1. 2022 ഫെബ്രുവരിയിൽ National Assessment and Accreditation Council (NAAC)- ന്റെ ചെയർമാനായി നിയമിതനായത്- Prof Bhushan Patwardhan
2. 2022 മാർച്ചിൽ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിനായി തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി- Naan Muthalvan
3. 2022 മാർച്ചിൽ എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കുർ പവർകട്ട് പ്രഖ്യാപിച്ച രാജ്യം- ശ്രീലങ്ക
4. 2022 മെയ് 1- ന് നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാരത്തോണിന്റെ വേദി- തിരുവനന്തപുരം
5. തെരുവു മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യ ആംബുലൻസ് സേവനം ആരംഭിച്ചത്- ചെന്നെയിൽ
6. 2022 മാർച്ചിൽ ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ISSF) ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- സൗരഭ് ചൗധരി
7. World Archery Para Championships 2022- ലെ മെഡൽ നേട്ടത്തിലുടെ പാരാ ആർച്ചറി ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത്- Pooja Jatyan
8. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് 2021-22 ജേതാക്കൾ- ലിവർപൂൾ
9. 2022 മാർച്ചിൽ തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്- അഹമ്മദ് ഖാൻ
10. ലോകത്തിലാദ്യമായി Plant based കോവിഡ്-19 വാക്സിന് (Covifenz) അംഗീകാരം നൽകിയ രാജ്യം- കാനഡ
11. 2022 ഫെബ്രുവരിയിൽ BSES Yamuna Power Limited (BYPL) ഇന്ത്യയിലെ ആദ്യ സ്മാർട്ട് മാനേജ്ഡ് ഇ.വി (ഇലക്ട്രിക് വെഹിക്കിൾ) ചാർജിംഗ്
സ്റ്റേഷൻ കമ്മീഷൻ ചെയ്തത്- ഡൽഹിയിൽ
12. അടുത്തിടെ അന്തരിച്ച പ്രശസ്ത ഭരതനാട്യനർത്തകി- ശാന്താ ഭാസ്കർ
- 1990- ൽ സിങ്കപ്പൂർ സർക്കാർ കലാകാരന്മാർക്കുള്ള പരമോന്നത ബഹുമതിയായ കൾച്ചറൽ മെഡലിയൻ പുരസ്കാരം' നൽകി ആദരിച്ചിട്ടുണ്ട്.
13. കർണാടകയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ നിർമിക്കുന്ന ഉപഗ്രഹ പദ്ധതിയുടെ പേര്- സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രോജക്ട്
- വിദ്യാർത്ഥികൾ നിർമിക്കുന്ന ഉപഗ്രഹത്തിന് നടൻ പുനീത് രാജ്കുമാറിന്റെ പേരാണ് നൽകിയിരിക്കുന്നത്
14. പൊതുമേഖലയിലെ ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമായ 'ഔഷധിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- ഡോ.ടി.കെ.ഹൃദിക്
15. സർക്കാർ ജോലിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ശിപാർശ ചെയ്ത ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി
16. 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 168 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായ ജില്ല- കോഴിക്കോട് (കണ്ണൂർ രണ്ടാം സ്ഥാനവും, മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി)
17. അഡീഷണൽ ചീഫ് സെക്രട്ടറി ആയി നിയമിതനായത്- ബിശ്വനാഥ് സിൻഹ
18. വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് (2022) വേദി- ന്യൂസിലാൻഡ്
19. Boltzmann Medal നേടുന്ന ആദ്യ ഇന്ത്യക്കാരൻ- ദീപക് ധർ
20. സസ്യാധിഷ്ഠിത കൊവിഡ്-19 വാക്സിൻ ഉപയ യോഗിക്കുന്നതിന് അടുത്തിടെ അംഗീകാരം നൽകിയ രാജ്യം ഏതാണ്- കാനഡ
21. "അടൽ ബിഹാരി വാജ്പേയ്" എന്ന പുസ്തക ത്തിന്റെ രചയിതാവ്- സാഗരിക ഘോഷ്
22. ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസിൽ ഉള്ള കുട്ടികൾക്ക് വായന സാമഗ്രികൾ വീട്ടിൽ എത്തിക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം നൽകുന്ന സമഗശിക്ഷാ കേരള തിരുവനന്തപുരം യൂണിറ്റിന്റെ പദ്ധതി- വായനച്ചങ്ങാതി
23. 2022 ഫെബ്രുവരിയിൽ ‘മ്യൂസിയം ഓഫ് ദി ഫച്ചർ’ നിലവിൽ വന്നത്- ദുബായ്
24. ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷന്റെ പദ്ധതി- സ്നേഹസ്പർശം
25. ജമ്മു കശ്മീരിൽ സർക്കാർ പർപ്പിൾ വിപ്ലവം ആരംഭിച്ചു. ഏത് വിളയുടെ ക്യഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ലാവണ്ടർ
26. 2022 ഫെബ്രുവരി 25- ന് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ കേന്ദ്ര നിയമ സെക്രട്ടറി- അനൂപ് കുമാർ മെന്ദിരറ്റ
27. 'ദേശീയ തല ബോധവൽക്കരണ പരിപാടി സംഭവ് ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ സംരംഭമാണ്- Ministry of MSME
28. ദാദാസാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2022 മികച്ച ചിത്രം- ഷേർഷാ
29. 2022- ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിന് വേദിയായ രാജ്യം- വിയറ്റ്നാം
30. തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തമിഴ്നാട്
31. ഇന്ത്യയും ഏത് രാജ്യവും അടുത്തിടെ comprehensive Economic Partnership Agreement- ൽ ഒപ്പ് വെച്ചത്- UAE
32. ട്വന്റി-ട്വന്റി ക്രിക്കറ്റിൽ ലോകത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന നേട്ടം കൈവരിച്ചത്- രോഹിത് ശർമ്മ
33. E-waste Eco park ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം- ഡൽഹി
34. 2022 മാർച്ചിൽ “താജ് മഹോത്സവ് " എന്ന ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരം- ആഗ്ര
35. 2022- ലെ രാമാനുജൻ അവാർഡ് നേടിയത്- നീന ഗുപ്ത
36. Boltzmann Medel നേടുന്ന ആദ്യ ഇന്ത്യക്കാരൻ- ദീപക് ദാർ
37. പടിഞ്ഞാറൻ വ്യോമസേന കമാൻഡിന്റെ മേധാവിയായി നിയമിതനാകുന്നത്-
മാർഷൽ ശ്രീകുമാർ പ്രഭാകരൻ
38. വ്യോമസേനയുടെ പശ്ചിമകമാൻഡ് മേധാവിയായി അടുത്തിടെ നിയമിതനായ മലയാളി- എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ
39. കുടുംബശ്രീയുടെ നേത്യത്വത്തിൽ കേരളത്തിലെ ആദ്യ മില്ലറ്റ് കഫേ പ്രവർത്തനം ആരംഭിച്ചതെവിടെ- അട്ടപ്പാടി (പുതുർ)
40. അടുത്തിടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നിലവിൽ വന്നതെവിടെ- ദുബായ് (ലോകത്തിലെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ)
No comments:
Post a Comment