Monday, 13 December 2021

Current Affairs- 13-12-2021

1. 2021 ഡിസംബറിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സംഘടന- ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ


2. 2021 ഡിസംബറിൽ കോവിഡ്- 19 ന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ച ജില്ല- എറണാകുളം


3. 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ National Monetization Pipeline- ന്റെ ഭാഗമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം- കരിപ്പൂർ വിമാനത്താവളം


4. 2021 ഡിസംബറിൽ സപ്ലക്കോയുടെ ഓൺലൈൻ കച്ചവടത്തിനായി ആരംഭിച്ച ആപ്ലിക്കേഷൻ- സപ്ത കേരള


5. 2021 ഡിസംബറിൽ സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കടലാസ് ഒഴിവാക്കി ലോകത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കിയത്- ദുബായ്


6. Wheebox തയ്യാറാക്കിയ India Skills Report (ISR) 2022- ന്റെ (IMO) 9 -ാം എഡിഷനിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ് ട്ര 


7. 2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിനു കാരണമായ ഹെലികോപ്റ്റർ അപകടം അന്വേഷിക്കുന്ന സംയുക്ത സൈനിക സംഘത്തലവൻ- എയർമാർഷൽ മാനവേന്ദ്രസിംഗ്


8. 2021 ഡിസംബറിൽ അഞ്ചു നദികളെ ബന്ധിപ്പിക്കുന്ന സരയു കനാൽ പദ്ധതി നിലവിൽ വന്നത്- ഉത്തർപ്രദേശ്


9. 2021 ഡിസംബറിൽ ഒന്നിലേറെ ബാരലുകളുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമായ പിനാകയുടെ പരിഷ്കരിച്ച പതിപ്പായ പിനാക എക്സ്റ്റൻഡഡ് റേഞ്ച് (പിനാക ഇ.ആർ) വിജയകരമായി പരീക്ഷിച്ച രാജ്യം- ഇന്ത്യ


10. 2021 ഡിസംബറിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (SUPPLYCO) ചെയർമാനായി നിയമിതനായത് (അധിക ചുമതല)- ടീക്കാറാം മീണ


11. 2021 ഡിസംബറിൽ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ UNICEF (United Nations Children's Fund)- ൻ മേധാവിയായി (ഡയറക്ടർ) നിയമിതയായത്- കാതറിൻ റസ്സൽ


12. 2021 ഡിസംബറിൽ മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനഞ്ചാമത് മലയാറ്റൂർ അവാർഡ് നേടിയത്- സജിൽ ശ്രീധർ


13. എം.കെ.രാഘവൻ വക്കീൽ പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി- തോമസ് ജേക്കബ് 


14. കുടുംബശ്രീ ബൈലോ പരിഷ്കരണ പ്രകാരം എ.ഡി.എസ് (Area Development Society) എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം- 11 (മുൻപ് 7 ആയിരുന്നു)  

  • ചെയർപേഴ്സൺ സ്ഥാനത്ത് ഒരാൾക്ക് മത്സരിക്കാവുന്നത് 2 തവണ  

15. സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ജില്ല- എറണാകുളം  


16. വൻകിട ഊർജ ഉപഭോക്താക്കളുടെ വിഭാഗത്തിൽ സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് 2021- ൽ ലഭിച്ചത്- ദി ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ്


17. മിസ്റ്റർ കേരള പോലീസ് 2021 ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ബി.ടി.ശ്രീജിത്ത് (സിവിൽ പോലീസ് ഓഫീസ്) 


18. അബുദാബിയിൽ നടന്ന ഫോർമുല വൺ കാറോട്ട മത്സര സീസണിലെ ജേതാവ്- മാക്സ് വേർസ്റ്റപ്പൻ (റെഡ്ബുൾ താരം) 


19. ജമ്മുവിൽ നടന്ന ജൂനിയർ നാഷണൽ ആർട്ടിസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓൾറൗണ വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്- മെഹറിൻ എസ് രാജ് (തിരുവനന്തപുരം)


20. ഏഷ്യൻ റോവിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ സ്വർണം നേടിയത്- അർജുൻ ലാൽ ജത്- രവി സഖ്യം (ഇന്ത്യ)


21. 2021 സെപ്തംബറിൽ അന്തരിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം- ജിമ്മി ഗ്രീവ്സ് 


22. ഭിന്നലിംഗക്കാർക്കുള്ള ദേശീയ കൗൺസിൽ നിലവിൽ വന്ന വർഷം- 2020 (ഓഗസ്ത്) 


23. ആഫർ ദ ഫസ്റ്റ് തീ മിനിട്ട്സ് എന്ന ഗ്രന്ഥം രചിച്ച മലയാളി ശാസ്ത്രജ്ഞൻ- ഡോ, താണു പദ്മനാഭൻ 


24. ഭൗമസൂചകപദവി ലഭിച്ച ടെലിയ റൂമാൽ എന്നകൈത്തറി ഉൽപന്നം ഏത് സംസ്ഥാനത്തേതാണ്- തെലങ്കാന 


25. 2021 സെപ്തംബറിൽ കാനഡയിലെ പാർലമെന്റ് തിരഞെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടി- ലിബറൽ പാർട്ടി 


26. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ 5 കിലോഗ്രാം ഫീ ട്രേഡ് എൽപിജി സിലിണ്ടർ- ഛോട്ടു 


27. പ്രോജക്ട് കൗടില്യ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്ത ഉപഗ്രഹമേത്- എമിസാറ്റ് 


28. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ- ഇന്ത്യയും ന്യൂസിലൻഡും 


29. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നോളജ് ഹബ് നിലവിൽ വരുന്നത് എവിടെ- ന്യൂഡൽഹി


30. മികച്ച പരമ്പര, സംവിധായകൻ, നടൻ, നടി, രചന എന്നിവയ്ക്കുള്ള ഇപ്രാവശ്യത്തെ എമ്മി പുരസ്കാരം നേടിയ പരമ്പര- ദി ക്രൗൺ


 31. ദി ക്രൗണിന്റെ പ്രമേയം- ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിതം (ജെസിക്ക ഹോബ്സ് ആണ് സംവിധായിക) 


32. ദി ക്രൗണിൽ എലിസബത്ത് രാജ്ഞിയുടെ വേഷം അഭിനയിച്ചത്- ഒലിവിയ കോൾമാൻ


33. ദി കൗണിൽ ചാൾസ് രാജകുമാരന്റെ വേഷം അഭിനയിച്ചത്- ജോഷ് ഒകോണർ


34. കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി- ശുചിത്വസാഗരം 


35. വാഹനപരിശോധനയിൽ ഇലക്ട്രോണിക് രേഖകൾ രേഖകൾ ഹാജരാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ആപ്പ്- എംപരിവാഹൻ 


36. ആൽഫാ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യം- യു. കെ. 


37. റബോബാങ്ക് റാങ്കിങ്ങിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ ക്ഷീരോൽപാദന കമ്പനി- അമുൽ 


38. ബീറ്റാ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യം- ദക്ഷിണാഫിക്ക 


39. ഗ്രാമ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യം- ബ്രസീൽ 


40. സംസ്ഥാനത്തെ വനിതകൾക്കുള്ള ആദ്യത്തെ ഡീഅഡിക്ഷൻ സെന്റർ നിലവിൽ വരുന്നത് എവിടെയാണ്- കറുക്കുറ്റി (എറണാകുളം ജില്ല) 


41. നികുതിദായകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചാർട്ടർ ഏർപ്പെടുത്തുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്തെ 


42. ഐക്യരാഷ്ട്ര സംഘടനയിൽനിന്ന് കോവാക്സ് കോവിഡ് വാക്സിൻ ലഭിച്ച ആദ്യ രാജ്യം- ഘാന 


43. ഏത് രാജ്യമാണ് ഹ്വാസോങ് 8 എന്ന മിസൈൽ പരീക്ഷിച്ചത്- ഉത്തര കൊറിയ 


44. 2021 സെപ്തംബറിൽ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ ഫ്രെയിം വർക്കിൽനിന്ന് ആർ.ബി.ഐ. ഒഴിവാക്കിയി ബാങ്ക്- ഇന്ത്യൻ ഓവർസീസ് ബാങ്ക്


45. അന്തർദേശീയ പരിഭാഷാ ദിനം- സെപ്തംബർ 30 


46. 2020 ഏപ്രിലിൽ അന്തരിച്ച, ക്രിക്കറ്റിലെ മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ- ടോണി ലൂയിസ്


47. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചട്ടം ലംഘിച്ച് പണം ചെലവഴിച്ചെന്ന കേസിൽ തടവ് ശിക്ഷയ്ക്ക് വിധി ക്കപ്പെട്ട മുൻ ഫ്രഞ്ച് പ്രസിഡന്റ്- നിക്കോളാസ്

സർകോസി


48. പതിനഞ്ചാം കേരളനിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ- കെ. ബി. ഗണേഷ്കുമാർ, മുകേഷ് 


49. സൗത്ത് ഏഷ്യാ സാറ്റലൈറ്റ് എന്നും അറിയപ്പെടുന്നത്- ജി സാറ്റ് 9 


50. മൈ സൈഡീഷ്യസ് ഹാർട്ട് എന്ന പുസ്തകം രചിച്ചതാര്- അരുന്ധതി റോയ്

No comments:

Post a Comment