1. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസി + ഹോട്ട് സ്റ്റാറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി നിയമിതനായ വ്യക്തി- സജിത് ശിവാനന്ദൻ
2. UNESCO- യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത ഗുജറാത്തിലെ നൃത്തരൂപം- ഗർബ്
3. 2022 ആഗസ്റ്റിൽ മഹാരാഷ്ട്രയുടെ ഔദ്യോഗിക കായിക വിനോദമായി പ്രഖ്യാപിച്ചത്- Dahi - Handi
4. അമേരിക്കയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ ഏർപ്പെടുത്തുന്ന ലിബർട്ടി മെഡൽ 2022- ന് അർഹനായ വ്യക്തി- Volodymyr Zelensky
5. DRDO- യും ഇന്ത്യൻ നേവിയും 2022 ആഗസ്റ്റിൽ പരീക്ഷിച്ച് വിജയിച്ച തദ്ദേശീയമായി നിർമ്മിച്ച Surface - to - Air മിസൈൽ- VL-SRSAM (Vertical Launch Short Range Surface - to - Air Missile)
6. 2022 ആഗസ്റ്റിൽ ഉദ്ഘാടനം നടത്തിയ ഇന്ത്യയിലെ ആദ്യ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ്- Switch Mobility EiV 22
7. സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്സി സർവീസ്- കേരള സവാരി
8. 71-ാമത് അഖിലേന്ത്യ പോലീസ് അക്വാറ്റിക് ആൻഡ് ക്രോസ് കൺട്രി ചാംപ്യൻഷിപ്പ് വേദി- പിരപ്പൻകോട് (തിരുവനന്തപുരം)
9. ഡോ.വയലാ വാസുദേവൻപിള്ള ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ വയലാ വാസുദേവൻപിള്ള സ്മാരക പുരസ്കാരം നേടിയത്-പ്രാഫ.എം.കെ.സാനു
10. 'മിഥില മഖാന'യ്ക്ക് ഭൗമസൂചികാ പദവി നൽകി കേന്ദ്രസർക്കാർ. ഇത് ഏത് സംസ്ഥാനത്ത് കൃഷി ചെയ്യുന്ന താമരവിത്ത് ആണ്- ബീഹാർ
11. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷിക രംഗത്ത് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ്
12. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ - നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്- ഗർവാൾ, ഉത്തരാഖണ്ഡ്
13. കോവിഡാനന്തര ഇന്ത്യയിൽ സാമ്പത്തിക പുരോഗതിയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- ആന്ധ്രപ്രദേശ് (പിന്നിൽ- പുതുച്ചേരി)
14. സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികത്തിൽ കേരള ഭാഷ - ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന സ്വാതന്ത്ര്യ സമരം വിവരിക്കുന്ന കെ പുസ്തകം- ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം
15. ആഗോള - താപനത്തിന്റെ ഭീഷണി ഉയർത്തിക്കാട്ടാൻ ഏത് രാജ്യത്തെ ഗവൺമെന്റാണ് വെള്ളത്തിനടിയിൽ കാബിനറ്റ് മീറ്റിംഗ് നടത്തിയത്- മാലിദ്വീപ്
16. 50 വർഷങ്ങൾക്ക് ശേഷം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള നാസ (NASA)- യുടെ പുതിയ ദൗത്യം- ആർട്ടിമിസ്
17. സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതവും ത്യാഗവും അനുസ്മരിക്കാനായി ദൂരദർശൻ ആരംഭിച്ച മെഗാ സീരിയൽ- സ്വരാജ്-രാരത് കെ സ്വതന്ത്രതാ സംഗ്രാം കി സമഗ്ര ഗാഥ
18. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം- സുഷർടെക്ക് (103 m)
19. കേരള സംസ്ഥാന യൂത്ത് അത്ലറ്റിക്സ് മീറ്റിന് വേദിയാകുന്നത്- കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം (മലപ്പുറം)
20. നാഷണൽ യൂത്ത് അത്ലറ്റിക്സ് മീറ്റിന് വേദിയാകുന്ന നഗരം- രോഷാൽ, മധ്യപ്രദേശ്
21. എം. സുകുമാരൻ സ്മാരക സാഹിത്യ പുരസ്കാര ജേതാവ്- സുഭാഷ് ചന്ദ്രൻ
22. 'The Darkness and the Don' എന്ന പുസ്തകത്തിന്റെ രചയിതാവ്- അലോക് ജിയോ അമിത്
23. എം.സുകുമാരൻ ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ
24. 2022- ലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഔദ്യോഗിക സ്കോററായ മലയാളി- ഷിനോയ് സോമൻ
25. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഇടക്കാല പ്രസിഡന്റായി നിയമിതനായത്- ആദിൽ സുമരിവാല
26. 2021- ലെ 31-മത് വ്യാസ സമ്മാൻ ലഭിച്ച ഹിന്ദി എഴുത്തുകാരൻ- ഡോ. അനൂർ വജാഹത്
- 'മഹാബലി' എന്ന കൃതിക്കാണ് പുരസ്കാരം
- വ്യാസ സമ്മാൻ നൽകുന്നത്- KK ബിർള ഫൗണ്ടേഷൻ
- ഏർപ്പെടുത്തിയത്-1991
- സമ്മാനത്തുക- നാല് ലക്ഷം രൂപ
- 2020- ലെ ജേതാവ്- ശരദ് പഗാരെ (കൃതി- പാടലിപുത് കി സംരാഗി)
27. "ജഗതി ഒരു അഭിനയ വിസ്മയം" എന്ന പുസ്തകത്തിന്റെ രചയിതാവ്- രമേഷ് പുതിയമഠം
28. 2022 കോമൺവെൽത്ത് ഗെയിംസിൽ ഹെവി വെയ്റ്റ് പാരാ പവർ ലിഫ്റ്റിങ്ങിൽ ഗെയിംസ് റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിയ ഇന്ത്യൻ താരം- സുധീർ
29. കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പരിഹരിക്കുന്നതിന് ' ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന പദ്ധതി- കൃഷിദർശൻ
30. 2022 ജൂലൈയിലെ കണക്കനുസരിച്ച് ജലസേചന സൗകര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്
31. ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് എക്കോ പാർക്ക് നിർമ്മിക്കുന്നത് എവിടെ- ഡൽഹി
32. 2022- ൽ ജൂലൈ 15- ന് പുറത്തിറക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ NIRF (national Institutional Ranking Frame Work) Ranking 2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം- IIT മദാസ് (മികച്ച സർവ്വകലാശാല- ISC ബംഗളൂരു)
33. കോവിഡ് 19- നെ തുടർന്ന് സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോയവരെ തിരികെ കൊണ്ടു വരാൻ ത്രിപുരയിൽ ആരംഭിച്ച പുതിയ പദ്ധതി- ഏൺ വിത്ത് ലേൺ
34. ഇന്ത്യയിലുടനീളം ഏകീകൃത ഭക്ഷ്യപാർക്കുകളുടെ ഒരു ശണി വികസിപ്പിക്കുന്നതിനായി രണ്ട് ബില്യൺ ഡോളർ നിക്ഷേപിക്കാൻ തീരുമാനിച്ച രാജ്യം- യു.എ.ഇ
35. ജൂലൈയിൽ നടന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ നയിച്ച മലയാളി- ടി. കുമാർ
36. 2022 ജൂലൈയിൽ പുറത്തിറക്കിയ ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ബൗളർ- ജസ്പ്രീത് ബുംറ
37. 2022- ലെ സ്വരലയ പുരസ്കാരം ലഭിക്കുന്നത്- രാജീവ് താരാനാഥ് (സംഗീതജ്ഞൻ) )
38. ജൂലൈ 15- ന് അന്തരിച്ച നടനും സംവിധായകനും ആയ വ്യക്തി- പ്രതാപ് പോത്തൻ
39. ജല സംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാട്ടർ സെൻസിറ്റീവ് സിറ്റി ആയി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല- കോഴിക്കോട്
40. 2022 ജൂലൈയിൽ പുറത്തിറക്കിയ ലോക സാമ്പത്തിക ഫോറത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ പ്രവേശനവുമായി ബന്ധപ്പെട്ട ആഗോളതലത്തിൽ ഒന്നാമതുള്ള രാജ്യം- ഇന്ത്യ
41. സ്വാതന്ത്ര്യ ദിനത്തിന് പൊതു അവധി ഒഴിവാക്കിയ ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്
42. 2022 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേക അംഗീകാരം ലഭിച്ച പ്രശസ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- സൗരവ് ഗാംഗുലി
43. ജൂലൈയിൽ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- റനിൽ വികമസിംഗെ
44. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതമായ ഇറാനിലെ ദാമവന്ത് കീഴടക്കിയ ആദ്യ മലയാളി വനിത- മിലാഷ ജോസഫ്
45. ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിനർഹനായ പ്രശസ്ത പിന്നണി ഗായകൻ- ജി. വേണുഗോപാൽ
46. 2021 ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്- കെ.പി കുമാരൻ (29-ാമത് പുരസ്കാരം)
47. 2022 ജൂലൈയിൽ ട്വന്റി 20 ക്രിക്കറ്റിൽ 500 ഡോട്ട് ബോളുകൾ എറിയുന്ന ലോകത്തിലെ ആദ്യ ബൗളർ എന്ന നേട്ടം കൈവരിച്ചത്- ഭുവനേശ്വർ കുമാർ (ഇന്ത്യ)
48. ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി- ഭഗവാനി ദേവി
49. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി- ജഗ്ദീപ് ധൻകർ (ബംഗാൾ ഗവർണർ)
50. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര ഉപഭോക്തൃ കാര്യാലയം പുറത്തിറക്കിയ ഭാഗ്യചിഹ്നം- ജാഗ്യതി
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2022
- ബാലസാഹിത്യ പുരസ്ക്കാരം- സേതു (ചേക്കുട്ടി എന്ന നോവലിന്)
- യുവ പുരസ്കാരം- അനഘ ജെ.കോലത്ത് (മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തിന്)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- ബാലസാഹിത്യ പുരസ്കാരം- സേതു, കൃതി- ചേക്കുട്ടി (നോവൽ)
- യുവ സാഹിത്യ പുരസ്കാരം- അനഘ ജെ കോലത്ത്, കൃതി- മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി (കവിത)
No comments:
Post a Comment