1. അടുത്തിടെ അന്തരിച്ച കെനിയയുടെ മുൻ പ്രസിഡന്റ്- എംവായ് കിബക്കി
2. സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിൽ ഓൺലൈൻ പരാതികൾ നൽകാൻ നിലവിൽ വന്ന സംവിധാനം- ഇ-ദാഖിൽ
- 2019- ലെ ഉപഭോക്ത്യ നിയമപ്രകാരം സ്ഥാപിതമായ ഓൺലൈൻ കേസ് ഫയലിങ് സംവിധാനമാണ് ഇ-ദാഖിൽ
3. 48-ാമത് ഓൾ ഇന്ത്യ പോലീസ് സർവീസസ് കോൺഗ്രസ് വേദി- ഭോപ്പാൽ
- ഉദ്ഘാടനം ചെയ്തത്- അമിത്ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി)
4. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിക്കുന്ന കാമ്പയിൻ- നല്ല ഭക്ഷണം നാടിന്റെ അവകാശം
5. മീനിലെ മായം കണ്ടെത്തുന്നതിനായി ആരംഭിച്ച കാമ്പയിൻ- ഓപ്പറേഷൻ മത്സ്യ
6. നീതി ആയോഗിന്റെ വൈസ് ചെയർമാനായി നിയമിതനായത്- സുമൻ കെ.ബെറി
7. ഇന്ത്യയിൽ ആദ്യമായി Pure Green Hydrogen Plant ആരംഭിച്ച സംസ്ഥാനം- അസം
8. 2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ Portable Solar Rooftop System നിലവിൽ വന്നത്- ഗാന്ധിനഗർ, ഗുജറാത്ത്
9. 2022 ഏപ്രിലിൽ മിലിട്ടറി ഓപ്പറേഷനുകളുടെ ഡയറക്ടർ ജനറലായി നിയമിതനായത്- Manoj Kumar Katiyar
10. 2022 ഏപ്രിലിൽ ആരംഭിക്കുന്ന Khelo India University Games- ന്റെ 2nd edition ഭാഗമായി പുറത്തിറക്കിയ മൊബൈൽ ആപ്- Khelo India Uni Games 2021
11. 2022- ലെ Invictus Games- ന്റെ വേദി- നെതർലാന്റ്
12. 2021-22 കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ Coal Producer ആയി പ്രഖ്യാപിക്കപ്പെട്ട സ്ഥാപനം- Mahanadi Coalfields Limited (MCL)
13. രാജ്യത്തെ ആദ്യ AI & Robotic Technology Park നിലവിൽ വന്നത്- ബംഗളൂരു (കർണാടക)
14. 2022- ൽ oil India Limited- ന്റെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Ranjith Rath
15. 2022- ൽ നടക്കുന്ന 44-ാമത് ലോക ചെസ് ഒളിംപ്യാഡിന് വേദിയാകുന്ന രാജ്യം- ഇന്ത്യ (മഹാബലിപുരത്താണ് ഒളിംപ്യാഡ് നടക്കുക- ചെന്നൈ)
16. ഇന്ത്യയിലെ ആദ്യ അങ്ങാടിക്കുരുവി പാർക്ക് സ്ഥാപിതമായത്- പാളയം, തിരുവനന്തപുരം
17. 36-ാമത് ഇന്റർനാഷണൽ ജിയോളജിക്കൽ കോൺഗ്രസ്സിന് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി
18. കമലാ ഹാരിസിന്റെ ജീവചരിത്രമായ "കമലാസ് വേ' മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത്- ഡോ. എം. ലീലാവതി
19. 2022- ൽ ബി.എ1, ബി.എ2, ഒമികോൺ വകഭേദങ്ങളുടെ സംയോജിത വകഭേദം കണ്ടെത്തിയത്- ഇസ്രായേൽ
20. നീറ്റിലിറക്കപ്പെട്ട ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി- INS വാഗ്ഷിർ
21. മെയിൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന, സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിൽ നിർമ്മിച്ച 1st സെൻട്രൽ ജയിൽ- തവനൂർ
22. പുതിയ NITI ആയോഗ് വൈസ് ചെയർമാൻ- സുമൻ കെ ബെറി
23. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി- ഐ. എൻ. എസ്. വാഗ്ബീർ
- ഫ്രഞ്ച് നാവിക പ്രതിരോധ ഊർജ കമ്പനിയായ ഡി സി.എൻ. എസ്. രൂപകല്പനചെയ്ത ആറ് അന്തർവാഹിനികൾ നാവികസേനയുടെ പ്രാജക്ട്- 75ന്റെ ഭാഗമായാണ് നിർമ്മിച്ചത്.
24. ലോകത്തിലെ എറ്റവും ഉയരത്തിലുള്ള ഹൈവേ ടണൽ ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് ഏത് ചുരത്തിലാണ്- ഷിൻകു ലാ
- 'പ്രോജക്റ്റ് യോജിക്' എന്നതാണ് ഷിൻകു ലാ ചുരത്തിലൂടെ നിർമ്മിക്കുന്ന പദ്ധതിയുടെ പേര്.
25. 2021- ലെ AIMA മാനേജിങ് ഇന്ത്യ അവാർഡ്സിൽ സിനിമ വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടിയത്- ഷുജിത് സർക്കർ
26. 2022- ലെ സീനിയർ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിലെ പുരുഷ വിഭാഗം ജേതാക്കൾ- ഹരിയാന
27. 2022 ഏപ്രിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ അദ്ധ്യക്ഷയായി നിയമിതനായത്- ജയ ഡാളി
28. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പീരിയോഡിക്കൽ ലേബർ ഫോഴ്സസ് സർവ്വേ പ്രകാരം ഇന്ത്യയിൽ നഗരമേഖലകളിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- കേരളം
29. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച "ഇ- ക്യൂബ് ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായി, KITE സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമാക്കി ഒരുക്കിയ ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടീമീഡിയ സോഫ്റ്റ്വെയർ- ഇ - ലാംഗ്വേജ് ലാബ്
30. 2022- ൽ പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ (NFHS) പ്രകാരം മിഷൻ ഇന്ദ്രധനുഷിന്റെ കീഴിൽ പ്രതിരോധ കുത്തിവെയ്പ്പിൽ 90.5% പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം- ഒഡീഷ
31. 2022- ലെ International Women of Courage (IWOC) അവാർഡ് ലഭിക്കുന്ന ബംഗ്ലാദേശ് പരിസ്ഥിതി നിയമജ്ഞ- റിസ്വാന ഹസ്സൻ
32. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി
തെരഞ്ഞെടുക്കപ്പെട്ട മലയാളി- സിസ്റ്റർ മേരി ജോസഫ് (ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരി)
33. ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയി ചുമതലയേറ്റ വ്യക്തി- പ്രദീപ് കുമാർ റാവത്ത്
34. ബസ് യാത്രക്കാർക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റം തടയുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നൽ പരിശോധന- ഓപ്പറേഷൻ വിദ്യ
35. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള വിദ്യാലയങ്ങളിൽ ഒരുക്കുന്ന പ്രത്യേക സംവിധാനം- സ്പെയ്സ് റൂം
Wisden Almanack 2022
Wisden Cricketers of the Year 2022
- Jasprit Bumra (India)
- Rohit Sharma (India)
- Devon Conway (New Zealand)
- Ollie Robinson (England)
- Dane van Niekerk (South Africa)
Leading Cricketer in the world- Joe Root (England)
Leading Woman Cricketer in the world- Lizelle Lee (South Africa)
Leading T-20 Cricketer in the world - Mohammad Rizwan (Pakistan)
Photographer of the Year 2021- David Gray (Freelance for Australia Associated press)
No comments:
Post a Comment