1. 2022 ഏപ്രിലിൽ Malcolm Adiseshiah Award ലഭിച്ച പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരൂപകനുമായ വ്യക്തി- പ്രഭാത് പട്നായിക്
2. അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും 'തുല്യതാ ദിവസം' (Day of Equality) ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
3. 2022 ഏപ്രിലിൽ '1064 Anti - Corruption Mobile App' നിലവിൽ വന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
4. 2022 ഏപ്രിലിൽ ലോക ബാങ്കിന്റെ അപ്ഡേറ്റ് അനുസരിച്ച് 2022-23 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക്- 8.0%
5. അണ്ടർ -17 വനിതാ ഫുട്ബോൾ ലോകകപ്പ് 2022- ന്റെ വേദി- ഇന്ത്യ
6. ഇന്ത്യയിലെ ആദ്യ Donkey Conservation Park നിലവിൽ വരുന്നത്- ലേ (ലഡാക്ക്)
7. International Gandhi Award for Leprosy, 2021 ലഭിച്ചത്- ഡോ. ഭൂഷൻ കുമാർ
8. ഡോ.ബി.ആർ.അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ- 14 'Equality Day' ആയി ആചരിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട്
9. ഒരു വിദേശ ക്ലബുമായി ധാരണയിൽ ഏർപ്പെട്ട ആദ്യ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം- ബലാ ദേവി
10. അടുത്തിടെ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം വരുത്തിയ ചുഴലിക്കാറ്റ്- മെഗി ചുഴലിക്കാറ്റ്
11. അടുത്തിടെ മലയാളം ഡൊമൈൻ (.ഭ) അവതരിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനി- ആഗാമി
12. വിരമിച്ച മുൻ ലോക ഒന്നാം നമ്പർ താരം കിം ക്രൈസ്റ്റേഴ്സ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ടെന്നീസ്സ്
13. അടുത്തിടെ "മേഗി” ചുഴലിക്കാറ്റ് ഏത് രാജ്യത്താണ് വൻനാശനഷ്ടം വിതച്ചത്- ഫിലിപ്പെൻസ്
14. 2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്- ഓസ്ട്രേലിയയിലെ വിക്റ്റോറിയ
15. 2022 ഏപ്രിലിൽ കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് എഡിഷൻ - കമലാ സുരയ്യ ചെറുകഥാ അവാർഡ് നേടിയത്- സുധ തെക്കേമഠം (പുസ്തകം- ആലിദാസൻ)
16. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലുള്ള ഇന്ത്യപാകിസ്ഥാൻ അതിർത്തിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത ടൂറിസം പദ്ധതി- സീമ ദർശൻ്
17. എലിപ്പനിക്കെതിരായുള്ള ബോധവൽക്കരണത്തിനും ജാഗ്രതക്കും വേണ്ടി ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യാംപെയിൻ- മൃത്യുഞ്ജയം
18. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണായി കേന്ദ്ര സർക്കാർ വീണ്ടും നിയമിച്ചത്- ഇഖ്ബാൽ സിംഗ് ലാൽപുര
19. വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശം നൽകുന്ന ആദ്യ രാജ്യമായി മാറിയത്- ഇക്വഡോർ
20. 2022 ഏപ്രിലിൽ ടെന്നീസിൽനിന്നും വിരമിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം- കിം ക്ലീറ്റേഴ്സ് (ബെൽജിയം)
21. 2020- 21 വർഷത്തെ പ്രവർത്തന മികവിനുള്ള ദേശീയ പുരസ്കാരമായ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരം ലഭിച്ച കേരളത്തിലെ ബ്ലോക്ക് പഞ്ചായത്ത്- ളാലം (കോട്ടയം)
22. കടുത്ത വരൾച്ച നേരിടുന്നത് മൂലം വെള്ളം റേഷൻ ആയി നൽകാൻ തീരുമാനിച്ച തെക്കേ അമേരിക്കൻ രാജ്യം- ചിലി
23. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക ഓർഗനൈസേഷനും ആർബർ ഡേ ഫൗണ്ടേഷനും ചേർന്ന് ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- മുംബൈ
24. 2022 അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ
25. 2022 ഏപ്രിലിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ - യൂണിവേഴ്സിറ്റി ഗെയിംസ് 2021- ന്റെ വേദി- ബംഗളുരു
26. 2022 ഏപ്രിലിൽ നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാസുരയ്യ ചെറുകഥാ അവാർഡ് നേടിയത്- സുധ തെക്കേമഠം
27. 2022 ഏപ്രിലിൽ തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം ലഭിച്ച കൃതി- വീണപൂവ്- വിത്തും വൃക്ഷവും
28. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
29. പ്രഫഷനൽ ടൂർ ഓപറേറ്റർമാരെ ഉപയോഗിച്ച് രാജ്യത്തിൻറെ സാംസ്കാരിക പൈതൃകമുള്ളതും ചരിത്രപരവുമായ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ റെയിൽവേ ആരംഭിക്കുന്ന വിനോദ സഞ്ചാര ട്രെയിൻ- ഭാരത് ഗൗരവ് ട്രെയിൻ
30. 2022- ൽ ഏപ്രിലിൽ രാജി വെച്ച അബ്ദുറബ് മൻസൂർ ഹാദി ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു- യമൻ
No comments:
Post a Comment