1. 2022 സെപ്റ്റംബറിൽ PEN ജർമ്മൻ വിഖ്യാതമായ ഹെർമൻ കേസ്സൻ പുരസ്കാരം നേടിയ ഇന്ത്യൻ എഴുത്തുകാരി- മീന കന്ദസ്വാമി
2. 2022 സെപ്റ്റംബറിൽ ആദ്യത്തെ സ്വച്ഛ് സുജൽ പ്രദേശായി പ്രഖ്യാപിക്കപ്പെട്ടത്- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
3. 2022 സെപ്റ്റംബറിൽ നൻമഡോൾ ചുഴലിക്കാറ്റ് വീശിയ രാജ്യം- ജപ്പാൻ
4. 2022 സെപ്റ്റംബറിൽ സെനഗലിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- Amadou Ba
5. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 4 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- ബജ്റംഗ് പുനിയ
6. ഔദ്യോഗിക ഭാഷാ നിർവഹണ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാജ്ഭാഷാ കീർത്തി പുരസ്കാരം 2021-2022 നേടിയ പൊതുമേഖലാ സ്ഥാപനം- GRSE
- ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്, കൊൽക്കത്തെ
7. കാലിഫോർണിയ സർവകലാശാലയിലെ ആലീസ് ആൻഡ് ക്ലിഫോഡ് സ്പെൻഡ് ലവ് പുരസ്കാര ജേതാവ്- ദലൈലാമ
8. സാമൂഹിക നീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത്- ഡോ.എം. ലീലാവതി, പി.ജയചന്ദ്രൻ
9. ലോക ആംഗ്യഭാഷ ദിനം- സെപ്റ്റംബർ 23
10. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭരണഘടന ഭേദഗതി ചെയ്യാനും ഇലക്ടറൽ കോളേജ് തയ്യാറാക്കാനുമായി നിയോഗിച്ച സമിതി അധ്യക്ഷൻ- ജസ്റ്റിസ് നാഗേശ്വര റാവു
11. വിദ്യാർത്ഥികളിലെ ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ 'നോ ബാഗ് ഡേ' ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
12. ലോക സമാധാന ദിനം- സെപ്റ്റംബർ 21
- 2022 പ്രമേയം- End Racism. Build Peace
13. അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21
- 2022 പ്രമേയം- Know dementia, know Alzheimer's
14. 'ഡിസ്ട്രിക്റ്റ് ഡിസെബിലിറ്റി റിഹാബിലിറ്റേഷൻ സെന്റർ (DDRC)' ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ സംരംഭമാണ്- Union Social Justice and Empowerment
15. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്- ബ്രജംഗ് പുനിയ
16. ദേശീയ രാജ്ഭാഷ കീർത്തി അവാർഡ് ലഭിച്ച വിജ്ഞാന് പ്രഗതി ഏത് സ്ഥാപനം പുറത്തിറക്കുന്ന ശാസ്ത്ര മാസികയാണ്- CSIR
17. ലോകത്ത് ആദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ചത്- ISRO
18. 2023 ഓസ്കാർ നോമിനേഷൻ ലഭിച്ച ബംഗാളി സിനിമ- ലാസ്റ് ഫിലിം (chhello show)
19. 2022- ലെ Global Crypto Adoption Indexൽ ഇന്ത്യയുടെ സ്ഥാനം- 4
20. 2022 സെപ്റ്റംബറിൽ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ നിയമസഭയിൽ പാസാക്കിയ സംസ്ഥാനം- കർണാടക
21. ഏത് രാജ്യത്തിന്റെ പുതിയ തലസ്ഥാനമാണ് 'അസ്താനി- കസാക്കിസ്ഥാൻ
22. 2022 UN Interagency Task Force and WHO Special Programme on Primary Health Care Award' നേടിയ IHCL ഏത് രാജ്യം ആരംഭിച്ച ഹൈപ്പർടെൻഷൻ കൺട്രോൾ സംരംഭമാണ്- ഇന്ത്യ
23. 2022 സെപ്റ്റംബർ19- ന് എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരം നടന്നത്- Westminster Abbey, ലണ്ടൻ
24. ഇന്ത്യ ഓസ്ട്രേലിയ ട്വന്റി 20 നടക്കുന്ന സ്റ്റേഡിയം- I.S. Bindra Stadium, മൊഹാലി
25. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ ഭാരത് ബ്രോഡ്ബാൻഡ് നെറ്റ് വർക്കിന്റെ ഇന്റർനെറ്റ് സേവനം സജ്ജമാക്കി
26. 'വിദ്യാർത്ഥികൾക്കൊപ്പം കളമശ്ശേരി ' എന്ന പദ്ധതിയുടെ ഭാഗമായി കളമശ്ശേരിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ആരംഭിച്ച പരിപാടി- ഫ്രീ ബ്രേക്ക് ഫാസ്റ്റ് പ്രോഗ്രാം
27. 2022 സെപ്റ്റംബർ 19- ന് ചെന്നെ തീരത്ത് ഇന്ത്യൻ , യു എസ് കോസ് ഗാർഡ് നടത്തിയ സംയുക്ത സൈനിക അഭ്യാസം- അഭ്യാസ് 01/ 22
28. ഭക്ഷണത്തിനും കൃഷിക്കും വേണ്ടിയുള്ള സസ്യ ജനിതക വിഭവങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ഭരണ സമിതിയുടെ 9 ആമത് സെഷൻ എവിടെയാണ് നടന്നത്- ന്യൂഡൽഹി
29. മീന കന്ദസ്വാമിക്ക് PEN സെന്ററിന്റെ വിഖ്യാതമായ ഹെർമൻ കേന്ദ്രൻ പുരസ്കാരം
30. വിവിധ ദേശീയ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായ എൻ. ജയശങ്കർ അന്തരിച്ചു
31. 2022- ൽ നടക്കുന്ന 14- മത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ചൈന
32. സിക്ക് മതത്തിന്റെ ഒമ്പതാം ഗുരു തേഗ് ബഹദൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് ഇന്ത്യ പുറത്തിറക്കിയത്- 400 രൂപ
33. നാഷണൽ കസ്റ്റംസ് ആൻഡ് ജി എസ് ടി മ്യൂസിയമായ ധരോഹർ സ്ഥിതിചെയ്യുന്നത്- പനാജി (ഗോവ)
34. കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി
തെരഞ്ഞെടുത്തത്- നിഷിദ്ധോ
35. വേൾഡ് പാരാ ഷൂട്ടിംഗ് ലോകകപ്പിൽ രണ്ട് സ്വർണം നേടിയ ഇന്ത്യൻ വനിത- അവനി ലെഖാരെ
36. UN മനുഷ്യാവകാശ മേധാവിയായി ചുമതലയേൽക്കുന്നത്- വോൾക്കർ ടർക്ക്
- മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ് ആസ്ഥാനം- ജനീവ
37. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട്- ഗയാജി അണക്കെട്ട്, നിർമ്മാണം- ഗയയിലെ ഫാൽഗു നദിയിൽ
38. തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായി പ്രത്യേകം മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- ഡൽഹി
- പ്രത്യേക ഇഷൽട്ടറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- കർണാടക
39. ലോക മനുഷ്യ സ്നേഹദിനം (ആഗസ്റ്റ്- 19) 2022 പ്രമേയം- It takes a village
40. രാജ്യത്തെ ആദ്യ പ്രായോഗിക സാക്ഷരതാ ജില്ലയായി മാറിയത്- മാണ്ട് ല, മധ്യപ്രദേശ്
41. റെയിൽവേയുമായി ബന്ധപ്പെട്ട ജോലികൾക്ക് യുവാക്കളെ പരിശീലിപ്പിക്കാൻ വേണ്ടിയുള്ള റെയിൽവേ മന്ത്രാലയത്തിന്റെ നൈപുണ്യ വികസന പദ്ധതി- റെയിൽ കൗശൽ വികാസ് യോജന
42. 2022 ആഗസ്റ്റിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ഇൻട്രാനാസൽ കൊവിഡ് വാക്സിൻ വികസിപ്പിച്ചത്- ഭാരത് ബയോടെക്
43. 2022 ഓഗസ്റ്റ് മാസം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചരക്ക് തീവണ്ടി- സൂപ്പർ വാസുകി (3.5 km)
- ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് നാഗ്പൂരിലെ രാജനന്ദ്ഗാവേയിലേക്കായിരുന്നു ആദ്യ ഓട്ടം
44. കുഞ്ഞിനെ പരിചരിക്കുന്നവർക്കുള്ള പ്രായോഗിക ഉപദേശം നൽകുന്നതിനും മാതാപിതാക്കളുടെ വിവിധ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പേരന്റിംഗ് ആപ്പ്- പാലൻ 1000
45. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്കുള്ള തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന "ബാൽ ആധാർ' കാർഡിന്റെ നിറം- നീല
46. രാജ്യത്തുടനീളമുള്ള ആളുകളെ സുരക്ഷിതമായ ബാങ്കിംഗ് രീതികൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ HDFC ബാങ്ക് ആരംഭിച്ച ക്യാമ്പയിൻ- വിജിൽ ആന്റി
47. 13-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ മികച്ച ചിത്രം- 83
- മികച്ച നടൻ- റൺവീർ സിംഗ് (83)
- മികച്ച നടി- ഷിഫാലി ഷാ (ജൽസ)
- ലൈഫ് ടൈം അച്ചീവ്മെന്റ്- കപിൽ ദേവ്
48. 2022 ഓഗസ്റ്റിൽ ലിസ്ബൺ ടനാലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടുന്ന ആദ്യ ദക്ഷിണേഷ്യനായി മാറിയ ബംഗ്ലാദേശിൽ നിന്നുള്ള ആർക്കിടെക്ട്- മറീന തബാസം
49. ലോക സംരംഭക ദിനമായി ആചരിക്കുന്നത്- ആഗസ്റ്റ് 21
50. 2022 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാതൃഭാഷ പരിജ്ഞാനം നിർബന്ധ മാക്കിയ സംസ്ഥാനം- കേരളം
No comments:
Post a Comment