1. 2022 മെയിൽ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതയായത്- എലിസബത്ത് ബോൺ
2. 2022 മെയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നിലവിൽ വന്നത്- ചെക് റിപ്പബ്ലിക് (Sky Bridge 721)
3. 2022- ലെ യുബർകപ്പ് കിരീടം നേടിയത്- ദക്ഷിണ കൊറിയ
4. 2022 മെയിൽ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Hassan Sheikh Mohamud
5. 2023- ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന രാജ്യം- Phnom Penh (കംബോഡിയ)
6. 2022 മെയ്യിൽ, ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി അധികാരമേറ്റത്- യൂൺ സുക്
7. 2022 മെയ്യിൽ അന്തരിച്ച ശിവകുമാർ ശർമ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു- സന്തുർ
8. 2022 മെയ്യിൽ, ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ
9. നാറ്റോ സൈബർ ഡിഫൻസ് ഗ്രൂപ്പിൽ അംഗമാകുന്ന ആദ്യ ഏഷ്യൻ രാജ്യം- ദക്ഷിണ കൊറിയ
10. 5000 വർഷം പഴക്കമുള്ള ആഭരണ നിർമ്മാണ ഫാക്ടറി കണ്ടെത്തിയ സിന്ധു നദീ തടസംസ്കാരത്തിന്റെ ഭാഗമായിരുന്ന രാഖി ഗർഹി ഏത് സംസ്ഥാനത്തിലാണ്- ഹരിയാന
11. ബയോ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇ.വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ- മുംബൈ
12. 2022- 24 വർഷത്തേക്കുള്ള ഏഷ്യൻ ഇലക്ഷൻ അതോറിറ്റീസ് അസോസിയേഷന്റെ അധ്യക്ഷ പദവി ലഭിച്ച രാജ്യം- ഇന്ത്യ
13. 2022 മെയ്യിൽ ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്- രാജീവ് കുമാർ
14. 2022- ലെ ടെമ്പിൾടൺ പുരസ്കാരം നേടിയത്- ഫ്രാങ്ക് വിൽ ചെക്ക്
15. 2022 മെയിൽ പ്രകാശനം ചെയ്ത "ദി സ്ട്രഗിൾ ഫോർ പോലീസ് റിഫോംസ് ഇൻ ഇന്ത്യ "എന്ന പുസ്തകം രചിച്ച മുൻ ഐപിഎസ് ഓഫീസർ- പ്രകാശ് സിംഗ്
16. 2022 ഫോർമുലവൺ മിയാമി ഗ്രാൻഡ് കിരീടം നേടിയത്- മാർക്സ് വെസ്റ്റപ്പൻ
17. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലാബ് ഉള്ള ആദ്യ സംസ്ഥാനം- കേരളം
18. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക ഓർഗനൈസേഷനും, ആർബർ ഡേ ഫൗണ്ടേഷനും ചേർന്ന് ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം- മുംബൈ
19. വണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യൻ നിർമിത ആദ്യ യാത്ര വിമാനം- ഡോണിയർ 228
20. സി.വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്കാര ജേതാവ്- സേതു
21. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാന ജേതാവ്- കെ. ജയകുമാർ
22. പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിക്കുന്നത്- പ്രധാനമന്ത്രി നരേന്ദ്ര മോദി
23. 2022 ഏപ്രിലിൽ O Henry അവാർഡിന് അർഹനായ പ്രശസ്ത ബംഗാളി എഴുത്തുകാരൻ- Amar Mitra
24. മനോരമ സ്പോർട്സ് സ്റ്റാർ 2020 - 21 പുരസ്കാരം നേടിയ ഇന്ത്യൻ ഹോക്കി താരം- പി.ആർ. ശ്രീജേഷ്
25. എ.എഫ്.സി. (AFC) ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ചരിത്രത്തിലാദ്യമായി ഒരു മത്സര വിജയം നേടിയ ഇന്ത്യൻ ക്ലബ്- മുംബൈ സിറ്റി എഫ്.സി.
26. 45-ാമത് ലോക ബിഡ്ജ് ചാമ്പ്യൻഷിപ്പിൽ സീനിയേഴ്സ് വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം- ഇന്ത്യ
27. 2026- ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം- ഓസ്ട്രേലിയ
28. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപെയ്ൻ- മൃത്യുഞ്ജയം
29. ക്ലീൻ കേള കമ്പനി എം.ഡി. ആയി നിയമിതനായത്- ജി.കെ. സുരേഷ്കുമാർ
30. 2022- ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി പുനർനിയമിതനായത്- ഇക്ബാൽ സിംഗ് ലാൽപുര
31. 2020-21 വർഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം ലഭിച്ചത്- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
32. 2022 ഏപ്രിലിൽ സാംബശിവൻ ദേശീയ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഇന്നസെന്റ്
33. 2021- ലെ EY Entrepreneur of the year ആയി തെരഞ്ഞെടുക്കപ്പെട്ടത്- Falguni Nayar
34. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനത്തിന് അർഹനായത്- കെ. ജയകുമാർ (വീണപൂവ്- വിത്തും വൃക്ഷവും എന്ന ഗ്രന്ഥത്തിന്)
35. 2022 WSF വേൾഡ് ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി സ്വർണം നേടിയ ഇന്ത്യൻ സഖ്യം- ദീപിക പള്ളിക്കൽ - സൗരവ് ഘോഷാൽ
36. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ "റിട്ടയർ ഔട്ട്' ആകുന്ന ആദ്യ ബാറ്റർ- രവിചന്ദ്ര അശ്വിൻ
37. ലോകത്തിൽ ആദ്യമായി വന്യ മൃഗങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകാൻ തീരുമാനിച്ച രാജ്യം- ഇക്വഡോർ
38. 'The Boy Who Wrote A Constitution' എന്ന പുസ്തകത്തിന്റെ രചയിതാവ്- രാജേഷ് തൽവാർ
39. 2022 ഏപ്രിലിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2021 വേദി- ബംഗളൂരു
40. 2023- ൽ നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
No comments:
Post a Comment