1. 2022- ലെ 24-ാ മത് ഡെഫിംപിക്സിൽ (Deaflympics) വേദി- കാക്സിയാസ് (ബ്രസീൽ)
2. ലോക ബധിര ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ- ധനുഷ് ശ്രീകാന്ത്
3. 2022- ലെ മിയാമി ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സര ജേതാവ്- മാക്സ് വെർസ്റ്റാപ്പെൻ
4. 2022 മെയ്യിൽ മാരിടൈം ആന്റി കറപ്ഷൻ നെറ്റ്വർക്കിന്റെ വൈസ് ചെയർമാനായി നിയമിതനായത്- രാജേഷ് ഉണ്ണി
5. ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതി- ഗോൾ പദ്ധതി
6. ഐഡബ്ലഎഫ് ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ഇന്ത്യയുടെ ആദ്യ ഭാരോദ്വഹന താരം- ഹർഷദ ശരദ് ഗരുഡ്
7. 2022- ലെ ഐഡബ്ലഎഫ് ജൂനിയർ ലോക ചാമ്പ്യൻഷിന്റെ വേദി- ഹെരാക്ലിയോൺ (ഗ്രീസ്)
8. 2022 മെയ്യിൽ യുഎസ് പ്രസിഡന്റ് ജോ ബെഡന്റെ ഇന്റലിജൻസ് ഉപദേശക സമിതിയിൽ അംഗമായ ഇന്ത്യൻ വംശജൻ- റിച്ചാർഡ് വർമ്മ
- ഇന്ത്യയിലേക്കുള്ള മുൻ ഇന്ത്യൻ അംബാസഡറായിരുന്നു റിച്ചാർഡ് വർമ്മ.
9. 2022 മെയ്യിൽ കേന്ദ്ര ഐടി സെക്രട്ടറിയായി നിയമിതനായത്- അൽകേഷ് കുമാർ ശർമ്മ
10. 2022 മെയ്യിൽ ലോക മാനസികാരോഗ്യ ഫെഡറേഷന്റെ ഏഷ്യ-പസഫിക് ചെയർമാനും ആഗോള വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടത്- ഡോ.റോയ് കള്ളിവയലിൽ
11. 2022- ലെ 'നോർത്ത് ഈസ്റ്റ് ഫുഡ് ഷോയുടെ' വേദി- ഷില്ലോങ്
12. ഇന്ത്യയുടെ ആദ്യ mRNA കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്- "Centre for Celluland Molecular Biology"
13. കേരളത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന സർവേ പൂർത്തിയാക്കിയ ആദ്യ ജില്ല- തൃശ്ശൂർ
14. CBSE- യുടെ പുതിയ ചെയർമാനായി നിയമിതയായത്- നിധി ചിബ്ബർ
15. 2022- ലെ യൂബർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ രാജ്യം- സൗത്ത് കൊറിയ
16. ഏത് സംസ്ഥാനത്താണ് ബുദ്ധവനം പൈത്യക തീം പാർക്ക് നിലവിൽ വന്നത്- തെലങ്കാന
17. ലോകത്തിലെ ഏറ്റവും വലിയ തൂക്ക്പാലം നിലവിൽ വന്ന രാജ്യം- ചെക്ക് റിപ്പബ്ലിക്ക് (സ്കൈ ബ്രിഡ്ജ് 721 എന്നാണ് പാലത്തിന്റെ പേര്)
18. 2022 മേയിൽ അന്തരിച്ച മുൻ കേരള അഡ്വക്കേറ്റ് ജനറൽ- സി.പി.സുധാകര പ്രസാദ്
19. വിവേകാനന്ദ സാംസ് കാരിക കേന്ദ്രത്തിന്റെ പ്രഥമ വിവേകാനന്ദ നാട്യ രത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ ആരാണ്- മാർഗി വിജയകുമാർ
20. സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യ ആരോഗ്യ സുരക്ഷ നടപ്പിലാക്കുന്നതിനായി 'മുഖ്യമന്ത്രി ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം' ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ
21. 2022- ലെ പ്രഥമ കേരള ഒളിമ്പിക്സ് ജേതാക്കൾ- തിരുവനന്തപുരം
22. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്- തൃശ്ശൂർ
23. 2022- ലെ National Technology day (May 11) theme- Integrated Approach in Science and Technology for Sustainable Future
24. ദി മോസ്റ്റ് എക്സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (സിവിൽ ഡിവിഷൻ)അവാർഡ് 2022- ൽ ലഭിച്ച ഇന്ത്യൻ വംശജൻ- ഗുരുസ്വാമി കൃഷ്ണമൂർത്തി
25. 2022 മെയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സംഗീത സംവിധായകനും സന്തുർ വാദകനുമായ വ്യക്തി- പണ്ഡിറ്റ് ശിവകുമാർ ശർമ്മ
26. ഫോബ്സിന്റെ 2021- ലെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളിൽ ഒന്നാമത്- ലയണൽ മെസ്സി
27. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- റനിൽ വിക്രമസിംഗെ
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പുസ്തകം- കബിത ബിതാൻ
28. 2022 മെയിൽ ഹോങ്കോങ്ങിന്റെ ഭരണത്തലവനായി (Chief Executive) തിരഞ്ഞെടുക്കപ്പെട്ടത്- ജോൺ ലീ
29. സർക്കാർ സ്കൂളുകളിൽ Mid-day Meal- നൊപ്പം പ്രാതലും നൽകുന്ന പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- തമിഴ്നാട്
30. ലോക ബാഡ്മിന്റണിലെ പ്രധാന പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ ജേതാക്കളായത്- ഇന്ത്യ
- തോമസ് കപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം
- തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിന്റെ (69) 23- വയസ്സുവരെയുള്ള ജീവിതമാണ് ആത്മകഥയുടെ ആദ്യഭാഗത്ത് പ്രതിപാദി ക്കപ്പെടുന്നത്.
32. മേഘാലയയിൽ അടുത്തിടെ കണ്ടെത്തിയ ഗൗളിവർഗത്തിലെ ഒരിനത്തിന് ഇന്ത്യൻ സൈന്യത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്. ആ പേര്- ഇന്ത്യൻ സൈന്യത്തിന്റെ വളഞ്ഞ കാൽ വിരൽ പല്ലി (Indian Army's Bent Toed Gecko)
- മേഘാലയയിലെ ഉംറോയ് സൈനിക സ്റ്റേഷൻ പരിധിയിലെ വനപ്രദേശത്തുനിന്നാണ് പല്ലിയെ കണ്ടെത്തിയത്.
- സൈന്യത്തോടുള്ള ആദരസൂചകമായാണ് പേര് നൽകിയിട്ടുള്ളത്.
33. ബ്രിട്ടണിലെ വാഡിങ്ടണിൽ നടന്ന ഏത് വ്യോമാഭ്യാസ പ്രകടനത്തിൽനിന്നാണ് ഇന്ത്യ പിന്മാറിയത്- കോബ്രാ വോറിയർ 22
34. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണായി നിയമിക്കപ്പെട്ടത്- മാധവി പുരി ബുച്
- സെബിയുടെ ആദ്യ വനിതാ അധ്യക്ഷ യാണ്.
ഇറ്റാലിയൻ ഓപ്പൺ 2022
- പുരുഷ വിഭാഗം സിംഗിൾസ് ജേതാവ്- Novak Djokovic (സെർബിയ), റണ്ണർ അപ്പ്- Stefanos Tsitsipas (ഗ്രീസ് )
- വനിതാ വിഭാഗം സിംഗിൾസ് ജേതാവ്- Iga Swiatek (പോളണ്ട്), റണ്ണർ അപ്പ്- Ons Jabeur (ടുണീഷ്യ)
- പുരുഷ വിഭാഗം ഡബിൾസ് ജേതാക്കൾ- Nikola Mektic and Mate Pavic (ക്രോയേഷ്യ), റണ്ണർ അപ്പ്- John Isner (യു എസ് എ) and Diego Schwartzman (അർജന്റീന)
- വനിതാ വിഭാഗം ഡബിൾസ് ജേതാക്കൾ- Veronika Kudermetova and Anastasia Pavlyuchenkova (റഷ്യ) (റണ്ണർ അപ്പ്- Gabriela Dabrowski (കാനഡ) and Giuliana Olmos (മെക്സികോ)
No comments:
Post a Comment