Monday, 25 April 2022

Current Affairs- 25-04-2022

1. 2022- ലെ റെയ്ജാവിക് ഓപ്പൺ ചെസ്സ് ടൂർണമെന്റ് ജേതാവ്- ആർ.പ്രജ്ഞാനന്ദ


2. ആപ്പിൾ ഐ ഫോൺ 13- ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ്- തമിഴ്നാട്


3. 2022- ലെ മാൽക്കം ആദിശെശയ്യ പുരസ്കാരം നേടിയത്- പ്രഭാത് പട്നായിക്


4. 2022- ലെ EY എന്റർപ്രനറർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ഫാൽഗുനി നായർ


5. 2023- ലെ ഡെൽഫിക് ഗെയിംസ് ഫോർ ആർട്സ് ആൻഡ് കൾച്ചേഴ്സിന്റെ വേദി- ഇന്ത്യ


6. 2021- ലെ 'ഇന്റർനാഷണൽ ഗാന്ധി അവാർഡ് ഫോർ ലെപ്രസി' നേടിയത്- ഭൂഷൺ കുമാർ (വ്യക്തിഗത വിഭാഗത്തിൽ നേടിയത്) 

  • സഹോഗ് കുഷ്ത  യാഗന ട്രസ്റ്റ് (സ്ഥാപന വിഭാഗത്തിൽ നേടിയത്)


7. 2022 ഏപ്രിലിൽ സിംഗപ്പൂർ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ലോറൻസ് വോങ്


8. റോഡപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തലക്ഷണം നൽകുന്നതിനും അപകട നഷ്ടപരിഹാര ക്ലെയിമുകൾ വേഗത്തിലേക്കാനും കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച് പോർട്ടൽ- e-DAR പോർട്ടൽ


9. ലോകാരോഗ്യ സംഘടന പരമ്പരാഗത വൈദ്യ ശാസ്ത്രത്തിനുള്ള ഗ്ലോബൽ സെന്റർ ആരംഭിക്കുന്നത് (Global Centre for Traditional Medicine)- ഗുജറാത്ത്


10. 2022- ൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ 20-ാമത് മീറ്റിംഗ് നടക്കുന്ന സ്ഥലം- പക്കെ ടൈഗർ റിസർവ് (അരുണാചൽ പ്രദേശ്) 


11. ആധുനിക കാലത്തിൻറെ ചാൾസ് ഡാർവിൻ എന്നറിയപ്പെടുന്ന അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ- എഡ്വർഡ് ഒ വിൽസൺ


12. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 16,580 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം ഷിൻകു ലാ പാസിൽ നിർമിക്കുമെന്ന് ബിആർഒ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി അറിയിച്ചു. ഇത് ബന്ധിപ്പിക്കുന്നത്- ഹിമാചൽ പ്രദേശ്- ലഡാക്ക്


13. 2022 ഏപ്രിലിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- വികാസ് കുമാർ


14. 1 ലക്ഷത്തിലധികം ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിൽ ബ്ലോക്ക് ലെവൽ ഹെൽത്ത് മേളകൾ സംഘടിപ്പിക്കുന്ന കേന്ദ് മന്ത്രാലയം- ആരോഗ്യമന്ത്രാലയം


15. അടുത്തിടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബുകളുള്ള ഇന്ത്യയിലെ സംസ്ഥാനമായി മാറിയത്- കേരളം


16. നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാസുരയ്യാ ചെറുകഥാ അവാർഡിന് അർഹയായത്- സുധ തെക്കേമഠം


17. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ 2022- ലെ വീണപൂവ് പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ 

  • വീണപൂവ്- വിത്തും വൃക്ഷവും 
  • യുവകവികൾക്കുള്ള കുമാരകവി പുരസ്കാരം, ആര്യ ഗോപി അർഹയായി 


18. ഇരുപതാമത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി മീറ്ററിംഗിന്റെ വേദി- അരുണാചൽ പ്രദേശ്


19. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡോണിയർ വിമാനം അടുത്തിടെ ഫ്ളാഗ് ഓഫ് ചെയ്തതാര്- ജ്യോതിരാദിത്യ സിന്ധ്യ


20. സൂക്ഷചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ലോകബാങ്ക് സഹായപ് ദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അടുത്തിടെ 6062.45 കോടിയുടെ ലോകബാങ്ക് പദ്ധതിക്ക് അനുമതി നൽകി. പദ്ധതിയുടെ പേര്- റാംപ് 


21. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂ ടുതൽ വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി നേടിയത്- ഡ്വെയ്ൻ ബ്രാവോ (ചെന്നൈ സൂപ്പർ കിങ്സ്) 


22. കാസർകോട് ബദ്രഡുക്കയിൽ സംസ്ഥാന സർക്കാർ പുതുതായി ആരംഭിച്ച പൊതുമേഖലാ സ്ഥാപനം- കൽ ഇ.എം.എൽ.(Kerala Electrical and Allied Engineering Company (KEL) - Electrical Machines Limited(EML) 


23. ഡൽഹി നിർഭയ സംഭവത്തിനുശേഷം രാജ്യമെങ്ങും ഒരേ നമ്പറിൽ സ്ത്രീസുരക്ഷാ സഹായങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച മിത്ര ഹെൽപ്പ് ലൈൻ നമ്പർ നിലവിൽവന്നിട്ട് 5 വർഷം തികഞ്ഞു. മിത്ര ഹെൽപ്പ് ലൈൻ നമ്പർ എത്രയാണ്- 181 


24. അച്ചടി, ടെലിവിഷൻ മേഖലകളിലെ രാജ്യത്തി പ്രമുഖ മാധ്യമ കമ്പനികളുടെ കൂട്ടായ്മയായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡി.എൻ.പി.എ.) ചെയർമാനായി തിരഞ്ഞെടു ക്കപ്പെട്ടത്- തൻമയ് മഹേശ്വരി 


25. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ഏത് ഏഷ്യൻ രാജ്യത്താണ് പൗരപ്രക്ഷോഭങ്ങൾക്ക് തടയിടാനായി സർക്കാർ ഏപ്രിൽ ഒന്നിന് രാജ്യ വ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- ശ്രീലങ്ക 


26. ബ്രിട്ടനിൽ ലോകാരോഗ്യസംഘടന (ഡബ്ലു. എച്ച്.ഒ.) കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം- എക്സ് (XE) 


27. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2021-22 സാമ്പത്തികവർഷം വിറ്റുവരവിലും പ്രവർത്തനലാഭത്തിലും ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ചത്- കെ.എം.എം.എൽ., ചവറ 


28. ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് പ്രധാനമന്ത്രിക്കെതിരായ അവിശ്വാസപ്രമേയത്തിൽ പരാജയം ഒഴിവാക്കാനായി. പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ടത്- പാകിസ്താൻ 


29. രാജ്യസഭാംഗങ്ങളായി ഏപ്രിൽ നാലിന് സത്യപ്രതിജ്ഞചെയ്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ- എ.എ. റഹിം, ജെബി മേത്തർ, പി. സന്തോഷ് കുമാർ 


30. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജനങ്ങൾക്ക് പരാതികളറിയിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രകൃതി 

No comments:

Post a Comment