1. ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഫെർഡിനാൻസ് മാർക്കോസ് ജൂനിയർ, വൈസ് പ്രസിഡന്റ്- സാറ ഡ്യുട്ടെർട്ട് കാർപിയോ
2. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി അധികാരമേറ്റത്- യുൺ സുക്
3. ഒ.എൻ.വി. സാഹിത്യ പുരസ്കാരം 2022 ജേതാവ്- ടി.പത്മനാഭൻ (കഥാ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക്)
4. ഒ.എൻ.വി. യുവ കവി പുരസ്കാരം-
- 2022- അമൃത ദിനേശ് (അമൃത ഗീത)
- 2021- അരുൺ കുമാർ അന്നൂർ (കലിനളൻ)
5. പ്രഥമ കേരള ഗെയിംസ് ജേതാക്കൾ- തിരുവനന്തപുരം
6. നിലവിലെ ഇന്ത്യൻ എയർഫോഴ്സ് ചീഫ് ആര്- വിവേക് റാം ചൗധരി
7. അന്തർ മന്ത്രാലയ സംരംഭമായ അർത്ഥ ഗംഗയുടെ കീഴിൽ ഏത് പദ്ധതിയാണ് ആരംഭിച്ചത്- പ്രോജക്റ്റ് ഡോൾഫിൻ
8. ബാങ്കിന്റെ ഡിജിറ്റലൈസേഷൻ ദൗത്യത്തിന് അനുസ്യതമായി ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് സൗകര്യം തുറക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഡിജിറ്റൽ ബ്രാക്കിംഗ് സൊല്യൂഷൻ - ഇ-ബ്രാക്കിംഗ് ഏത് ബാങ്കാണ് അവതരിപ്പിച്ചത്- പൊതുമേഖലാ ഇന്ത്യൻ ബാങ്ക്
9. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ കാര്യക്ഷമമായ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹൈദരാബാദിൽ നിലവിൽ വന്ന സ്വകാര്യ ലാബുകളുമായി ചേർന്നുള്ള തെലങ്കാന സർക്കാരിന്റെ സംരംഭം- Flow Chemistry Technology Hub
10. വിയറ്റ്നാമിൽ സ്ഥാപിക്കപ്പെട്ട ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ്- വൈറ്റ് ഡ്രാഗൺ
11. വിദ്യാർത്ഥികൾക്ക് ടാബ് ലെറ്റുകൾ വിതരണം ചെയ്യുന്ന തിനായി ഹരിയാന സർക്കാർ ആരംഭിച്ച പദ്ധതി- 'ഇ-അധിഗം'
12. പത്ര പ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ പുരസ്കാരം ലഭിച്ച നാല് ഇന്ത്യക്കാർ- അന്തരിച്ച ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്നാൻ ആബിദി, അമിത് ദവെ
13. ബലാത്സംഗത്തിന് ഇരയായവരുടെ "അധാർമ്മിക സ്വഭാവം" അന്വേഷിക്കുന്ന ചോദ്യങ്ങൾ ഏത് രാജ്യമാണ് നിരോധിച്ചത്- ബംഗ്ലാദേശ്
14. അടുത്തിടെ അന്തരിച്ച പത്മശ്രീ അവാർഡ് ജേതാവ് രജത് കുമാർ കർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്രമുഖ ഒഡിയ സാഹിത്യകാരൻ (സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും 2021- ൽ പത്മശ്രീ)
15. ലോകരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച് രാജ്യം- ഇന്ത്യ
16. ആഭ്യന്തര കലാപത്തെ തുടർന്ന് 2022 മെയിൽ രാജിവെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി- മഹീന്ദ്ര രാജപക്സെ
17. UN World Meteorological Organization അനുസരിച്ച് ആർട്ടിക് മേഖലയിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില- 38 ഡിഗ്രി സെൽഷ്യസ്
18. ഇന്ത്യയിൽ ട്രെയിൻ വഴിയുള്ള കള്ളക്കടത്തു കൾ തടയാൻ Railway Protection Force (RPF) ആരംഭിച്ച പരിശോധന- Operation Vigil
19. ഒരു വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ്
20. കേരളത്തിന്റെ 1643- നും 1852- നും ഇടയിലുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന “കോമോസ് മലബാറിക്കസ്' എന്ന പഠന പദ്ധതിക്കായി ധാരണാ പ്രതം ഒപ്പ് വയ്ക്കുന്ന രാജ്യം- നെതർലൻഡ്സ്
21. പ്രഫഷണൽ ടൂർ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥലങ്ങളിലേക്ക് ട്രെയിൻ സർവ്വീസ് നടത്താനുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി- ഭാരത് ഗൗരവ് ട്രെയിൻ
22. ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ബ്രാൻഡുകളുടെയും ഉല്പന്നങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ ആപ്ലിക്കേഷൻ- ടാറ്റ ന്യൂ
23. 2022 ഏപ്രിലിൽ ഫെയ്സ്ബു ക്കിന്റെ മാതൃ കമ്പനിയായ മെറ്റ് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി- സക്ക് ബക്ക്സ്
24. 2022- ൽ 'Mukhyamantri Bagwani Bhima Yojana' എന്ന വിള ഇൻഷുറൻസ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഹരിയാന
25. 2022- ൽ ഉപഭോക്താക്കൾക്ക് ഏറ്റവും വേഗം സേവനം ലഭ്യമാക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ആപ്പ്- Union NXT
26. വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ് (W RS) 2018 അനുസരിച്ച് റോഡ് അപകടങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ
27. 2022 ഏപ്രിലിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട രാജ്യം- റഷ്യ
28. "ബിർസ മുണ്ട' - "ജൻജതീയ നായക്' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ. അലോക് ചകവാൾ
29. മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡ് 2021 നേടിയത്- Aarefa Johari
30. ഇന്റർനാഷണൽ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഹിന്ദി (ഫിക്ഷൻ) നോവൽ- ടോംബ് ഓഫ് സാൻഡ് (എഴുതിയത്- ഗീതാഞ്ജലി ശ്രീ)
31. ദേശീയ സീനിയർ ബാസ്കറ്റ്ബോളിൽ പുരുഷ വനിത വിഭാഗത്തിൽ കിരീടം നേടിയ ടീം- കേരളം
32. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് നൽകുന്ന ദേശീയ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്- കേരള ബാങ്ക്
33. ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021-22- ലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്- മുഹമ്മദ് സല (ലിവർപൂൾ താരം )
34. 2022- ലെ സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- റിയൽ മാഡ്രിഡ് Emirates
35. 2022- ലെ ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- പി.വി.സിന്ധു
36. 2022- ലെ QUAD (Quadrilateral Security Dialogue) ഉച്ചകോടിയുടെ വേദി- ടോക്യോ
37. UNESCO യുടെ വേൾഡ് ഹെറിറ്റേജ് സെറ്റിൻറെ ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിലെ ലാൻഡ്സ്കേപ്പ് ഗാർഡൻ- Sitio Burle Marx Site
38. യുഎൻ ലോകവിനോദ സഞ്ചാര സംഘടനയിൽ (UNWTO)- യിൽ നിന്നും 2022 ഏപ്രിലിൽ പിന്മാറിയ രാജ്യം- റഷ്യ
39. Whitley Fund for Nature (WEN) MORAZM Whitley Gold Award- ന് 2022 ഏപ്രിലിൽ അർഹനായ വ്യക്തി- Charudutt Mishra
40. 2022 ടെംപിൾടൻ പുരസ്കാര ജേതാവ്- ഫ്രാങ്ക് വീൽചെക്ക്
No comments:
Post a Comment