Friday, 25 November 2022

Current Affairs- 25-11-2022

1. 2022- ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയത്- പാലക്കാട്


2. ശാസ്ത്രരംഗത്തെ വിശിഷ്ട സേവനത്തിനുള്ള ബ്രിട്ടന്റെ ഓർഡർ ഓഫ് മെറിറ്റ് ബഹുമതി 2022- ൽ നേടിയ ഇന്ത്യൻ വംശജൻ- വെങ്കി രാമകൃഷ്ണൻ


3. ബഹിരാകാശ നിലയത്തിലേക്ക് ചരക്കുകൾ എത്തിക്കാനുള്ള ചൈനയുടെ ചരക്കു പേടകം- ടിയാൻഷു 5


4. 2022 നവംബറിൽ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ഗ്രെഗ് ബാർക്ലേ


5. ഐ സി എ ആർ, സി പി സി ആർ ഐ, കായംകുളം റീജണൽ സ്റ്റേഷൻ എന്നിവ വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന ഇനം തെങ്ങ്- കല്പ് വജ്ര 


6. കേരളത്തിൽ നിന്ന് ആദ്യമായി ജി.ഐ ടാഗ് ലഭിച്ച 30 സാധനങ്ങൾ വിൽക്കുന്ന ഔട്ട്ലെറ്റ് ദേശസൂചകം എന്ന പേരിൽ എറണാകുളം നോർത്ത് പറവൂരിൽ തുറക്കുന്നു


7. ഉത്തർ പ്രദേശിലെ വാരണാസിയിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനസൈൽ കാറ്റമരൻ നിർമിക്കുന്നതിനുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ച കപ്പൽ ശാല- കൊച്ചിൻ ഷിപ്പ്യാർഡ്


8. രണ്ട് വർഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ( ഐ സി സി ) ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Greg Barclay


9. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന 2022 ടേബിൾ ടെന്നീസ് താരം- അ ചന്ത ശരത് കമലിന്


10. 2022- ലെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം നേടിയവർ- ജീവൻജ്യോത് സിംഗ് തേജ (അമ്പെയ്ത്) ,മുഹമ്മദലി ഒമർ (ബോക്സിങ്), സുമ ഷിരൂർ (പാരഷൂട്ടിംഗ്), സുജിത് മാൻ (ഗുസ്തി)


11. മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ്ക്കും ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോളിനും 2022- ലെ അർജുന പുരസ്കാരം


12. മയക്കുമരുന്ന് വിപത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ 'നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ രണ്ടാം ഘട്ടം നവംബർ 14- ന് ആരംഭിച്ചു .


13. 2022 നവംബർ 12- ന് നടന്ന ഹിമാചൽ പ്രദേശ് നിയസഭ തെരെഞ്ഞെടുപ്പിൽ 100%

പോളിങ് രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് Tashigang Village .


14. ലോകചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സത്യജിത്ത് റായ് പുരസ്കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക്.


15. ശ്രീനാരായണഗുരുവും രബീന്ദ്രനാഥ ടാഗോറും കണ്ടുമുട്ടിയതിന്റെ 100 ാം വാർഷികം 2022 നവംബർ 15- ന് ആഘോഷിക്കും .


16. നവംബർ 2022- ലെ മേജർ ധ്യാൻചന്ദ് ഖേൽരത് പുരസ്കാരം നേടിയത്- ശരത് കമൽ അ ചന്ദ (ടേബിൾ ടെന്നീസ്) 


17. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021- ലെ സമഗ്ര സംഭാവനയ്ക്കുള അവാർഡിന് അർഹനായത്- ശ്രീകുമാരൻ തമ്പി 


18. എം ജി സോമൻ സമതി അവാർഡിന് അർഹനായത്- കമൽഹാസൻ


19. പ്രഭാത നടത്തത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന "ബൗൺ സിങ് നടപ്പാത' ഒരുക്കിയ രാജ്യം- ബ്രിട്ടൺ


20. പ്രഥമ ഇന്ത്യൻ റേസിംഗ് ലീഗിന് വേദിയാകുന്നത്- ചെന്നൈ 


21. World Kindness Day (ലോക ദയ ദിനം)- November 13


22. വിമുക്തഭടൻമാരുടെ പെൻഷൻ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി നിലവിൽ വന്ന സിസ്റ്റം- സ്പർശ്


23. ASEAN-INDIA Friendship Year ആയി പ്രഖ്യാപിച്ച വർഷം- 2022


24. ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ സ്വകാര്യ റോക്കറ്റ്- Vikram- S

  • വിക്ഷേപണം- നവംബർ 15
  • ദൗത്യത്തിന്റ പേര്- പ്രാരംഭ
  • റോക്കറ്റ് നിർമ്മിച്ചത്- Sky Route Aerospace Hyderabad

25. 2022 നവംബറിൽ അന്തരിച്ച Father of Modern Election Science എന്നറിയപ്പെടുന്ന വ്യക്തി- ഡേവിഡ് ബട്ടർ


26. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾക്ക് മോചനം നൽകിയത്- 142- ആം അനുച്ഛേദം 


27. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് തിവണ്ടി ഓടുന്നത്- ചെന്നെ - മെസുര്  


28. ബ്രിട്ടന്റെ റോയൽ ഓർഡർ ഓഫ് മെറിറ്റ് പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ- വെങ്കി രാമകൃഷ്ണൻ


29. അന്താരാഷ്ട്ര വ്യാപാരമേളയുടെ വേദി- ഡൽഹി (പ്രഗതി മൈതാനി) 


30. 'ടെർമിനൽമാൻ' എന്നറിയപ്പെടുന്ന അന്തരിച്ച വ്യക്തി- മെഹ്റാൻ കരിമി നസേരി, ആത്മകഥ- ദ ടെർമിനൽ മാൻ


31. 2022- ലെ G-20 ഉച്ചകോടിക്ക് വേദിയാകുന്നത്- ബാലി (ഇന്തോനേഷ്യ)


32. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡിന് അർഹനായത്- പിണറായി വിജയൻ


33. ഫുട്ബോൾ ലോകകപ്പിൽ മലയാളത്തിൽ ടെലിവിഷൻ കമൻറി പറയാൻ തിരുമാനിച്ച മുൻ ദേശീയതാരം- എബിൻ റോസ്


ICC ട്വന്റി-20 ലോകകപ്പ് 2022

  • ജേതാക്കൾ- ഇംഗ്ലണ്ട് (രണ്ടാമത്തെ കിരീടമാണ്, ആദ്യ കിരീടം 2010- ൽ നേടി)  
  • റസ്റ്റേഴ്സ് അപ്പ്- പാകിസ്ഥാൻ 
  • ഫൈനലിലെ താരം- സാം കറൻ (ഇംഗ്ലണ്ട്) 
  • ടൂർണമെന്റിലെ താരം- സാം കറൻ (ഇംഗ്ലണ്ട്)
  • കൂടുതൽ റൺസ് നേടിയ താരം- വിരാട് കോലി (ഇന്ത്യ) 
  • കൂടുതൽ വിക്കറ്റ് നേടിയ താരം- വാണിന്ധു ഹസരംഗ (ശ്രീലങ്ക)
  • സെമിയിൽ ഇന്ത്യയെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത് 'രണ്ട് തവണ ട്വന്റി-20 ലോകകപ്പ് നേടിയ ടീമുകൾ- വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് 
  • 'ഏകദിനത്തിലും ട്വന്റി-20 യിലും ഒരേ സമയം കിരീടം ഉള്ള ഏക ടീമായി ഇംഗ്ലണ്ട് മാറി

No comments:

Post a Comment