Tuesday, 13 December 2022

Current Affairs- 13-12-2022

1. ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി നിയമിതനായ വ്യക്തി- ഷാജി. K.V


2. ഹംപിയിലെ കന്നഡ സർവ്വകലാശാല നൽകുന്ന നഡോജ പുരസ്കാരത്തിന് 2022- ൽ അർഹരായവർ- C.N. മഞ്ജുനാഥ്, കൃഷ്ണൻ.G, S. ഷഡാക്ഷരി


3. 2022 ഡിസംബറിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ബെൽജിയം ക്യാപ്റ്റൻ- ഏഡൻ ഹസാഡ്


4. പെറു പാരാ ഇന്റർ നാഷണലിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- സുകാന്ത് കദം


5. 2022- ലെ ‘Athletes of the Year' ആയി തിരഞ്ഞെടുക്കപ്പെട്ടത്- Sydney McLaughlin (American Hurdler), Mondo Duplantis (Swedish Pole Vaulter)


6. 2022- ൽ കൊളംബിയയിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ്- മീരാഭായ് ചാനു


7. 2022- ൽ Time Magazine 'Person of the Year’ ആയി തിരഞ്ഞെടുക്കപ്പെട്ടത്- Volodymyr Zelensky & Spirit of Ukraine


8. 2022- ൽ പെറുവിന്റെ പ്രസിഡന്റായി ചുമതലയേറ്റത്- Dina Boluarte


9. "Sultasy: A Memoir' എന്ന ആത്മകഥയുടെ രചയിതാവ്- വസീം അക്രം


10. 2022 -ലെ ഫോബ്സിന്റെ World's 100 Most Powerful Women's ലിസ്റ്റിൽ ഒന്നാമതെത്തിയത്- Ursula Von der Leyen


11. 2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്- Mandous


12. 2022- ഡിസംബറിൽ കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ച വ്യക്തി- മല്ലിക സാരാഭായി


13. 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം നേടിയത്- പാലക്കാട്


14. 2022 FIFA പുരുഷ ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ വ്യക്തി- Goncalo Ramos


15. 2022 -ലെ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ഇന്ത്യൻ സിനിമാതാരം- ദീപിക പദുക്കോൺ


16. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കാനായി ‘No Thu - Thu' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ച നഗരം- ഇൻഡോർ


17. 2022 ഡിസംബറിൽ TTFI (Table Tennis Federation of India) യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Meghna Ahlawat


18. മാരിടൈം എയർ ഓപറേഷൻസ് കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ആയി ചുമതലയേറ്റത്- രജത് മോഹൻ


19. ടൈം വാരികയുടെ 2022 ലെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തത്- വൊളോസിമിർ സെലെൻസ്കി (യുക്രെയ്ൻ പ്രസിഡന്റ്)


20. ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം- പെപ്പെ (പോർച്ചുഗൽ)


21. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസിം അക്രത്തിന്റെ ആത്മകഥ- Sultan, a Memoir


22. 2027 AFC ഏഷ്യാ കപ്പ് ഫുട്ബോൾ വേദി- സൗദി അറേബ്യ 


23. മെന്റൽ ഹെൽത്ത് & സോഷ്യൽ കെയർ പോളിസി പാസാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം- മേഘാലയ

  • കേരളം, കർണാടക സംസ്ഥാനങ്ങളാണ് പാസാക്കിയ മറ്റ് സംസ്ഥാനങ്ങൾ.

24. 'Carbon Capture, Utilisation, and Storage Policy Framework' റിപ്പോർട്ട് പുറത്തിറക്കിയ സ്ഥാപനം- NITI Aayog


25. അടുത്തിടെ ആരോപിക്കപ്പെടുന്ന ransomware ആക്രമണത്തിന് ഇരയായ ഇന്ത്യൻ സ്ഥാപനം ഏതാണ്- AIIMS


26. 'കമ്മ്യൂണിറ്റി ഇന്നൊവേറ്റർ ഫെലോഷിപ്പ്: പ്രോഗ്രാം നടപ്പിലാക്കുന്നത് ഏത് സ്ഥാപനമാണ്- NITI Aayog


27. വിജയ് ഹസാരെ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്- ക്രിക്കറ്റ്


28. മുൻ മുഖ്യമന്ത്രി കെ കരുണാകരന് KPCC- യുടെ നേതൃത്വത്തിലുള്ള സ്മാരകം നിലവിൽ വരുന്നത്- തിരുവനന്തപുരം


29. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല- കൊല്ലം

  • ആദ്യ പഞ്ചായത്ത്- കുളത്തൂപ്പുഴ

30. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി വനിതകൾ അമ്പയർമാർ ആകുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ്- രഞ്ജി ട്രോഫി


31. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ (NCBC) അധ്യക്ഷനായി ചുമതലയേറ്റത്- ഹൻസ് രാജ് അഹിർ


32. രാജ്യത്തെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം നിലവിൽ വരുന്നത്- കൊച്ചി


33. 2022 അബ്ദുൽ കലാം സേവാ പുരസ്കാരത്തിന് അർഹനായത്- രവികുമാർ സാഗർ


34. 2022- ലെ പാരാ സ്പോർട്ട് പേർസൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത്- ആവണി ലെഖാര


35. സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗക്കാരെ കുറിച്ച് ഗവേഷണം നടത്തുന്ന KIRTADS- (Kerala institute for Research Training & Development studies of Scheduled Castes and Scheduled Tribes) സ്ഥാപിതമായ ജില്ല- കോഴിക്കോട്

No comments:

Post a Comment