1. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രഖ്യാപിച്ച 2021- ലെ ടെസ്റ്റ് ടീം ഓഫ് ദി ഇയറിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ, ഋഷഭ് പന്ത്, ആർ. അശ്വിൻ
2. 2022 ജനുവരിയിൽ കേരളത്തിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിലവിൽ വന്നത്- കാസർഗോഡ്
3. 2022 ജനുവരിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മ വാർഷികാഘോഷത്തോടനുബന്ധിച്ച് നേതാജിയുടെ പ്രതിമ സ്ഥാപിച്ചത്- ഇന്ത്യാഗേറ്റ്, ന്യൂഡൽഹി
4. 2022 ജനുവരിയിൽ Union Ministry of Road Transport and Highways- നു കീഴിൽ ഉള്ള National Highways & Infrastructure Development Corporation Ltd (NHIDCL)- ന്റെ മാനേജിങ്ങ് ഡയറക്ടറായി നിയമിതനായത്- ചഞ്ചൽ കുമാർ
5. 2022- ലെ നാഷണൽ വുമൺസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി- ഹിമാചൽ പ്രദേശ്
6. 2022 ജനുവരിയിൽ അന്തരിച്ച ബ്രസീലിയൻ സാംബ സംഗീത ഇതിഹാസ താരം- എൽസ സോറസ്
7. Washington DC South Asian Film Festival (DCSAFF) 2021- ലെ International Association of Working Women Award ലഭിച്ച ഇന്ത്യൻ സിനിമാതാരം- സുഷ്മിത സെൻ
8. പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുഷ്മിത സെൻ സന്യാസിയായിരുന്ന 'രാമാനുജാചാര്യയുടെ’ പ്രതിമ (Statue of Equality) നിലവിൽ വരുന്നത്- ഹൈദരാബാദ്
9. ഇന്ത്യയുടെ ആദ്യ Manned Space Mission ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി 202 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച Liquid Propellant based high thrust engine- വികാസ്
10. 2022 ജനുവരിയിൽ മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇൻലിജൻസ് ഓരോ രാജ്യങ്ങളിലെയും മുതിർന്ന പൗരന്മാരിൽ നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- നരേന്ദ്രമോദി
11. 9th National Women's Ice Hockey Championship 202 ജേതാക്കൾ- ലഡാക്ക്
12. 2022 ജനുവരിയിൽ അന്തരിച്ച ലോക പ്രശസ്ത സെൻ ബുദ്ധ സന്യാസിയും കവിയും സമാധാന പ്രവർത്തകനുമായ വ്യക്തി- Thich Nhat Hanh
13. 2022 ജനുവരിയിൽ ലക്നൗവിൽ നടന്ന Syed Modi International Badminton ടൂർ വനിതാ വിഭാഗം സിംഗിൾസിൽ കിരീടം നേടിയത്- പി.വി സിന്ധു
14. 2022 ജനുവരിയിൽ നാടകരചനാ, നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡ് നേടിയത്- രാജൻ തിരുവോത്ത്
15. 2022- ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സൈന്യത്തിന്റെ ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ 'അബെഡ് വിത്ത് മി' എന്ന ഗാനത്തിനു പകരം ഉൾപ്പെടുത്തിയ ഹിന്ദി ദേശഭക്തി ഗാനം- ഏ മേരേ വതൻ കെ ലോഗോം
16. 2022 ജനുവരിയിൽ Coal Sector ലെ Key Performance Indicators (KPls)- മായി ബന്ധപ്പെട്ട് Ministry of Coal ആരംഭിച്ച വെബ് പോർട്ടൽ- 'Koyla Darpan',
17. 2022 ജനുവരിയിൽ ഓസ്കാർ നാമനിർദേശത്തിനു യോഗ്യതയുള്ള ചിത്രങ്ങളുടെ പട്ടികയിൽ (റിമൈൻഡർ ലിസ്റ്റ്) ഇടം നേടിയ മലയാള ചിത്രം- മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം
18. 2022 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരവും പരിശീലകനുമായിരുന്ന വ്യക്തി- സുഭാഷ് ഭൗമിക്
19. ഇന്ത്യയിൽ കുട്ടികൾക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്
20. 2022 ജനുവരി 11- ന് DRDO വിജയകരമായി പരീക്ഷിച്ച, യുദ്ധക്കപ്പലിൽ നിന്ന് സമുദ്രത്തിലെ ലക്ഷ്യങ്ങളിലേക്ക് തൊടുക്കാവുന്ന ശബ്ദാതിവേഗ ക്രൂസ് മിസൈൽ- ബ്രഹ്മാസ്
21. 2022-ജനുവരിയിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ)- യുടെ പത്താമത്തെ ചെയർമാനായി നിയമിതനായ റോക്കറ്റ് സാങ്കേതിക വിദ്യയിലെ മുതിർന്ന ശാസ്ത്രജ്ഞനും മലയാളിയുമായ വ്യക്തി- ഡോ. എസ്. സോമനാഥ്
- നിലവിലെ തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വി. എസ്. എസ്.സി) ഡയറക്ടറാണ് ഇദ്ദേഹം
22. 2022 ജനുവരിയിൽ സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായത്- ഡോ. സുപ്രിയ എ.ആർ
23. Henly Passport Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 83rd
- ഒന്നാമതെത്തിയ രാജ്യങ്ങൾ- ജപ്പാൻ സിംഗപ്പൂർ
24. 2022- ൽ ഇന്ത്യയിലെ ആദ്യ ‘സാനിറ്ററി നാപ്കിൻ ഫ്രീ' പഞ്ചായത്താകുന്നത്- കുമ്പളങ്ങി
25. ഇന്ത്യയിലെ ആദ്യ Mobile honey processing van നിലവിൽ വന്നത്- ഗാസിയാബാദ്
26. 2020- ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായ ചലച്ചിത്ര സംവിധായകൻ- അടൂർ ഗോപാലകൃഷ്ണൻ
- 2021- ലെ ശ്രീ ചിത്തിര തിരുനാൾ പുരസ്കാരത്തിന് അർഹയായ ഗായിക- കെ.എസ്. ചിത്ര
27. കലാ സാംസ്കാരിക വേദിയുടെ 2022- ലെ കേണൽ ജി.വി. രാജ പുരസ്കാരത്തിന് അർഹനായത്- മുഹമ്മദ് റിയാസ് (കേരള ടൂറിസം വകുപ്പ് മന്ത്രി)
28. കുഴി ബോംബുകൾ മണത്ത് പിടിച്ച് ധീരതയ്ക്കുള്ള സ്വർണമെഡലും കംബോഡിയയുടെ സ്നേഹവും ഏറ്റുവാങ്ങി അടുത്തിടെ മരണപ്പെട്ട എലി- മഗോവ
29. കവി മുരുകൻ കാട്ടാക്കട തന്റെ കവിതകൾ മാത്രം കോർത്തിണക്കി മലയാളത്തിൽ ആദ്യമായി ഒരുക്കിയ മെഗാപൊയട്രി ഷോ- മനുഷ്യനാകണം
30. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച്ച അന്വേഷണത്തിന് നേതൃത്വം നൽകുന്ന അഞ്ചംഗ സമിതിയുടെ അധ്യക്ഷനായി നിയമിതയായത്- ഇന്ദു മൽഹോത്ര
31. 2022 ജനുവരിയിൽ International Monetary Fund- ന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനായി തെരഞ്ഞെടുക്കപ്പെട്ടത്- Pierre- Oliver Gourinchas
32. 2022 ജനുവരി മാസം യു.എസ്. നാണയത്തിൽ ഇടം പിടിക്കുന്ന ആദ്യ കറുത്ത വംശജയും വിഖ്യാത കവിയുമായ വ്യക്തി- മായ ആഞ്ചലോ
33. 2022- ൽ കസാഖിസ്ഥാന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Alikhan Smailov
34. ജോബ് ഡേ ഫൗണ്ടേഷന്റെ ജോബ് ഡേ പുരസ്കാരം 2022 ൽ ലഭിച്ചത്- ഇ.എം. രാധ
35. 2022 ജനുവരിയിൽ International Cricket Council- ന്റെ Mens Player of the Month (2021 December) അവാർഡ് ലഭിച്ചത്- Ajaz Patel
2021 ബാലസാഹിത്യ പുരസ്കാരം
- കഥാവിഭാഗം- സേതു (അപ്പുവും അച്ചുവും)
- കവിതാ വിഭാഗം- മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)
- നാടകം- പ്രതീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ)
No comments:
Post a Comment