1. 2022 സെപ്റ്റംബറിൽ ഏഷ്യാ പസഫിക് ഫോറത്തിന്റെ ഗവേണൻസ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- ജസ്റ്റിസ് അരുൺകുമാർ മിശ്ര
2. ഇന്ത്യയിലെ ആദ്യത്തെ ലിഥിയം അയൺ സെൽ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്
3. 2022 സെപ്റ്റംബറിൽ മഹാരാഷ്ട്ര ടൂറിസം മന്ത്രാലയം 'ദേവഗിരി' എന്ന പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച കോട്ട- ദൗലതാബാദ് കോട്ട
4. 95 -ാമത് ഓസ്കാർ അവാർഡുകൾക്കുള്ള ഫീച്ചർ ഫിലിം കാറ്റഗറിയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ച ഗുജറാത്തി ചിത്രം- Chhello Show (Last Film show)
5. ലോകത്തിൽ ആദ്യമായി 'മായ' എന്ന ആർട്ടിക് - ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രാജ്യം- ചൈന
6. 2022 സെപ്റ്റംബറിൽ അന്തരിച്ച ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് താമസിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയ റഷ്യൻ ബഹിരാകാശ യാത്രികൻ- Valery Polyakov
7. 2022 സെപ്റ്റംബറിൽ അന്തരിച്ച രണ്ടുവട്ടം ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് നോവലിസ്റ്റ്- ഹിലാറി മാന്ററൽ
- പ്രധാന രചനകൾ- വുൾഫ് ഹാൾ, ബിങ് അപ് ബോഡിസ്, ദ് മിറർ ആൻഡ് ലൈറ്റ്
- രണ്ടുവട്ടം ബുക്കർ ലഭിച്ച ആദ്യ വനിതയാണ്
8. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐ.എൻ.എസ്.) 2022-23- ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കെ.രാജപ്രസാദ് റെഡ്ഡി
9. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) ഡയറക്ടർ ജനറലായി നിയമിതനായത്- ഡോ.രാജീവ് ഭാൽ
10. എയർപോർട്ട് സർവീസ് ഇൻറർനാഷണൽ ഏർപ്പെടുത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിയത്- കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ)
11. കോവിഡ് കാലത്ത് വിമാനത്താവളത്തിൽ സുരക്ഷിതമായി യാത്ര ഉറപ്പാക്കുന്നതിനായി സിയാൽ നടപ്പാക്കിയ പദ്ധതി- മിഷൻ സേഫ്ഗാർഡിങ്
12. അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ പതാകയേന്തുന്ന താരം- എം.ശ്രീശങ്കർ
13. ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ദിലീപ് ടിർക്കി
14. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പദ്ധതി- PM-PRANAM
15. വസ്തുവകകളുടെ ഇ-രജിസ്ട്രേഷൻ പ്രാപ്തമാക്കിയ ആദ്യ സംസ്ഥാനം ഏത്- മഹാരാഷ്ട്ര
16. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (SCO) 22-ാമത് മീറ്റിംഗിൽ 2022-2023 കാലയളവിൽ ആദ്യത്തെ Sco ടൂറിസം ആന്റ് കൾച്ചറൽ ക്യാപിറ്റലായി ആദ്യ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത് ഏതാണ്- വാരണാസി
17. 2022 സെപ്റ്റംബറിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ന്യൂഡൽഹിയിൽ പുറത്തിറക്കിയ, ഡോ. ബി. ആർ. അംബേദൂറിന്റെ ജീവിതവും പ്രവർത്തനങ്ങളും വരച്ചു കാണിക്കുന്ന പുസ്തകം- Ambedkar and Modi : Reformer's Ideas Performer's Implementation
18. കേരള സാഹിത്യവേദി നോവൽ പുരസ്കാരം നേടിയത്- സന്ധ്യ ജലേഷ് ('ചൗപദി' എന്ന നോവലിനാണ് പുരസ്കാരം)
19. അടുത്തിടെ അന്തരിച്ചു ഒറ്റത്തവണ കൂടുതൽ സമയം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡിട്ട് റഷ്യൻ ബഹിരാകാശ സഞ്ചാരി- വലേറി പോളിയകോവ്
20. ചൈനീസ് ഗവേഷണ സ്ഥാപനം ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേര്- മായ (wild Arctic wolf)
21. അടുത്തിടെ സമാരംഭിച്ച SCALE ആപ്പ്, ഏത് മേഖലയിലെ ജീവനക്കാർക്ക് നൈപുണ്യ വികസന വ്യവസ്ഥകൾ നൽകുന്നു- Leather
22. ഇന്ത്യയിലെ ആദ്യ ത്തെ 'Breakfast scheme for government school students' പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനം- തമിഴ്നാട്
23. 'Criminal Procedure (Identification) ബില്ലുമായി ബന്ധ പ്പെട്ട കേന്ദ്ര മന്ത്രാലയം- Ministry of Home Affairs
24. ഗുജറാത്തി ചലച്ചിത്രം Chhello Show 2023 ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി പ്രഖ്യാപിച്ചു (സംവിധാനം പാൻ നളിൻ)
25. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 17- ന് രാജ്യത്തുടനീളമുള്ള 75 സ്ഥലങ്ങളിൽ ബീച്ചുകൾ വൃത്തിയാക്കിയ സംഘടന- ഇന്ത്യൻ കോസ്റ്റ് ഗാർഡ്
26. തൊഴിലന്വേഷകരെയും സംരംഭകരേയും ഒരു പൊതുവേദിയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള 'തൊഴിൽ സഭ' സെപ്റ്റംബർ 20- ന് കേരളത്തിൽ ഉദ്ഘാടനം ചെയ്തു.
27. ലെതർ വ്യവസായത്തിനായുള്ള 'scale 'ആപ്പ് കേന്ദ്ര വിദ്യാഭ്യാസ ,നൈപുണ്യ , വികസന മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി
28. 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ നാവികസേന 2022 സെപ്റ്റംബർ 19- ന് ഡീ കമ്മീഷൻ ചെയ്ത നാവിക കപ്പലാണ് INS അജയ്
29. പാലക്കാട് ഐ.ഐ.ടി യുടെ പുതിയ ഡയറക്ടർ Seshadri Sekhar
30. വനിത ട്വന്റി 20 ഏഷ്യ കപ്പ് 2022 ഒക്ടോബർ 1- ന് ബംഗ്ലാദേശിൽ ആരംഭിക്കും
31. നൂതന വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്താനാകുന്ന ഇന്ത്യയിലെ ആദ്യ മെറ്റാവേഴ്സ് ക്ലാസ്സ് റൂം സ്ഥാപിക്കപ്പെട്ട കേരളത്തിലെ ജില്ല- കോഴിക്കോട്
32. ചണ്ഡീഗഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ പേര്- ഷഹീദ് ഭഗത് സിങ് ഇന്റർനാഷണൽ എയർപോർട്ട്
33. Under- 20 ലോക ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത- അന്തിം പംഗൽ
34. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയ പ്രമുഖ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- ജൂലൻ ഗോസ്വാമി
35. 2022 ലോക U20 ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി- ബൾഗേറിയ (45-ാമത്)
36. 2022 ആഗസ്റ്റിൽ അന്തരിച്ച സമർബാനർജി ബന്ധപ്പെട്ടിരിക്കുന്ന കായിക ഇനം- ഫുട്ബോൾ
37. UNFCCC- യുടെ പുതിയ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- സൈമൺ സ്റ്റീൽ
38. 2022 ആഗസ്റ്റിൽ അന്തരിച്ച "പാകിസ്ഥാൻ വാനമ്പാടി' എന്ന റിയപ്പെടുന്ന ഗസൽ ഗായിക- നയ്യാര നൂർ
39. ദേശീയ അക്ഷയ ഊർജ ദിവസ് (Akshay Urja Day/National Renewable Energy Day) ആയി ആചരിക്കുന്നത്- ആഗസ്റ്റ് 20
40. ലോക കൊതുക് ദിനം- ആഗസ്റ്റ് 20
41. ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനമാണ് പ്രാദേശിക തലത്തിൽ തൊഴിൽ ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്- കേരളം
42. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ മരുന്ന് വിറ്റഴിക്ക പ്പെടുന്ന സംസ്ഥാനം- കേരളം
43. ഇന്ത്യയിലെ ആദ്യ "ഹർ ഘർ ജൽ' സർട്ടിഫൈഡ് സംസ്ഥാനം- ഗോവ
44. ഈയടുത്ത് പുറത്തിറങ്ങിയ "How the mango got its Magic' ആരുടെ പുസ്തകമാണ്- സുധാ മൂർത്തി
45. 2022- ലെ ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോയ്ക്ക് വേദിയാകുന്നത്- കൊൽക്കത്തെ
46. കാലിഫോർണിയയിലെ വാൻഡെൻബർഗ് വ്യോമത്താവളത്തിൽ നിന്നും അമേരിക്ക പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ- മിനുട്ട്മാൻ- III
47. ആഗസ്റ്റ് 19- മുതൽ സെപ്റ്റംബർ 6- വരെ ഓസ്ട്രേലിയ യിൽ നടക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസം- പിച്ച് ബ്ലാക്ക്
48. 14-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹസ്വ ചലചിത്രമേള യുടെ (IDSFFK) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്- റീന മോഹൻ
49. 2022- ൽ യുവേഫാ വനിതാ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ മനീഷാ കല്യാൺ
ഇന്ത്യൻ താരമായി മാറിയത്- മനീഷാ കല്യാൺ
50. ലോക നാട്ടറിവ് ദിനം (World Folklore Day)- ആഗസ്റ്റ് 22
No comments:
Post a Comment