1. ലോക നഴ്സസ് ദിനം (മെയ് 12) 2022 നഴ്സസ് ദിന തീം- Nurses : A voice to Lead - Invest in Nursing and respect rights to secure global health.
2. അടുത്തിടെ അന്തരിച്ച മുൻ ടെലികോം കേന്ദ്രമന്ത്രി- സുഖ് റാം
3. അടുത്തിടെ അന്തരിച്ച യുക്രെയ്നിന്റെ ആദ്യ പ്രസിഡന്റ്- ലിയനിഡ് കാവ് ചുക്
4. 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ താരം- ജ്യോതി യാരാജി
5. ലോകത്ത് ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള കമ്പനിയായി മാറിയത്- അരാം കോ (സൗദി എണ്ണ കമ്പനി) ആപ്പിളിനെ മറികടന്നു
6. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പാണ് അടുത്തിടെ ഇന്ത്യൻ സുപ്രീം കോടതി മരവിപ്പിച്ചത്- ഐ.പി.സി. 124 എ (രാജ്യദ്രോഹകുറ്റം)
7. 2022 O N V സാഹിത്യ പുരസ്കാരം- Tപത്മനാഭൻ
8. സുപ്രീം കോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി വന്നതോടെ ജഡ്ജിമാരുടെ അംഗബലം- 34
9. രാജസ്ഥാനിലെ മിയാൻ കാ ബാഡ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര്- മഹേഷ് നഗർ ഹാൾട്ട്
10. ആർമി സ്റ്റാഫ് വൈസ് ചീഫ്- ലെഫ്റ്റനന്റ് ജനറൽ ബഗ്ഗവല്ലി സോമശേഖർ രാജു
11. രാജസ്ഥാനിലെ എല്ലാ ജനങ്ങൾക്കും സൗജന്യ ആരോഗ്യ സുരക്ഷാ നടപ്പിലാക്കുന്ന പദ്ധതി- മുഖ്യമന്ത്രി ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം
12. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിതയാകുന്ന ആദ്യ കറുത്ത വർഗക്കാരി- കരിനെ ജീൻ - പിയറി
13. കേരളത്തിലെ ആദ്യ സ്മാർട്ട് അംഗനവാടി ആരംഭിച്ചത്- പൂജപ്പുര
14. 2022- ൽ നടക്കുന്ന ദ്വിദിന ദേശീയ ജീവജല സമ്മേളനത്തിന് വേദിയായ സ്ഥലം- വിതുര (തിരുവനന്തപുരം)
15. വിവാഹം, വിനോദം, തീർത്ഥാടന യാത്രകൾക്കായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പുതിയ സർവ്വീസ്- കെ.എസ്.ആർ.ടി.സി. ട്രാവൽസ്
16. റെയിൽവേ ടിക്കറ്റിന്റെ നിയമവിരുദ്ധ വിൽപന തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പാൻ ഇന്ത്യ ഓപ്പറേഷൻ- ഓപ്പറേഷൻ ഉപലബ്ധ് ഈയിടെ ഇന്ത്യൻ ഗവേഷകർ 136 മില്യൺ പ്രകാശവർഷമകലെ കണ്ടെത്തിയ നക്ഷത്ര രൂപീകരണം നടക്കുന്ന ഗ്യാലക്സി- UNIT J 2022
17. 2022 ഏപ്രിലിൽ 6 വർഷം തികച്ച കേന്ദ്ര സർക്കാർ പദ്ധതി- Stand up India Scheme (SC/ST, വനിതാ വിഭാഗത്തിൽപ്പെടുന്ന സംരംഭകർക്ക് ലോൺ നൽകുന്ന പദ്ധതി)
18. ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷണം നടത്തിയ മിസൈൽ സംവിധാനം- എസ്.എഫ്.ഡി.ആർ. ബൂസ്റ്റർ മിസൈൽ
19. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ സ്വകാര്യ ദൗത്യം- ആക്സസിയം മിഷൻ, (Ax - 1) (റോക്കറ്റ്- Falcon- 9)
20. RBI- യുടെ Monetary Policy 2022- ൽ രാജ്യത്തെ അധിക പണലഭ്യത കുറച്ചുകൊണ്ട് പണപ്പെരുപ്പം കുറയ്ക്കുന്നതിനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ച നയം- സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി (SDF)
21. 2022- ൽ United Nations Global Compact India നെറ്റ്വർക്കിൽ അംഗമായ ഇന്ത്യയിലെ Integrated Grain Commerce Platform- Arya . ag
22. 9-ാമത് ഇന്ത്യ - കിർഗിസ്ഥാൻ Joint Special Forces Exercise- Khanjar 2022 (വേദി- Bakloh, Himachal Pradesh)
23. ഏപ്രിലിൽ 'Gaufer - 3 03' ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം- ചൈന
24. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ 'എസ്. സി. ഒ. (Sco)- യുടെ 8 അത്ഭുതങ്ങൾ' പട്ടികയുടെ ഭാഗമായ ഇന്ത്യയിലെ പ്രതിമ- സ്റ്റാച്യു ഓഫ് യുണിറ്റി
25. സർക്കാർ പൊതു സേവനങ്ങൾ ജനങ്ങളുടെ വീടുകളിലെത്തിക്കുന്നതിനായി 'Mukhyamantri Mitan Yojana' ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്
26. ഇന്ത്യയിലെ ആദ്യ Greenfield grain - based എഥനോൾ പ്ലാന്റ് നിലവിൽ വന്നതെവിടെ- പൂർണിയ, ബീഹാർ
27. ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ഫ്ളാഗ് ഓഫീസർ നേവൽ ഏവിയേഷനുമായി (FONA) 2022 may ചുമതലയേറ്റത്- റിയർ അഡ്മിറൽ വിക്രം മേനോൻ
28. 2022- ലെ World press freedom day യുടെ (May 3) പ്രമേയം- Journalism under digital siege
29. IWF ജൂനിയർ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി- ഹർഷദ ശരദ് ഗരുഡ്
30. ലോക സ്ന്യൂക്കർ ചാമ്പ്യൻഷിപ്പ് 2022- ൽ നേടിയതാര്- Ronnie O'Sullivan
31. ഇന്ത്യയിലെ ആദ്യത്തെ 10GW സോളാർ സംസ്ഥാനമായി മാറിയത്- രാജസ്ഥാൻ
32. ഐസിസി 2022 may- ൽ പുറത്തിറക്കിയ ഏറ്റവും പുതിയ T-20 റാങ്കിംഗ് അനുസരിച്ച് ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ
33. ഫുട്ബോൾ വികസനവും പ്രചരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി- ഗോൾ
34. മാഡ്രിഡ് ഓപ്പൺ ടെന്നീസ് 2022- ലെ വനിതാ സിംഗിൾസ് കിരീട ജേതാവ്- ഓൻസ് ജബ്ബർ (ടുണീഷ്യൻ താരം)
35. 2022 ജൂണിൽ നടക്കുന്ന നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021- ന്റെ വേദി- ഹരിയാന
36. 2022- ലെ പ്രഥമ മിയാമി ഗ്രാൻഡ് പ്രീ ജേതാവ് (Red Bull)- Max Verstappen
37. 2022 മെയിൽ HPCL (Hindustan Petroleum Corporation Limited)- ന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്- പുഷ്പ് കുമാർ ജോഷി
38. 2022 മെയിൽ മിസ് ഇന്ത്യ-ന്യൂയോർക്ക് കിരീടം നേടിയ മലയാളി- മീര മാത
39. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് ആരാണ്- മുൻ നിതി ആയോഗ് വിസി രാജീവ് കുമാർ
40. 2022 മെയിൽ ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ-പസിഫിക് ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- ഡോ.റോയി കള്ളിവയലിൽ
No comments:
Post a Comment