Friday, 2 December 2022

Current Affairs- 02-12-2022

1. ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്- ജഗ്ഗീപ് ധൻകർ


2. സ്ത്രീകളെ അസഭ്യം പറഞ്ഞ് അപമാനിക്കുന്നത് പരസ്യമായിട്ടല്ലെങ്കിലും ക്രിമിനൽ തന്നെയാണെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി


3. 53- മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആജീവാനാന്തര സംഭാവനകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന സത്യജിത്ത് റായി പുരസ്കാരം ലഭിച്ചത്- കാർലോസ് സൗറ 


4. US- ലെ സ്റ്റാൻഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടികയിൽ ഇടം നേടിയ മലയാളി- ഡോ സന്തോഷ്


5. ഗാന്ധി മണ്ടേല അവാർഡ് നേടിയത്- ദലൈ ലാമ


6. 2022 നവംബറിൽ അന്തരിച്ച PRG മാത്തൂർ ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു- നരവംശശാസ്ത്രം (Anthropology)


7. UN- ന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം ലഭിച്ചത്- പൂർണിമ ദേവി ബർമൻ (ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ)


8. പൂർണിമ ദേവിയുടെ നേതൃത്വത്തിൽ ആരംഭിച്ച പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനം- ഹർഗില ആർമി


9. RBI- യുടെ കണക്കുകൾ പ്രകാരം തൊഴിലാളികളുടെ പ്രതിദിന വേതന തിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം


10. കേരളത്തിലെ കോർപ്പറേഷനുകളിലെ മാലിന്യ പരിപാലനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയവയുടെ മേൽനോട്ടം വഹിക്കുന്നതിനായി നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന പേര്- ക്ലീൻ സിറ്റി മാനേജർ


11. ഖത്തർ ഫിഫ ലോകകപ്പ് 2022 ഭാഗ്യചിഹ്നം- ലാ ഈബ് (പ്രതിഭാധനനായ കളിക്കാരൻ)


12. 2022 ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ഖാലിദ് ജാവേദിന് ( ഉറുദു) നോവൽ- Paradise Of Food


13. രാജ്യത്ത് ദിവസവേതനക്കാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം- കേരളം


14. വൈദ്യുതി ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കാവുന്ന മൊബൈൽ ആപ്പ്- കെ മാപ്പ്


15. കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ ആയി സ്ഥാനമേറ്റത്- ജസ്റ്റിസ് ആനി ജോൺ

  • ക്രിക്കറ്റ് അസോസിയേഷനുകളിൽ ഓംബുഡ്സ്മാൻ ആകുന്ന രണ്ടാമത്തെ വനിത
  • ആദ്യ വനിത : ജസ്റ്റിസ് ഇന്ദു മൽഹോത്ര - ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ


16. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പരമോന്നത ബഹുമതിയായ "സുവർണ്ണ കരടി പുരസ്കാരം നൽകി ആദരിക്കുന്ന വ്യക്തി- സ്റ്റീവൻ സ്പിൽബർഗ്


17. യു എൻ സ്ത്രീകൾക്കെതിരായ അതിക്രമ ഉന്മൂലന ദിനമായി ആചരിക്കുന്നത്- നവംബർ 25


18. ഭാരതത്തിന്റെ ചരിത്രം എഴുതാൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് തയ്യാറാക്കിയ പദ്ധതി- കോംപാൻസിവ് ഹിസ്റ്ററി ഓഫ് ഇന്ത്യ


19. 2022 നവംബറിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റീൽ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 2


20. 2023 ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള (അന്താരാഷ്ട്ര നാടകോത്സവം) വേദി എവിടെയാണ്- തൃശ്ശൂർ


21. കുട്ടികളുടെ മാനസികാരോഗ്യത്തിന് ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ കളിവീട് പദ്ധതി ആരംഭിച്ച ജില്ല ഏതാണ്- മലപ്പുറം 


22. കാലാവസ്ഥാ പഠനത്തിനും അന്തരീക്ഷ പഠനത്തിനുമായി ഉപയോഗിക്കുന്ന

സൗണ്ടിംഗ് റോക്കറ്റ്- രോഹിണി

  • ഇന്ത്യ വികസിപ്പിച്ചു ആദ്യത്തെ സൗണ്ടിംഗ് റോക്കറ്റ് RH-75 (രോഹിണി-75).


23. തദ്ദേശീയ സൗണ്ടിംഗ് റോക്കറ്റ് ആയ HR 200 രോഹിണി ഇരുന്നൂറാം പതിപ്പ് വിക്ഷേപിച്ചത്- 2022 നവംബർ23


24. 2022 നവംബറിൽ ഭൂകമ്പമുണ്ടായ ഇൻഡോനേഷ്യയിലെ ദ്വീപ്- ജാവ


25. 2022 FIFA ഖത്തർ ലോകകപ്പ് അംബാസിഡർ- ഗാനിം അൽ മുൽത്ത്


26. സൽമാൻ റുഷിയുടെ ഏത് കൃതിയാണ് 2021- ൽ പ്രസിദ്ധീകരിച്ചത്- ലാംഗ്വേജ് ഓഫ് ട്രൂത്


27. 2022 നവംബറിൽ ജൈവ വൈവിധ്യ പൈതൃക സ്ഥലങ്ങൾ ആയി പ്രഖ്യാപിച്ച അരിട്ടപ്പട്ടി മീനാക്ഷിപുരം ഏത് സംസ്ഥാനത്താണ്- തമിഴ്നാട്


28. 2022 നവംബറിൽ ബാലനീതി നിയമപ്രകാരം പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിഗണിക്കില്ല എന്ന് പ്രസ്താവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


29. ഭരരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് ലൈഫ് പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ക്യാമ്പയിൻ- മനസ്സോടിത്തിരി മണ്ണ്


30. പാസ്പോർട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നൽകുന്ന അംഗീകാരത്തിന് അർഹരായത്- കേരള പോലീസ്


31. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിതനാവുന്നത്- ടി കെ ജോസ്


32. 2022 നവംബറിൽ ഭൂകമ്പമുണ്ടായ ഇൻഡോനേഷ്യയിലെ ദ്വീപ് ജാവ


33. കോർപ്പറേഷനുകളിലെ മാലിന്യപരിപാലനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം തുടങ്ങിയവയുടെ മേൽനോട്ടം നിർവഹിക്കാൻ, കേരളത്തിലെ നഗരങ്ങളിൽ ക്ലീൻ സിറ്റി മാനേജർമാർ വരുന്നു. നിലവിൽ ഹെൽത്ത് ഓഫീസർമാരുടെ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം നൽകിയോ

പി എസ് സി വഴിയോ ഗസറ്റഡ് റാങ്കിലായിരിക്കും നിയമനം.


34. ഇന്ത്യയിൽ ആദ്യമായി 'Street Circuit Car Racing ' ആരംഭിക്കുന്നത് എവിടെ- ഹൈദരാബാദ്


35. കാംബ്രിഡ്ജ് ഡിക്ഷനറി 2022- ലെ Word Of the Year - Homer 

No comments:

Post a Comment