1. T20- ഇന്റർനാഷണൽ ക്രിക്കറ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരം- വിരാട് കോഹി
2. 18-ാമത് അന്താരാഷ്ട്ര ടെലി മെഡിസിൻ കോൺഫറൻസായ 'ടെലി മെഡിക്കോൺ 2022'- ന് വേദിയാകുന്ന സംസ്ഥാനം- കേരളം
3. 2022- ൽ ഇന്ത്യ അഗ്രിബിസിനസ്സ് ബെസ്റ്റ് സ്റ്റേറ്റ് വിഭാഗത്തിൽ അവാർഡ് ലഭിച്ച സംസ്ഥാനം- ഹരിയാന
4. 2023- ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
5. 2022- ൽ സ്വിറ്റ്സർലാൻഡ് ടൂറിസത്തിന്റെ ഫ്രണ്ട്ഷിപ്പ് അംബാസഡർ ആയി സൈൻ അപ്പ് ചെയ്ത ഇന്ത്യൻ കായിക താരം- നീരജ് ചോപ്ര
6. ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ച ആദ്യ റോക്കറ്റ്- വിക്രം എസ്
7. 2021- ലെ 31-ാമത് ബിഹാരി പുരസ്കാര ജേതാവ് (കൃതി- ഹം യഹാൻ തെ)- മധു കങ്കരിയ
8. 2022- ലെ 32-ാമത് ബിഹാരി പുരസ്കാര ജേതാവ്- (കൃതി - ചപ്രംഗ് ചോല വഹാർ സഖി റി)- ഡോ. മാധവ് ഹദ
9. സൈനിക ഭാര്യമാരുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ സൈന്യം ആരംഭിച്ച് ഏകജാലക സൗകര്യം- വീരാംഗന സേവാ കേന്ദ്രം
10. സംസ്ഥാനത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി- മുഖ്യമന്ത്രി സാരഥി യോജന
11. ജനുവരിയിൽ ഇന്ത്യ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- വാരണാസി - ദിബ്രുഗഡ്
12. 2022 നവംബറിൽ 2-ാമത് BIMSTEC കാർഷിക മന്ത്രി തല യോഗത്തിന് വേദിയായത്- ഇന്ത്യ
13. 2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- സർ. ഡേവിഡ് ബടർ
14. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കിയത്- പിണറായി വിജയൻ
15. 2022 സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്- പാലക്കാട്
16. 2022 ശാസ്ത്രരംഗത്തെ വിശിഷ്ട സേവനത്തെ മാനിച്ച് ബ്രിട്ടൻ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി നൽകി ആദരിച്ച നൊബേൽ സമ്മാന ജേതാവ് കൂടിയായ ഇന്ത്യൻ ശാസ്ത്രജ്ഞൻ- വെങ്കി രാമകൃഷ്ണൻ
17. 2022 നവംബറിൽ പ്രധാനമന്ത്രി ബാംഗ്ലൂരിൽ അനാച്ഛാദനം ചെയ്ത കെംപഗൗഡയുടെ പതിമ- അരിവ്യദ്ധിയുടെ പ്രതിമ (Statue of Prosperity)
18. 2022- ൽ ICC ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Greg Barclay
19. Terra Viva: My Life in a Biodiversity of Movements എന്ന പുസ്തകത്തിന്റെ രചയിതാവ്- വന്ദന ശിവ
20. 2022- ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നേടിയത്- അചന്ത ശരത് കമൽ (ടേബിൾ ടെന്നീസ്)
21. 2022- ലെ അർജുന പുരസ്കാരം നേടിയ മലയാളികൾ- എച്ച്.എസ്.പ്രണോയ് (ബാഡ്മിന്റൺ), എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ്)
- 25 പേർക്ക് ഈ വർഷം അർജുന അവാർഡ് ലഭിച്ചു.
22. എം.ജി.സോമൻ സ്മാരക ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്- കമൽഹാസൻ
23. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ തയ്യാറാക്കിയ 75 വനിതാ സംരംഭകരുടെ പട്ടികയിൽ ഇടംപിടിച്ച മലയാളി- അശ്വതി വേണുഗോപാൽ
24. ലോകചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാര ജേതാവ്- കാർലോസ് സൗറ (സ്പാനിഷ് സംവിധായകൻ)
25. പ്രസാർ ഭാരതിയുടെ പുതിയ C.E.O. ആയി നിയമിച്ചത്- ഗൗരവ് ദ്വിവേദി
26. ലോകയാൻ 22 എന്നത് ഇന്ത്യൻ നേവിയുടെ ഏത് കപ്പലുമായി ബന്ധപ്പെട്ട ലോക പര്യടനമാണ്- INS തരംഗിണി
27. ഫോങ് ഏഷ്യയുടെ 2022- ലെ ഏറ്റവും ശക്തരായ വനിത ബിസിനസ് മേധാവി പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വനിതകൾ- സോമാ മണ്ഡൽ, ഗസൽ അലഗ്, നമിത ഥാപ്പർ
28. ആഗോള തലത്തിലുള്ള മീഥേൻ വാതകത്തിന്റെ ഉദ്വമനം കണ്ടെത്താനും സർക്കാറുകൾക്ക് അവബോധം നൽകുന്നതിനുമായി UN തയ്യാറാക്കുന്ന ഉപഗ്രഹ അധിഷ്ഠിത സംവിധാനം- MARS (മീഥേൻ അലർട്ട് ആൻഡ് റസ്പോൺസ് സിസ്റ്റം)
29. 2022- ൽ ജി-20 ഉച്ചകോടി നടക്കുന്ന രാജ്യം- ഇന്തോനേഷ്യ
30. ബെയ്ലിങ് ക്വീർ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ സിനിമ- കിസ്സ്, സംവിധാനം- വരുൺ ഗ്രോവറി
31. കലാരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് ബർമിങ്ഹാം സിറ്റി സർവകലാശാല നൽകുന്ന ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ഇന്ത്യൻ ഗായകൻ- ശങ്കർ മഹാദേവൻ
32. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം കിരീടം നേടിയ ജില്ല- പാലക്കാട്
33. "ന്യത്തകഥ: ഇന്ത്യൻ ഡാൻസ് സ്റ്റോറീസ് ഫോർ ചിൽഡൻ " എന്ന പുസ്തകം എഴുതിയത്- ഒഡീസ്സി നർത്തകി ജയാ മേത്ത
34. ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു മേജർ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചത്- അജന്തേ ശരത് കമൽ (ടേബിൾ ടെന്നീസ്)
- മലയാളി ബാഡ്മിന്റൺ താരമായ HS പ്രണോയിയും മലയാളി ട്രിപ്പിൾ ജമ്പ് താരമായ എൽദോസ് പോളും അർജുന പുരസ്കാരത്തിന് അർഹരായി.
- സ്പോർട്ട് വിവിധ മേഖലകളിൽ 25 പേർ അർജുന അവാർഡിന് അർഹരായി.
35. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിംഗ് സ്റ്റേഷൻ- താഷിഗാംഗ്, ഹിമാചൽ പ്രദേശ്
No comments:
Post a Comment