1. 'The Queen of Indian Pop' എന്ന ഉഷ ഉതുപ്പിന്റെ ജീവ ചരിത്രത്തിന്റെ രചയിതാവ്- വികാസ് കുമാർ ഝാ
2. സ്കോച്ച് സ്റ്റേറ്റ് ഓഫ് ഗവേണൻസ് റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വർഷവും (2021, 2020) ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്
3. 2022 മാർച്ചിൽ ചരിത്രത്തിലാദ്യമായി ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ ഇടം നേടിയ ഹിന്ദി നോവൽ- 'Tomb of Sand' (ഗീതാഞ്ചലി ശ്രീയുടെ 'റേത് സമാധി' എന്ന ഹിന്ദി നോവലിന്റെ വിവർത്തനം)
4. 2022 മാർച്ചിൽ SEBI (Securities and Exchange Board of India)- യുടെ മുഴുവൻ സമയ അംഗമായി നിയമിതനായ എസ്. ബി. ഐ മാനേജിംഗ് ഡയറക്ടർ- അശ്വിനി ഭാട്ടിയ
5. 2022- ലെ മാർച്ചിൽ Indian Air Force Academy- യുടെ പുതിയ കമാൻഡന്റ് ആയി നിയമിതനായത്- എയർ മാർഷൽ ബി. ചന്ദ്രശേഖർ
6. യോനോ ആപ്പിനെ പരിഷ്കരിച്ച് കൊണ്ട് SBI ആരംഭിക്കുന്ന പ്രത്യേക ഡിജിറ്റൽ ബാങ്ക്- ONLY YONO
7. ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- കാറ്റലിൻ നൊവാക്
8. നെതർലൻഡ്സ് നയതന്ത്രപ്രതിനിധിയായി നിയമിതയായ ഇന്ത്യൻ വംശജ- ഷിഫാലി റസ്ദാൻ ദുഗ്ഗൽ
9. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- സിസ്റ്റർ മേരി ജോസഫ് (ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് മേരി ജോസഫ്)
10. ദേശീയ മുട്ട് കോർട്ട് ചാംപ്യൻഷിപ്പ് ജേതാക്കൾ- ലോ അക്കാദമി കൊളേജ് (തിരുവനന്തപുരം)
- രണ്ടാം സ്ഥാനം- ഹൈദരാബാദ് സിംബയോസിസ് ലോ സ്കൂൾ
11. പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ ക്ഷമത
12. മഹാകവി എൻ.കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം- ഗ്രാമവൃക്ഷത്തിലെ കുയിൽ (സംവിധാനം- കെ.പി.കുമാരൻ)
13. ഡിജിറ്റൽ പണമിടപാടുകൾ സംബന്ധിച്ച സംശയങ്ങൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച 24 മണിക്കർ ഹൈൽപ് ലൈൻ- ഡിജിസാത്തി
14. 2022- ലെ ഇന്ത്യ - ശ്രീലങ്ക തമ്മിൽ നടക്കുന്ന നാവിക അഭ്യാസമായ 'SLINEX'- ന്റെ വേദി- വിശാഖപട്ടണം
15. 2022 മാർച്ചിൽ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആനയായ നടുംഗമവ രാജയ്ക്ക് ഏത് രാജ്യത്തിലെ ദേശീയ സുരക്ഷയാണ് ലഭിച്ചിരുന്നത്- ശ്രീലങ്ക
16. വനിതാദിനത്തിൽ ചരിത്രത്തിലാദ്യമായി 'ലേഡീസ് ഒൺലി ഫുൾ ബെഞ്ച്' സിറ്റിംഗ് നടത്തിയ ഹൈക്കോടതി- കേരള ഹൈക്കോടതി
17. 2022- ലെ ഗ്രാൻഡിസ് പ്ലാച്ചി കല്ലോലിക്ക ഇൻറർനാഷണൽ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് കിരീട ജേതാവ്- എസ്.എൽ നാരായൺ
18. കർണാടകയും തമിഴ്നാടും തമ്മിൽ തർക്കം നടക്കുന്ന മേകേദാത ഡാം ഏത് നദിക്ക് കറകെയാണ്- കാവേരി
19. പുതുതായി കുടിവെള്ള ATM സ്ഥാപിതമാകുന്ന പഞ്ചായത്ത്- അമ്പലപ്പാറ
20. ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച ഉടനെ രേഖകൾ ഓൺലൈനായി എല്ലാവർക്കും എത്തിക്കുന്നതിന് കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- കേരള ബജറ്റ്
21. ഇന്ത്യയുടെ 23-ാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്ററ റായി മാറിയത് ആരാണ്- പ്രിയങ്ക നുതകി
22. ഇന്ത്യയിൽ 'WHO ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (Who GCTM)' എവിടെയാണ് സ്ഥാപിച്ചത്- ജാംനഗർ (ഗുജറാത്ത്)
23. ആഗോള വ്യാപാരത്തിൽ റഷ്യയുടെ ഏറ്റവും വലിയ സംഭാവന ഏത് ഉൽപ്പന്നമാണ്- കൂഡ് പെട്രോളിയം
24. ഇടശ്ശേരി സ്മാരക സമിതി നൽകുന്ന 2021- ലെ ഇടശ്ശേരി പുരസ്കാരത്തിന് അർഹരായവർ-
- കെ. വി. ശരത് ചന്ദ്രൻ (വിതയ്ക്കുന്നവൻറെ ഉപമ)
- രാജ് മോഹൻ നീലേശ്വരം (ജീവിതം തുന്നുമ്പോൾ)
- എമിൽ മാധവി (കുമരു- ഒരു കള്ളൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ)
25. 2021- ലെ SKOCH State of Governance റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ആന്ധാപ്രദേശ്
26. അടുത്തിടെ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് വനിതാ ഗ്രാൻഡ് മാസ്റ്ററായത്- Priyanka Nutakki
27. അടുത്തിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) മുഴുവൻ സമയ അംഗമായി നിയമിതനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ- അശ്വിനി ഭാട്ടിയ
28. അടുത്തിടെ അദ്ധ്യാപകലോകം അവാർഡ് നേടിയത്- സ്വപ്ന. എസ്
- കുഴിത്തടത്തിലിൻറെ ഇസ്ഹാബ്, മരണത്തിൻറെ മാലാഖ എന്ന കഥയ്ക്ക്
29. 2022- ലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 21 ലക്ഷം വിളക്കുകൾ തെളിയിച്ചു ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഉജ്ജൻ ഏത് സംസ്ഥാനത്തിലാണ്- മധ്യപ്രദേശ്
- ഉജ്ജൻ നഗരം ക്ഷിപ്ര നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
30. 2022- ൽ എവിടെ നടത്താനിരുന്ന ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസമായ 'എയർഫോഴ്സ് എക്സ് വായുശക്തി' ആണ് മാറ്റിവെച്ചത്- പൊഖ്റാൻ, രാജസ്ഥാൻ
31. 2022 മാർച്ചിൽ തമിഴ്നാട് സർക്കാർ വിദ്യാർത്ഥികളിലെ നൈപുണ്യ വികസനത്തിനായി ആരംഭിച്ച പദ്ധതി- Naan Muthalvan
32. സാംസ്കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുഭാഷാ വാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ- ഭാഷാ സർട്ടിഫിക്കറ്റ് സെൽഫി ക്യാമ്പയിൻ
33. 2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ ചീറ്റപ്പുലി സങ്കേതമായി മാറിയ ദേശീയോദ്യാനം- കൂനോ പാൽപൂർ ദേശീയോദ്യാനം, മധ്യപ്രദേശ്
34. 2022 മാർച്ചിൽ National Assessment and Accreditation Council (NAAC) ചെയർമാനായി നിയമിക്കപ്പെട്ടത്- പ്രൊഫ. ഭൂഷൺ പഠ്യവർധൻ
35. പാരാ ആർച്ചറി ലോക ചാമ്പ്യൻഷിപ്പ് 2022- ൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരം- Pooja Jatyan
36. 2022- ൽ നടക്കുന്ന 31-ാമത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസ് വേദി- വിയറ്റ്നാം
- Motto- For a Stronger South East Asia
37. 2022- ൽ മോസ്ക്കോ വുഷുസ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ശ്രീനഗർ സ്വദേശി- സാദിയ താരിഖ്
38. 2022 ഫെബ്രുവരിയിൽ ATP റാങ്കിങ്ങിൽ ലോക ഒന്നാം നമ്പറായി മാറിയ റഷ്യൻ ടെന്നീസ് താരം- ഡാനിൽ മെദ്വദേവ്
39. യുക്രനിലേക്കുള്ള അധിനിവേശം കാരണം റഷ്യയ്ക്ക് നഷ്ടമായ ചെസ് ഒളിമ്പ്യാഡ് ആതിഥേയത്വം ഏറ്റെടുത്ത രാജ്യം- ഇന്ത്യ
40. 2022- ൽ വിരമിച്ച വലേറി ആഡംസ് ഏത് രാജ്യത്തെ ഇതിഹാസ ഷോട്ട്പുട്ട് താരമാണ്- ന്യൂസിലാൻഡ് (2020- ലെ ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ലഭിച്ചു)
No comments:
Post a Comment