങ്ങൾ ലഘൂകരിക്കാനുള്ള സാങ്കേതിക വിദ്യകൾ പരിശോധിക്കുന്നതിനുവേണ്ടി 2021 ഒക്ടോബറിൽ ചൈന വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹം- Shijian-21 (വിക്ഷേപണ വാഹനം- Long March- 3B Carrier rocket)


6. 2021 ഒക്ടോബറിൽ ദക്ഷിണകൊറിയ വിക്ഷേപിച്ച തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റോക്കറ്റ്- Nuri (Korean Satellite Launch Vehicle)


7. 2021 ഒക്ടോബറിൽ അന്തരിച്ച ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റ്- Roh Tae-woo 


8. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിർമ്മിക്കുന്ന കമ്പനി- GAIL (India) Ltd.


9. Radio Over Internet Protocol (ROIP) സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ മേജർ തുറമുഖം- ശ്യാമപ്രസാദ് മുഖർജി തുറമുഖം (കൊൽക്കത്ത)


10. 2021 ഒക്ടോബറിൽ ജീവനക്കാരേയും ഉപഭോക്താക്കളെയും സൈബർ തട്ടിപ്പിൽ നിന്നും പരിരക്ഷിക്കുന്നതിനു വേണ്ടി സൈബർ സെക്യൂരിറ്റി അവബോധം നൽകാൻ Centre for Development of Advanced Computing (C-DAC) മായി ധാരണാപത്രം ഒപ്പുവെച്ച ബാങ്ക്- Union Bank of India


11. 2021 ഒക്ടോബറിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ  ലോകത്തിലെ ആദ്യ Instant Advice App- CONSULT


12. 2021 ഒക്ടോബറിൽ London and Partners, Dealroom.co എന്നിവ പ്രസിദ്ധീകരിച്ച് റിപ്പോർട്ടുപ്രകാരം 2016 മുതൽ 2021 വരെയുള്ള Global Climate Tech Venture Capital Investment- ലുള്ള മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം- 9 (ഒന്നാം സ്ഥാനം- അമേരിക്ക)


13. പ്രഥമ ഇന്ത്യ-യു.കെ സംയുക്ത Tri-Service exercise ആയ Ex Konkan Shakti 2021- ന്റെ വേദി- Mumbai (Harbour Phase), Arabian Sea (Sea Phase)


14. MotoGp World Bike Racing Championship 2021- ന്റെ വിജയി- Fabio Quartararo (ഫ്രാൻസ്)


15. വംശീയതക്കെതിരെ കായികലോകത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളിൽ ഒന്നിലും പങ്കെടുക്കാത്ത ഏക ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം- ക്വിന്റൺ ഡി കോക്ക്


16. പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ നൽകുന്ന കേരള സർക്കാർ പദ്ധതി- വിദ്യാകിരണം


17. കേരള കലാമണ്ഡലത്തിന്റെ 2020- ലെ ഫെലോഷിപ്പ് ജേതാക്കൾ- അമ്മന്നൂർ പരമേശ്വരൻ ചാക്യാർ, ചേർത്തല തങ്കപ്പപ്പണിക്കർ 


18. The Fractured Himalaya : India, Tibet, China 1949-1962 എന്ന കൃതിയുടെ രചയിതാവ്- നിരുപമ റാവു 


19. എം.വി.ആർ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ (2021) എം.വി.ആർ പുരസ്ക്കാര ജേതാവ്- പെരുമ്പടവം ശ്രീധരൻ


20. സാമൂഹിക മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് സ്വന്തമായി സാമൂഹിക മാധ്യമ സംവിധാനം ആരംഭിക്കുന്ന മുൻ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ് (TRUTH Social) 


21. 2021 ഒക്ടോബറിൽ AMFI (Association of Mutual Funds in India) ചെയർമാനായി നിയമിതനായ വ്യക്തി- എ. ബാലസുബ്രഹ്മണ്യൻ (CEO of Aditya Birla Sun Life

Asset Management)


22. ഫെഡറൽ ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്ന വ്യക്തി- സി. ബാലഗോപാൽ (2021 നവംബറിൽ ചുമതലയേൽക്കും)


23. 2022 ജനുവരിയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുന്ന IMF- ന്റെ ആദ്യ വനിതാ Chief Economist ആയ ഇന്ത്യൻ വംശജ- ഗീതാ ഗോപിനാഥ്


24. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Economist Impact പ്രസിദ്ധീകരിച്ച 10-ാമത് Global Food Security Index 2021- ൽ ഇന്ത്യയുടെ സ്ഥാനം-71 (ഒന്നാം സ്ഥാനം- Ireland)


25. World Justice Project പ്രസിദ്ധീകരിച്ച Rule of Law Index 2021- ൽ ഇന്ത്യയുടെ സ്ഥാനം-79 (ഒന്നാം സ്ഥാനം- ഡെന്മാർക്ക്)


26. 2021 ഒക്ടോബറിൽ Sustainable Development Foundation- ന്റെ Environment sustainability വിഭാഗത്തിൽ "Gold Award" നേടിയ ഇന്ത്യൻ നവരത്ന കമ്പനി- National Mineral Development Corporation Ltd. 

  • Environment Management വിഭാഗത്തിലുള്ള Platinum Award നേടിയത്- Kumaraswamy Iron Ore Mine (കർണാടക)

27. ലോകത്തിലാദ്യമായി ഒരു പന്നിയുടെ വ്യക്ക് മനുഷ്യനു വച്ചുപിടിപ്പിച്ച് ചരിത്ര നേട്ടം സ്വന്തമാക്കിയ അമേരിക്കയിലെ മെഡിക്കൽ സ്ഥാപനം- New York University Langone Health


28. 2021 ഒക്ടോബറിൽ 100 കോടി ജനങ്ങൾക്ക് കോവിഡ് വാക്സിനേഷൻ നൽകി ലോകത്തിൽ ഏറ്റവുമധികം കോവിഡ് വാക്സിനേഷൻ നൽകിയ രണ്ടാമത്തെ രാജ്യമായി മാറിയത്- ഇന്ത്യ (ഒന്നാമത്- ചൈന, 223 കോടി)


29. കേരളത്തിൽ നിന്ന് 30 IT കമ്പനികളും 20 സ്റ്റാർട്ടപ്പുകളും പങ്കെടുത്ത മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഐ.ടി മേള- ജൈടെക്സിൻ (ദുബായ്) 


30. കേന്ദ്രസർക്കാർ നടപ്പാക്കുന്ന 60 ഇന പരിപാടിയിലൂടെ പൗരത്വ രേഖയാകുന്നത്

ജനനസർട്ടിഫിക്കറ്റ് പി.സി.വിനോദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ചിത്രകലാ പുരസ്കാരം ലഭിച്ചത്- നവമി ജയകുമാർ (യുവ ചിത്രകാരി)  


31. കുട്ടികൾ തെറ്റുചെയ്താൽ മാതാപിതാക്കൾക്ക് ശിക്ഷനൽകുന്ന നിയമം പാസ്സാക്കുവാൻ തീരുമാനിച്ച രാജ്യം- ചൈന


32. ഒക്ടോബർ 13- ന് അന്തരിച്ച വി.എം. കുട്ടി (87) ഏത് മേഖലയിൽ പ്രസിദ്ധിനേടിയ കലാകാരനാണ്- മാപ്പിളപ്പാട്ട്

  • വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന് യഥാർഥപേര്. മഹാകവി മോയിൻകുട്ടി വൈദ്യർ, മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങൾ, മാപ്പിളപ്പാട്ട്: ചരിത്രവും വർത്തമാനവും തുടങ്ങിയ കൃതികൾ രചിച്ചു. 

33. അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര നായകരെ സ്മരിച്ച് തപാൽ കവറുകൾ പുറത്തിറക്കുന്നത്- ഇന്ത്യൻ തപാൽ വകുപ്പ് 

  • വക്കം അബ്ദുൾഖാദർ മൗലവി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരെ അനുസ്മരിച്ച് അടുത്തിടെ തപാൽ കവർ പുറത്തിറക്കി
  • കേരളത്തിൽ നിന്ന് കെ.കേളപ്പൻ, അക്കമ്മ ചെറിയാൻ എന്നിവരുടെ പേരിൽ തപാൽ കവറുകൾ നേരത്തെ പുറത്തിറക്കിയിരുന്നു

34. യുവേഫ (UEFA) നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- ഫ്രാൻസ്

  • സ്പെയിനിനെയാണ് തോൽപ്പിച്ചത്

35. ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോഡ് നേടിയത് ആരാണ്- റുമെയ് ഗെൽജി (24)

  • തുർക്കി സ്വദേശിനിയായ റുമെയ്സയുടെ ഉയരം ഏഴ് അടി 0.7 ഇഞ്ചാണ്

No comments:

Post a Comment