Sunday, 4 December 2022

Current Affairs- 04-12-2022

1. നോർത്ത് ഈസ്റ്റിലെ ആദ്യത്തെ യുനാനി മെഡിസിൻ റീജിയണൽ സെന്റർ നിലവിൽ വന്ന സംസ്ഥാനം- അസം


2. കേരളത്തിലെ സംരക്ഷിത വനങ്ങളുമായി അതിർത്തി പങ്കിടുന്ന ബഫർ സോണിലെ ജനവാസ മേഖലകളിൽ പരിശോധന നടത്താനായി പുറത്തിറക്കിയ ആപ്- അസറ്റ് മാപ്പർ


3. ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം- എൻ. ജഗദീശൻ


4. 2022- ൽ ATP ഫൈനൽ കിരീടം നേടിയ ടെന്നീസ് താരം- Novak Djokovic


5. 2022 നവംബറിൽ ഇന്ത്യൻ ആർമിയും ഇന്ത്യൻ എയർഫോഴ്സും പങ്കെടുത്ത സൈനികാഭ്യാസം- Shatru Nash


6. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ ആരംഭിച്ച അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ലൈബ്രറി സ്ഥിതി ചെയ്യുന്നത്- പുനലാൽ


7. 2022 നവംബറിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കമെങ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- അരുണാചൽ പ്രദേശ്


8. അടുത്തിടെ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ lem-Kelawakaju Sahyadri


9. 2022 നവംബറിൽ അന്തരിച്ച ക്യൂബൻ ഗായകൻ- പാബ്ലോ മിലനസ്


10. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പാരിസ്ഥിതിക പുരസ്കാരമായ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരത്തിന് 2022-ൽ അർഹയായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക- പൂർണിമ ദേവി ബർമാൻ


11. 2022- ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാനായി സ്ഥാനമേൽക്കുന്ന മുൻ കേരള ഹൈക്കോടതി ജഡ്‌ജ്‌- ജസ്റ്റിസ് ആനി ജോൺ  


12. തോൽവിയറിയാതെ തുടർച്ചയായ 200-ാം വിക്ഷേപണം നടത്തിയ ISRO- യുടെ റോക്കറ്റ്- രോഹിണി 200


13. 2022- ൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്- ടി.കെ. ജോസ്


14. 2022- ൽ തമിഴ്നാട്ടിന്റെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഗ്രാമങ്ങൾ- അരിട്ടിട്ടി, മീനാക്ഷിപുരം


15. 5 FIFA ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


16. മലേഷ്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്- അൻവർ ഇബ്രാഹിം 


17. പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി അധികാരമേറ്റത്- ലെഫ്. ജനറൽ അസീം മുനീർ


18. റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉളള സംസ്ഥാനം- കേരളം 


19. RBI പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകൾ ഉളള  സംസ്ഥാനം- കേരളം (കൂടുതൽ- തമിഴ്നാട്)


20. മലേഷ്യയിൽ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- അൻവർ ഇബ്രാഹിം

  • മലേഷ്യയുടെ രാജാവ്- സുൽത്താൻ അബ്ദുള്ള അഹമ്മദ് ഷാ


21. പാക് സേനാ മേധാവിയായി ചുമതലയേറ്റത്- ലെ. ജനറൽ അസിം മുനീർ


22. 2022- ൽ സത്യൻ സ്മൃതി പുരസ്കാരത്തിന് അർഹനായത്- ജഗതി ശ്രീകുമാർ


23. 2022 നവംബറിൽ അന്തരിച്ച മലയാളി സാഹിത്യകാരൻ- സതീഷ് ബാബു പയ്യന്നൂർ


24. ഇന്ത്യൻ ആർമിയുടെ ആദ്യ സ്കൈ ഡ്രൈവർ ആകുന്ന വനിത- ലാൻസ് നായിക് മഞ്ജു 


25. ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം- എസ് വിക്ഷേപിച്ചത് എന്നാണ്- 2022 നവംബർ 18-ന്, (സധീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട)

  • ആകെ ഉപഗ്രഹങ്ങൾ- 3 
  • ദൗത്വത്തിന്റെ പേര്- പ്രാരംഭ്


26. ഫേസ്ബുക് മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവിയായി ചുമതലയേറ്റത്- സന്ധ്യ ദേവനാഥൻ


27. ഫിഫ ലോകകപ്പിൽ വിപണന മൂല്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം- ഇംഗ്ലണ്ട്


28. 'Commentation Award in Urban Transport' ‘ഗ്രാമ വണ്ടി’ സേവനം നടപ്പാക്കുന്നത് ഏത് സംസ്ഥാനത്താണ്- കേരളം


29. 2021-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാരാണ്- പ്രഥം 

  • ഇന്ത്യയിലെ വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച നുതന പഠന സംഘടനയാണ് പ്രഥം എൻജിഒ.


30. കാമെങ് ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്- അരുണാചൽ പ്രദേശ്


31. 2022- ൽ ഗാന്ധി മണ്ടേല അവാർഡ് നേടിയതാര്- ദലൈലാമ


32. കേരളസംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന നിരോധന ദിനമായി ആചരിക്കുന്നത്- നവംബർ 26


33. രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ഡിജിറ്റലായി സൂക്ഷിക്കുന്നത് വഴി

മെറ്റാവേഴ്സിലെ ആദ്യ ഡിജിറ്റൽ രാജ്യമാകാൻ പോകുന്നത്- ടുവാലു 

 

34. കേരളത്തിലെ ആദ്യത്തെ ഐ മാക്സ് തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്- തിരുവനന്തപുരം ലുലുമാളിൽ


35. 2022- ലെ തോപ്പിൽ ഭാസി പുരസ്കാരം നേടിയത്- സുജിത് നായർ

No comments:

Post a Comment