Wednesday, 14 December 2022

Current Affairs- 14-12-2022

1. 2022 ഡിസംബറിൽ ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി- സുഖ്വീന്ദർ സിങ് സുഖ


2. 2022 ഡിസംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്- ഭൂപേന്ദ്ര പട്ടേൽ


3. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത്- ഇഷാൻ കിഷൻ 


4. 2022- ലെ ഫിഫ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന പന്ത്- Al Hilm


5. 2022- ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം- UAE


6. ഇന്ത്യയിലെ ആദ്യ 3D bioprinting Center of Excellence നിലവിൽ വന്നത്- ബംഗളൂരു


7. സ്വന്തമായി ‘Climate Change Mission' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


8. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്- മാൻഡോസ്

  • പേര് നൽകിയ രാജ്യം- UAE
  • മാൻഡോസ് എന്ന വാക്കിന്റെ അർത്ഥം- Treasure 

9. പെറുവിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത- ദിന ബൊല്വാർതെ (ആദ്യ വനിതാ പ്രസിഡനന്റ്)


10. US President's Lifetime Achievement Award നേടിയ ഇന്ത്യൻ വംശജൻ- കൃഷ്ണ വാവിലാല


11. 2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വാക്ക്- വേഡ്ൽ


12. പൊതു മേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. യുടെ പുതിയ ചെയർമാനായി നിയമിതനായത്- അരുൺകുമാർ സിങ്


13. O.N.G.C- യുടെ ചെയർമാനായി നിയമിതനായത്- അരുൺ കുമാർ സിങ്


14. യു.എസിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ- കൃഷ്ണ വാവിലാല


15. 2022 ഡിസംബറിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്-  മാൻദാസ്

  • അർത്ഥം- നിധിപെട്ടി, പേര് നൽകിയ രാജ്യം- UAE


16. 27-ാ മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നത്- ടോറി ആൻഡ് ലോകിത


17. 2022 ഡിസംബറിൽ ഇന്ത്യയുടെ 9-ാമത് ദേശീയ പാർട്ടിയായി മാറിയത്- ആം ആദ്മി പാർട്ടി


18. 61-മത് സംസ്ഥാന സ്കൂൾ കലോത്സവ (2022) വേദി- കോഴിക്കോട്


19. ടൈം മാഗസിൻ 2022- ലെ 'ഹീറോസ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്-  ഇറാനിലെ സ്ത്രീകളെ


20. United Nations Convention on Biological Diversity (ഐക്യരാഷ്ട്ര സഭയുടെ ജൈവ വൈവിധ്യ കൺവെൻഷൻ- Conference of Parties [COP 15]) 2022- ന്റെ വേദി- മോൺട്രിയൽ, കാനഡ


21. വംശഹത്യയുടെ ഇരകളുടെ സ്മരണയുടെയും അന്തസ്സിന്റെയും അന്തർദേശീയ ദിനം (International Day of Remembrance and Dignity of Victims of Genocide), അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം എന്നിവ എന്നാണ്- ഡിസംബർ 9


22. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം തീം- "അഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുന്നു." Uniting the world against corruption


23. 2027- ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വേദി- സൗദി അറേബ


24. 'മാൻഡുസ്' എന്ന ചുഴലിക്കാറ്റിന് പേര് നിർദേശിച്ച രാജ്യം- യുഎഇ


25. 2022 ഡിസംബറിൽ ദേശീയ കാർഷിക ഗ്രാമവികസന ബാങ്കായ നബാർഡിന്റെ ചെയർമാനായി നിയമിതനായത്-  കെ.വി.ഷാജി


26. സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല- കൊല്ലം

  • ആദ്യ ഗ്രാമപഞ്ചായത്ത്- കുളത്തുപുഴ
  • ആദ്യ ബ്ലോക്ക് പഞ്ചായത്ത്- ചവറ


27. 2022- ലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്കാര ജേതാവ്- കെ.സച്ചിദാനന്ദൻ


28. 2022 ഖത്തർ ലോകകപ്പ് ഡിസംബർ 18- ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് മുമ്പ് ട്രോഫി അനാവരണം ചെയ്യുന്നത്- ദീപിക പദുകോൺ


29. മദ്രാസ് IIT- യിലെ ഗവേഷകർ വികസിപ്പിച്ച, കടൽ തിരമാലകളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന "ഓഷ്യൻ വേവ് എനർജി കൺവർട്ടറുടെ പേരെന്താണ്- സിന്ധു 1


30. 2022 ഡിസംബറിൽ 20 ലക്ഷത്തോളം പഴക്കമുളള ഇ.ഡി.എൻ.എ ലഭിച്ചത് എവിടെ നിന്ന്- ഗ്രീൻലാൻഡ്


31. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം (ഡിസംബർ 10) 2022 പ്രമേയം- അന്തസ്സ്, സ്വാതന്ത്ര്യം എല്ലാവർക്കും നീതി


  • അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം പ്രഖ്യാപിച്ച വർഷം- 1948

32. ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാം- ആലുവ


33. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യം- മൊറോക്കോ


34. 2022 ഡിസംബറിൽ ത്രിപുരയിൽ നിന്നും ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്- ഉനക്കൊടി ക്ഷേത്ര ശിൽപ്പ സമുച്ചയം

  • വടക്കു കിഴക്കിന്റെ ആങ്കോർ വാട്ട് എന്നറിയപ്പെടുന്നു.
  • 89 ാം നൂറ്റാണ്ടിലെ കുന്നിൽ കൊത്തിയെടുത്ത ഭീമാകാരമായ ബേസ്-റിലീഫ് ശിൽപങ്ങളാണ് ഉനകോട്ടിയിലുള്ളത്.


35. സിൻഡാല  എന്ന ആഡംബര ദ്വീപ് നിർമിക്കുന്ന രാജ്യം- സൗദി അറേബ്യ

No comments:

Post a Comment