Wednesday, 18 May 2022

Current Affairs- 18-05-2022

1. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് നേടിയ വനിത- ജ്യോതി യെറാജി

2. ഈയിടെ അന്തരിച്ച പണ്ഡിറ്റ് ശിവ്കുമാർ ശർമ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- പ്രശസ്ത സന്തൂർ വാദകനായ സംഗീതജ്ഞൻ


3. പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി- റെനിൽ വിക്രമസിംഗെ


4. 2022 മെയിൽ യു.എസ്.പ്രസിഡന്റ് ജോ ബഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് ആർ.വർമ്മ


5. എത്ര ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടിനാണ് പാൻ , ആധാർ നമ്പർ കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്- 20 ലക്ഷത്തിന്


6. ഈ വർഷത്തെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോബൽ ജേതാവായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ- ഫ്രാങ്ക് വിൽക്ക് (ഏകദേശം 10 കോടി രൂപയാണ് സമ്മാനത്തുക)


7. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം- കാനഡ 


8. ഡോ. ബി.ആർ. അംബേദ്ക്കറുടെ 131-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 70 അടി ഉയരമുള്ള വിജ്ഞാന പ്രതിമ (Statue of Knowledge) നിലവിൽ വരുന്നത്- ലാത്തൂർ, മഹാരാഷ്ട


9. 2022- ൽ ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടക്ക് നിർമ്മാണ കേന്ദ്രം നിലവിൽ വരുന്നത്- ഗുജാറത്ത്


10. 2022- ൽ വിജകരമായി പരീക്ഷിക്കപ്പെട്ട പിനാക്ക റോക്കറ്റ് സംവിധാനത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ്- പിനാക്കു എം.കെ. 1


11. എൽസാൽവദോറിനു ശേഷം ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ നിയമപരമാക്കിയ രാജ്യം- ഹോണ്ടുറസ്


12. 2022- ൽ വിജകരമായി പരീക്ഷിച്ച പാകിസ്ഥാന്റെ ഏറ്റവും കരുത്തുറ്റ ബാലിസ്റ്റിക് മിസൈൽ- ഷഹീൻ- 3


13. 2022- ലെ പ്രഥമ കേരള ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയത്- ടി. വരുൺ, ടി.പ്രസീത


14. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ് വർക്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- അസം


15. 2022- ലെ 20-മത് press freedom Index- ൽ ഇന്ത്യയുടെ റാങ്ക്- 150


16. 2022- ലെ വേൾഡ് ഫുഡ് പ്രസ് നേടിയത്- സിന്തിയ റോസൻവെയ്ഗ്


17. കേന്ദ്ര ഐ.ടി. സെക്രട്ടറി ആയി 2022 may- ൽ നിയമിതനായതാര്- അൽകേഷ് കുമാർ ശർമ്മ


18. യു.എസ്. പ്രസിഡൻറ് ജോ ബൈഡൻ റെ ഇൻറലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് വർമ്മ


19. 2024 ഡിസംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദൗത്യം- ശുക്രയാൻ -1


20. 2022 ഏപ്രിലിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീട ജേതാക്കൾ- ജെയിൻ യൂണിവേഴ്സിറ്റി

  • 2021 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ആണ് 2022 ഏപ്രിലിൽ നടന്നത്

21. മാത്യദിനത്തോടനുബന്ധിച്ച് അമ്മയ്ക്കും കുഞ്ഞിനുമായി ഒരുമിച്ചു കിടക്കാൻ പ്രത്യേക ബെർത്ത് ഒരുക്കിയ റെയിൽവേ ഡിവിഷൻ- ലക്നൗ  


22. പ്രഥമ വിവേകാനന്ദ നാട്യരത്ന പുരസ്കാര ജേതാവ്- മാർഗി വിജയകുമാർ (കഥകളി നടൻ) 


23. 'കാർബൺ ന്യൂട്രൽ കേരളം' എന്ന ലക്ഷ്യത്തിനായുള്ള പുതിയ പദ്ധതി- വൃക്ഷ സമൃദ്ധി പദ്ധതി 


24. മാഡ്രിഡ് ഓപ്പൺ ടെന്നീസ് കിരീട ജേതാവ്- കാർലോസ് അൽകാരാസ് 

  • ഫൈനലിൽ ജർമൻ താരം അലക്സാണ്ടർ സ്വദേവിനെ പരാജയപ്പെടുത്തി 

25. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ- രൂപീന്ദർപാൽ സിങ് 


26. 2022- ലെ മാൻഡ്രിഡ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നേടിയത്- കാർലോസ് അൽക്കാരസ്


27. വിദ്യാർത്ഥികൾക്ക് Tabletകൾ വിതരണം ചെയ്യുന്നതിനായി e-Adhigam എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഹരിയാന 


28. 2022- ലെ Wangari Mathai Forest Champions അവാർഡ് ലഭിച്ചത്- Cecile Ndjabet


29. 2022- ൽ എത്ര ഇന്ത്യക്കാർക്കാണ് പുലിറ്റ്സർ പ്രൈസ് ലഭിച്ചത്- 4 


30. 2022- ലെ India National Coir Conclave- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- കോയമ്പത്തൂർ


31. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പുതിയ കണക്കു പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിള- കപ്പ


32. സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബി. ആരംഭിച്ച ടോൾ ഫ്രീ നമ്പർ- 1912 


33. Marine Products Export Development Authority (MPEDA) യുടെ റിപ്പോർട്ട് പ്രകാരം 2021 - 22 വർഷത്തിൽ ഏറ്റവും കൂടുതൽ സമുദ്രോൽപ്പന കയറ്റുമതി നടത്തിയ സംസ്ഥാനം- ആന്ധ്രാപ്രദേശ് (രണ്ടാം സ്ഥാനം- കേരളം) 


34. വനിതകൾ കരകൗശല വിദഗ്ധർ എന്നിവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവസരങ്ങൾ നൽകുന്നതിനുമായി എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച സംരംഭം- AVSAR (Airport as Venue for Skilled Artisans of the Region) 


35. 2022 ഏപ്രിലിൽ 2023- ലെ ജി 20 ഉച്ചകോടിയുടെ കോ- ഓർഡിനേറ്ററായി നിയമിതനായ വ്യക്തി- ഹർഷവർധൻ ശൃംഗ്ല 


36. 'കാണാമറ' എന്ന പുസ്തകത്തിന്റെ രചയിതാവ്- വി.പി. ജോയി (കേരള ചീഫ് സെക്രട്ടറി) 


37. ബാലസാഹിതീ പ്രകാശൻ ഏർപ്പെടുത്തിയ 2022- ലെ കുഞ്ഞുണ്ണി പുരസ്കാരത്തിന് അർഹനായത്- ഗോപിനാഥ് മുതുകാട് 


38. മണിപ്പൂർ സ്റ്റേറ്റ് ഫിലിം അവാർഡ്സ് 2022 ൽ ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ ആദ്യ ട്രാൻസ്ജെൻഡർ- Bhishesh Huirem 


39. 71-ാമത് ദേശീയ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ- 

  • പുരുഷ വിഭാഗം- തമിഴ്നാട് 
  • വനിതാ വിഭാഗം- റെയിൽവേസ്


40. കാൻ ചലച്ചിത്രമേളയുടെ ആദ്യ കൺട്രി ഓഫ് ഓണർ അംഗീകാരം നേടിയ രാജ്യം- ഇന്ത്യ


പുലിസ്റ്റർ പുരസ്‌കാരം 2022 


ജേർണലിസം 

  • പബ്ലിക് സർവീസ്- The Washington Post 
  • ഫീച്ചർ ഫോട്ടോഗ്രഫി- Adnan Abidi, Sanna Irshad Mattoo, Amit Dave, Danish Siddiqui (Late) 

Books, Drama & Music വിഭാഗം  

  • Fiction- The Netanyahus : An Account of a Minor and Ultimately Even Negligible Episode in the History of a Very Famous Family (Joshua Cohen) 
  • Drama- Fat Ham (James Ijames) 
  • History- Covered with Night (Nicole Eustace), Cuba : An American History (Ada Ferrer) 
  • Biography- Chasing Me to My Grave : An Artist's Memoir of the Jim Crow South ( late Winfred Rembert as told to Erin.I.Kelly) 
  • Poetry- Frank : Sonnets (Diane Seuss) 
  • Music- Voiceless Mass (Raven Chacon)

No comments:

Post a Comment