1. 2022 മെയിൽ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ പ്രഥമ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- നന്ദ് മുൽചന്ദാനി
2. 2022 മെയിൽ Central Board of Direct Taxes (CBDT) ചെയർപേഴ്സണായി നിയമിതയായത്- Sangeeta Singh (അധികച്ചുമതല)
3. 2022 മെയിൽ ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ഫ്ളാഗ് ഓഫീസർ നേവൽ ഏവിയേഷനുമായി (FONA) ചുമതലയേറ്റത് - റിയർ അഡ്മിറൽ വിക്രം മേനോൻ
4. 2022 ഏപ്രിലിൽ സെമി കണ്ടക്ടർ ഫാബ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള ISMC അനലോഗ് ഫാബ് പ്രവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം- കർണാടക
5. സർക്കാർ പൊതു സേവനങ്ങൾ ജനങ്ങളുടെ വീടുകളിലെത്തിക്കുന്നതിനായി 2022 മെയിൽ 'Mukhyamantri Mitan Yojana' ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
6. 2022 ജൂലൈയിൽ തീയറ്ററുകളിൽ എത്തുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പ്രമേയമാക്കിയ ചലച്ചിത്രം- സബാഷ് മിതു
7. നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടുന്നതിനായി റിസർവ് ബാങ്ക് പണനയ സമിതി (എം.പി.സി.) പലിശ നിരക്ക് (റിപ്പോ) എത്ര ശതമാനമാണ് വർദ്ധിപ്പിച്ചത്- 0.4%
8. സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി സ്ഥാപിതമായത്- പൂജപ്പുര
9. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി- ശുചിത്വ സാഗരം
10. ശുക്രനിലേക്കുള്ള ഇന്ത്യയുടെ ഓർബിറ്റർ ദൗത്യം- ശുക്രയാൻ
11. ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ഭാഗമായുള്ള കാൻ ഫിലിം മാർക്കറ്റിന്റെ ആദ്യ 'കൺട്രി ഓഫ് ഓണർ' അംഗീകാരം നേടിയത്- ഇന്ത്യ
12. 2022 ആഗോള മാധ്യമ സ്വാതന്ത്ര്യ സുചികയിൽ ഇന്ത്യയുടെ സ്ഥാനം- 150 (ഒന്നാം സ്ഥാനം- നോർവെ)
13. ആഭ്യന്തര വ്യോമയാന കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചെയർമാൻ- വെങ്കടരമണി സുമന്ത്രൻ
14. ലോറസ് സ്പോർട്സ് പുരസ്കാരം 2022 ബ്രേക്ക് തു ഓഫ് ദ ഇയർ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ഇന്ത്യൻ താരം- നീരജ് ചോപ്
15. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ 2022-ന്റെ ജൂറി അംഗമായ ഇന്ത്യൻ ചലച്ചിത്ര നടി- ദീപിക പദുക്കോൺ
16. വിമാനം ഇറക്കാൻ GAGAN തദ്ദേശീയ നാവിഗേഷൻ സംവിധാനം ഉപയോഗിച്ച ആദ്യ എയർലൈൻ- ഇൻഡിഗോ
17. ജൈവവൈവിധ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ജീൻ ബാങ്ക് പ്രോഗ്രാം എവിടെയാണ് നിലവിൽ വരുന്നത്- മഹാരാഷ്ട
18. അമേരിക്കൻ ഇന്റെലിഗൻസ് ഏജൻസിയായ CIA- യുടെ ആദ്യ ചീഫ് ടെക്നോളജി ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ- നന്ദ് മുൽചന്ദനിയ
19. 2022- ലെ World Press Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം- 150 (ഒന്നാം സ്ഥാനം- നോർവേ)
20. "നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ: മൈ ഇന്നിംഗ്സ് ഇൻ ദി ബിസിസിഐ" എന്ന് പുസ്തകത്തിന്റെ രചയിതാവ്- വിനോദ് റായ്
21. 2022 ഏപ്രിലിൽ യുനെസ്കോയുടെ ലോക പൈത്യക സൈറ്റുകളുടെ പട്ടികയിൽ ചേർത്ത ബ്രസീലിന്റെ ലാൻഡ്സ്കേപ്പ് ഗാർഡൻ- സിറ്റിയോ ബർലെ മാർക്സസ് (റിയോ ഡി ജനീറോ)
22. നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് സ് ലിമിറ്റഡ് ഏർപ്പെടുത്തിയ അവാർഡിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ബാങ്ക്- കേരള ബാങ്ക് (സഹകരണ മേഖലയിലെ മികവ് വിഭാഗത്തിൽ)
23. ഹരിത ഹൈഡ്രജൻ ടെക്നോളജി വികസിപ്പിക്കുന്നതിനായി 2022 ഏപ്രിലിൽ IIT ബോംബൈയുമായി കരാറിലേർപ്പെട്ട സ്ഥാപനം- Larsen & Tourbo
24. നാലാമത് ഖേലോ ഇന്ത്യ യുത്ത് ഗെയിംസ് ൻറെ വേദി- ഹരിയാന
25. ഇന്ത്യൻ ബിൽഡിംഗ് കോൺഗ്രസ് നൽകുന്ന ' ബിൽറ്റ് എൻവയോണ്മെന്റിലെ മികവിനുള്ള 2021- ലെ അവാർഡ് നേടിയത്- അടൽ ടണൽ
26. വാക്വം അധിഷ്ഠിത മലിനജല സംവിധാനമുള്ള രാജ്യത്തെ ആദ്യ നഗരം- ആഗ്ര (ഉത്തർപ്രദേശ്)
27. വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര കായിക ദിനമായി ആചരിക്കുന്നത്- ഏപ്രിൽ 6
28. റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെയും ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിന് റവന്യൂ വകുപ്പ് ഇറക്കിയ മാസിക- ഭൂമിക
29. ട്രാൻസ് ജെൻഡർ വിഭാത്തിൽപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി- സാകല്യം
30. രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
31. ഫോബ്സിന്റെ റിയൽ ടൈം ആഗോള സമ്പന്ന പട്ടികയിൽ ഒന്നാമത് എത്തിയത്- ഇലോൺ മസ്ക്
- രണ്ടാമത്- ജെഫ് ബെസോസ്
- പട്ടികയിലെ ഇന്ത്യക്കാർ - മുകേഷ് അംബാനി (10), ഗൗതം അംബാനി (11)
- മലയാളികളിൽ ഏറ്റവം സമ്പന്നൻ- എം. എ. യൂസഫലി (490)
32. "Not Just A Night Watchman: My Innings in the BCCI എന്ന പുസ്തകം എഴുതിയതാര്- വിനോദ് റായ്
33. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) ചെയർമാനായി നിയമിതനായത്- തൻമയ് മഹേശ്വരി
34. 2021 ലെ വിശിഷ്ട വനിതാ മാധ്യമ വ്യക്തിത്വത്തിനുള്ള ചമേലി ദേവി ജെയിൻ അവാർഡ് ലഭിച്ച മാധ്യമ പ്രവർത്തക- ആരിഫ ജൗഹരി
35. മികച്ച ഗാനരചയിതാവിനുള്ള സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത്ത് റേ ഗോൾഡൻ ആർക്ക് പുരസ്കാരം ലഭിച്ചത്- പ്രഭാവർമ്മ (ഉൾക്കനൽ എന്ന സിനിമയിലെ ഗാനത്തിന്)
36. 2022 മിയാമി ഓപ്പൺ വനിതാ ടെന്നീസിൽ ചാമ്പ്യനായ പോളണ്ട് താരം- ഇഗാ സ്വിയടെക്
37. 2022- ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ന്യൂസിലന്റ് താരം- റോസ് ടെയ് ലർ
38. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ- കൈനകരി തങ്കരാജ്
39. 2022 മാർച്ചിൽ അന്തരിച്ച പുലിസ്റ്റർ പ്രൈസ് ജേതാവായ അമേരിക്കൻ കവി- Richard Howard (കൃതി- "Untitled subjects")
40. 2022 മാർച്ചിൽ വേൾഡ് ബാങ്ക് പുറത്തിറക്കിയ ആദ്യ വൈൽഡ് ലൈഫ് ബോണ്ട്- Wild Life Conservation Bond (ആഫ്രിക്കൻ ബാക്ക് റെനോയുടെ സംരക്ഷണാർത്ഥം പുറത്തിറക്കിയ ബോണ്ട്)
No comments:
Post a Comment